Kerala Mirror

രാഷ്ട മീമാംസ

ഒഡീഷയില്‍ മാവോയിസ്റ്റ് നേതാവ് ഗണേഷ് ഉയ്ക്കേയ് ഉള്‍പ്പടെ ആറ് പേരെ സുരക്ഷാസേന വധിച്ചു

ഭുവനേശ്വര്‍ : ഒഡീഷയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ആറ് മാവോയിസ്റ്റുകളില്‍ പ്രമുഖ നേതാവായ ഗണേഷ് ഉയ്ക്കേയ് ഉള്‍പ്പെട്ടതായി സ്ഥിരീകരണം. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക്...

പോറ്റിയുടെ ചെവിയില്‍ സ്വര്‍ണക്കൊള്ളക്ക് നിര്‍ദേശങ്ങള്‍ പകര്‍ന്ന് കൊടുതത്ത് മുഖ്യമന്ത്രിയെന്ന് സംശയിക്കുന്നു : അടൂര്‍ പ്രകാശ്

തിരുവനന്തപുരം : താൻ കാണുന്നതിനും മുന്‍പേ ശബരിമല സ്വർണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ കണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ഇരുവരും ചേര്‍ന്ന്...

അഡ്വ പി എല്‍ ബാബു തൃപ്പൂണിത്തുറ നഗരസഭ ചെയര്‍മാന്‍ ബിജെപി സ്ഥാനാര്‍ഥി; രാധിക വര്‍മ്മയെ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥി

കൊച്ചി : തൃപ്പൂണിത്തുറ നഗരസഭ ബിജെപി ഭരിക്കാന്‍ സാധ്യതയേറി. സിപിഐഎമ്മുമായി സഹകരിക്കാന്‍ തയ്യാറല്ലെന്ന് കോണ്‍ഗ്രസ് നിലപാട് എടുത്തതോടെയാണ് തൃപ്പൂണിത്തുറയില്‍ ബിജെപി ഭരണത്തിന് അരങ്ങൊരുങ്ങിയത്...

വി വി രാജേഷ് തിരുവനന്തപുരം കോര്‍പ്പറേഷൻ ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥി; ആശാ നാഥ് ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം : ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് വി വി രാജേഷ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ത്ഥി. രാജേഷിനെ മേയര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചുവെന്ന് ബിജെപി...

തൃശ്ശൂരിൽ ഡോ നിജി ജസ്റ്റിൻ മേയർ; എ പ്രസാദ് ഡെപ്യൂട്ടി മേയർ

തൃശൂർ : ഡോ. നിജി ജസ്റ്റിൻ തൃശ്ശൂർ കോർപ്പറേഷൻ മേയറാകും. തൃശൂർ ഡിസിസി വൈസ് പ്രസിഡന്റാണ്. കിഴക്കുപ്പാട്ടുകര ഡിവിഷൻ കൗൺസിലറാണ് നിജി. തൃശ്ശൂരുകാർക്ക് കോൺഗ്രസ് നൽകുന്ന ക്രിസ്മസ് സമ്മാനമാണ് ഇതെന്ന് ഡിസിസി...

ഉന്നാവ് ബലാത്സംഗക്കേസ് : ഹൈക്കോടതി വിധിക്കെതിരെ അതിജീവിതയും സിബിഐയും സുപ്രീംകോടതിയിലേക്ക്

ന്യൂഡല്‍ഹി : ഉന്നാവ് ബലാത്സംഗക്കേസിലെ പ്രതിയായ ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി വിധിക്കെതിരെ അതിജീവിത സുപ്രീംകോടതിയെ സമീപിക്കും. പെണ്‍കുട്ടിയെ പീഡിപ്പിച്ച ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ്...

ഡല്‍ഹിയിലെ സിഎന്‍ഐ സഭാ ദേവാലയത്തിലെ ക്രിസ്മസ് പ്രാര്‍ത്ഥനാ ചടങ്ങുകളിൽ പങ്കാളിയായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ക്രൈസ്തവ ദേവാലയത്തില്‍ ക്രിസ്മസ് ദിനാഘോഷത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയിലെ സിഎന്‍ഐ സഭാ ദേവാലയത്തിലെ പ്രാര്‍ത്ഥനാ ചടങ്ങുകളിലാണ് പ്രധാനമന്ത്രി പങ്കാളിയായത്...

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തെച്ചൊല്ലി ബിജെപിയില്‍ തര്‍ക്കം

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തെച്ചൊല്ലി ബിജെപിയില്‍ തര്‍ക്കം തുടരുന്നതായി സൂചന. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് വി വി രാജേഷ്, മുന്‍ ഡിജിപി ആര്‍ ശ്രീലേഖ എന്നിവരെയാണ് മേയര്‍...

കൊല്ലത്തും മേയര്‍ സ്ഥാനത്തിനായി തര്‍ക്കം; യുഡിഎഫില്‍ കപാലക്കൊടി ഉയര്‍ത്തി ലീഗ്

കൊല്ലം : കൊച്ചിയ്ക്കും തൃശൂരിനും ശേഷം കൊല്ലം കോര്‍പറേഷനിനും പുതിയ ഭരണ സമിതിയെ ചൊല്ലി തര്‍ക്കം. മേയര്‍ സ്ഥാനത്തേക്ക് ആര് എന്നതായിരുന്നു കൊച്ചിയിലും കൊല്ലത്തും തര്‍ക്കവിഷയം എങ്കില്‍ ഡെപ്യൂട്ടി മേയര്‍...