Kerala Mirror

രാഷ്ട മീമാംസ

മുൻ കരസേനാ മേധാവി ജനറൽ എം എം നർവണേയുടെ പുസ്തകം ചോർന്നതിൽ ഗൂഢാലോചന : ഡൽഹി പൊലീസ്

ന്യൂഡൽഹി : മുൻ കരസേനാ മേധാവി ജനറൽ എം എം നർവണേയുടെ പുസ്തകം ചോർന്നതിൽ ഗൂഢാലോചനയെന്ന് ഡൽഹി പൊലീസ്. പുസ്തകത്തിന്റെ പകർപ്പ് ആദ്യം എത്തിയത് വിദേശ വെബ്സൈറ്റുകളിൽ. അമേരിക്ക, കാനഡ, ജർമനി ഉൾപ്പെടെയുള്ള...

ബംഗ്ലാദേശ് ഇന്ന് പോളിങ് ബൂത്തിലേക്ക്

ധാക്ക : ഹസീന സർക്കാരിനെ അട്ടിമറിച്ച ബഹുജന പ്രക്ഷോഭത്തിന് ശേഷമുള്ള ആദ്യം തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് ഇന്ന് പോളിങ് ബൂത്തിലേക്ക്. 2024 ആഗസ്റ്റിലെ വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തിന് പിന്നാലെ...

മലയോര വികസനത്തിന് മുഖ്യമന്ത്രി ചെയര്‍മാനായ എംപവേര്‍ഡ് കമ്മിറ്റിക്ക് മന്ത്രിസഭാ യോഗ അംഗീകാരം

തിരുവനന്തപുരം : മലയോര വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മലയോര വികസന എംപവേര്‍ഡ് കമ്മിറ്റി രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി ചെയര്‍പേഴ്‌സണും കൃഷി, വനം മന്ത്രിമാര്‍ വൈസ്...

ദേശീയ പണിമുടക്ക് : ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം : ദേശീയ പണിമുടക്കിന് മുന്നോടിയായി ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. ജീവനക്കാര്‍ക്ക് ജോലിക്ക് എത്തിയില്ലെങ്കില്‍ ശമ്പളമുണ്ടാകില്ല. പണിമുടക്കില്‍ പങ്കെടുക്കുന്ന അധ്യാപകര്‍...

കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ കോഡുകളുള്‍ക്കെതിരെയുള്ള ദേശിയ പണിമുടക്ക് തുടങ്ങി

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ കോഡുകളുള്‍ക്കെതിരെ ട്രേഡ് യൂണിയനുകളും കർഷക സംഘടനകളും സംയുക്തമായി ആഹ്വാനം ചെയ്ത പണിമുടക്കിന് തുടക്കം. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ 24 മണിക്കൂറാണ് പണിമുടക്ക്...

പുതുയുഗ യാത്രയുടെ കുറ്റ്യാടിയില്‍ നടന്ന സ്വീകരണ വേദിയില്‍ നേതാക്കള്‍ തമ്മിൽ പിടിവലി

കോഴിക്കോട് : പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ കുറ്റ്യാടിയില്‍ നടന്ന സ്വീകരണ വേദിയില്‍ പ്രസംഗിക്കാന്‍ വേണ്ടി നേതാക്കള്‍ തമ്മിലുള്ളായ ഉന്തിലും തള്ളിലും വ്യാപക വിമര്‍ശനം...

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ച അഡ്വ. ദീപയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം

ന്യൂഡല്‍ഹി : രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ കേസിലെ അതിജീവിതയെ അപമാനിച്ച കേസിലെ പ്രതി അഡ്വ.ദീപ ജോസഫിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. ഒരു അഭിഭാഷക സോഷ്യല്‍മീഡിയയില്‍ അധിക്ഷേപരമായ പോസ്റ്റ്...

രാജ്യത്തെ അക്കാദമിക സ്വാതന്ത്ര്യം മുമ്പെങ്ങുമില്ലാത്തവിധം വെല്ലുവിളികള്‍ നേരിടുന്നു : മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം : രാജ്യത്തെ അക്കാദമിക സ്വാതന്ത്ര്യം മുമ്പെങ്ങുമില്ലാത്തവിധം വെല്ലുവിളികള്‍ നേരിടുന്ന സവിശേഷ സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി...

പാലായില്‍ മത്സരിക്കുമെന്ന് പറഞ്ഞത് റോഷിയുടെ സ്‌നേഹക്കൂടുതല്‍ കൊണ്ട് : ജോസ് കെ മാണി

കൊച്ചി : പാലായില്‍ താന്‍ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞത് സ്‌നേഹക്കൂടുതല്‍ കൊണ്ടെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. ‘മത്സരിക്കേണ്ട എന്നു പറഞ്ഞില്ലല്ലോ?. അതേസമയം...