Kerala Mirror

രാഷ്ട മീമാംസ

നിഖിൽ തോമസ് പാർട്ടിയെ ചതിച്ചു, സഹായിച്ചവർക്കെതിരെയും നടപടിയെന്ന് സിപിഎം കായംകുളം ഏരിയാ സെക്രട്ടറി

ആലപ്പുഴ: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ നിഖിൽ തോമസിനെ തള്ളി സി പി എം. നിഖിൽ തോമസ് പാർട്ടിയോട് ചെയ്തത് വലിയ ചതിയാണെന്ന് കായംകുളം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ പറഞ്ഞു. യുവാവിനെതിരെ...

ധീരജ് വധക്കേസിലെ മുഖ്യപ്രതി നിഖിൽ പൈലിയെ സംസ്ഥാന ഭാരവാഹിയാക്കി യൂത്ത്‌ കോൺഗ്രസ്‌

തിരുവനന്തപുരം:  ഇടുക്കി  എൻജിനീയറിങ്‌ കോളേജിലെ എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ സംസ്ഥാന ഭാരവാഹിയാക്കി യൂത്ത്‌ കോൺഗ്രസ്‌ . യൂത്ത്‌ കോൺഗ്രസ്‌...

വിഭാഗീയത: ചിത്തരഞ്ജൻ എം.എൽ.എ ഉൾപ്പെടെ 40 പേരെ സിപിഎം തരംതാഴ്ത്തി, മൂന്നു ഏരിയകമ്മറ്റികൾ പിരിച്ചുവിട്ടു

ആലപ്പുഴ: സി.പി.എമ്മിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്മേൽ ആലപ്പുഴയിൽ കൂട്ട നടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ ഉൾപ്പെടെ 40 പേരെ തരം താഴ്ത്തി. മൂന്ന്...

പ്ലസ് ടു കോഴ: കെഎം ഷാജിക്കെതിരായ ഇഡി നടപടികള്‍ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് മുന്‍ എംഎല്‍എ കെഎം ഷാജിക്കെതിരായ ഇഡി നടപടികള്‍ ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചാണ് കേസ്, സ്വത്തുക്കള്‍ കണ്ടുകെട്ടിയ നടപടി എന്നിവ...

നിഖിലിൻ്റെ കലിംഗ സർട്ടിഫിക്കറ്റ് വ്യാജമാകാം : വിസി

തിരുവനന്തപുരം : എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കേരള സര്‍വകലാശാല വിസി മോഹന്‍ കുന്നുമ്മല്‍. നിഖില്‍ തോമസ് 2017 മുതല്‍ 2020 വരെ...

മു​ഖ്യ​മ​ന്ത്രിയുടെ​ ക്യൂ​ബ സ​ന്ദ​ര്‍​ശ​നം: പ​രി​ഹ​സി​ച്ച് ഗ​വ​ര്‍​ണ​ര്‍

തി​രു​വ​ന​ന്ത​പു​രം : മു​ഖ്യ​മ​ന്ത്രി​യു​ടെ ക്യൂ​ബ സ​ന്ദ​ര്‍​ശ​ന​ത്തെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. മു​ഖ്യ​മ​ന്ത്രി​യും സം​ഘ​വും ക്യൂ​ബ​യി​ല്‍ പോ​യ​തു​കൊ​ണ്ട്...

കേന്ദ്ര സർക്കാരിനെതിരേ വിമർശനവുമായി ഉദയനിധി സ്റ്റാലിൻ

ചെന്നൈ : കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരേ വിമർശനവുമായി തമിഴ്നാട് യുവജനക്ഷേമ, കായിക വികസന മന്ത്രി ഉദയനിധി സ്റ്റാലിൻ. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ മോദി സർക്കാർ...

ഗാന്ധി സമാധാന സമ്മാനം ഗീതാ പ്രസിന് ; വിമര്‍ശിച്ച് ജയറാം രമേശ്

ന്യൂഡല്‍ഹി : ഗാന്ധി സമാധാന സമ്മാനം ഉത്തര്‍പ്രദേശിലെ പ്രസാധാകരായ ഗീതാ പ്രസിനു നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഗാന്ധി ഘാതകനായ ഗോഡ്‌സെയ്ക്കും ഹിന്ദുത്വ നേതാവ് വിഡി...

കലാപത്തെക്കുറിച്ചു പരാമർശമില്ല , റേഡിയോ എറിഞ്ഞുടച്ച് പ്രതിഷേധിച്ച് മണിപ്പൂരിലെ ജനങ്ങൾ

ഇംഫാൽ: കലാപത്തെക്കുറിച്ചു പരാമർശമില്ലാത്ത പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പരിപാടിക്കെതിരെ പ്രതിഷേധവുമായി മണിപ്പൂരിലെ ജനങ്ങൾ. റേഡിയോ സെറ്റുകൾ പൊതുനിരത്തിൽ എറിഞ്ഞുടയ്ക്കുകയും നിലത്തിട്ട് ചവിട്ടുകയും...