Kerala Mirror

SPORTS NEWS

ലയണല്‍ മെസ്സിയും സൗദി ലീഗിലേക്ക് , അൽ ഹിലാലുമായി കരാറിലെത്തിയെന്ന് റിപ്പോർട്

റിയാദ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയും സൗദി ലീഗിലേക്കെന്ന് റിപ്പോര്‍ട്ട്. മെസ്സി സൗദി പ്രോ ലീഗ് ക്ലബ് അല്‍ ഹിലാലുമായി കരാറിലെത്തിയതായി വാര്‍ത്താ...

മെസിക്ക് വീണ്ടും ലോറസ് പുരസ്ക്കാരം, ഷെല്ലി ആൻ ഫ്രേസർ മികച്ച വനിതാതാരം

പാരിസ്‌ : ലോക കായീക രംഗത്തെ ഏറ്റവും മഹോന്നത  പുരസ്‌കാരമായ ലോറസ്  അവാർഡ് ഒരിക്കൽ കൂടി ലയണൽ മെസിക്ക്. ഖത്തർ ലോകകപ്പിൽ ഗോൾഡൻ ബാൾ നേടി ലോക കിരീടത്തിനായുള്ള അർജന്റീനയുടെ  36  വർഷത്തെ...

അവസാന പന്തിൽ ജയം, പ്ലേ ഓഫ്‌ പ്രതീക്ഷ സജീവമാക്കി കൊൽക്കത്ത

കൊ​ൽ​ക്ക​ത്ത: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രേ  കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നു ജ​യം. അ​ഞ്ച് വി​ക്ക​റ്റി​നാ​യി​രു​ന്നു  കൊ​ൽ​ക്ക​ത്ത ​യു​ടെ ജ​യം. വ​രു​ണ്‍...

എട്ടാം ജയത്തോടെ പ്ലേ ഓഫ് ഉറപ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സ്

അഹമ്മദാബാദ്:  ഐപിഎല്ലില്‍ എട്ടാം ജയത്തോടെ പ്ലേ ഓഫ് ഉറപ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. ലഖ്‌നൗവിനെ 56 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഗുജറാത്തിന്റെ എട്ടാം വിജയം. 228 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന...

ഐപിഎൽ : കോഹ്‌ലി 7000 റൺസ് ക്ലബ്ബിൽ , ഡൽഹിക്ക് തകർപ്പൻ ജയം

ഡൽഹി  : ഐപിഎൽ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ 7000  റൺസ് നേട്ടക്കാരൻ എന്ന ഖ്യാതി അർദ്ധ സെഞ്ച്വറിയിലൂടെ നേടിയിട്ടും വിരാട് കോഹ്‌ലിയുടെ ബാംഗ്ലൂരിനു തോൽവി. നാലിന് 181 എന്ന താരതമ്യേന മികച്ച സ്‌കോർ നേടിയ...

ഡക്കിൽ റെക്കോഡിട്ട് രോഹിത് ശർമ്മ, മുംബൈക്കെതിരെ ചെന്നൈക്ക് ആറുവിക്കറ്റ് ജയം

ചെന്നൈ : ഐ പി എൽ ചരിത്രത്തിലെ കൊമ്പന്മാർ തമ്മിലുള്ള ഏറ്റുമുട്ടലിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് ആറു വിക്കറ്റ് ജയം. സീസണിൽ മുംബൈക്കെതിരെ ചെന്നൈ നേടുന്ന രണ്ടാം ജയമാണിത്. മോശം ഫോമിൽ...

വനിതാ ഐപിഎൽ ലേലം; മലയാളി താരം മിന്നു മണി ഡൽഹി ക്യാപിറ്റൽസിൽ

പ്രഥമ വനിത ഐപിഎല്ലിലേക്ക് മലയാളി ഓൾ റൗണ്ടർ മിന്നു മണിയെ സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. പ്രഥമ വനിത ഐപിഎല്ലിൽ ഒരു ടീം സ്വന്തമാക്കുന്ന ആദ്യ മലയാളി താരമാണ് മിന്നു. ആഭ്യന്തര മത്സരങ്ങളിൽ കേരളത്തിനായി...

ബെൽജിയത്തിന്റെ മുഖ്യ പരിശീലകനായി നിയമിതനായി ഡൊമെനിക്കോ ടെഡസ്‌കോ

ബെൽജിയയും പുരുഷ ഫുട്ബോൾ ടീമിന്‍റെ മുഖ്യ പരിശീലകനായി ജർമൻ-ഇറ്റാലിയൻ വംശജനായ ഡൊമെനിക്കോ ടെഡസ്‌കോയെ നിയമിച്ചു. 2022 ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടം കടക്കാൻ ബെൽജിയത്തിന് കഴിയാതിരുന്നതിനെ തുടർന്ന് രാജിവെച്ച...

കേരള ബ്ലാസ്റ്റേഴ്സ് ബ്രാൻഡ് അംബാസിഡറായി സഞ്ജു സാംസൺ

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ പുതിയ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. കേരളത്തിൽ നിന്നുള്ള ഊർജസ്വലനായ ക്രിക്കറ്റ് താരവും, ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ടീമായ...