Kerala Mirror

രാഷ്ട മീമാംസ

മൂന്നാമതും പിണറായി സര്‍ക്കാര്‍; ബിജെപിക്ക് വോട്ടിങ് ശതമാനം കൂടും : വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം : പിണറായി സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ വരാനുള്ള സാധ്യത നല്ലപോലെ തെളിഞ്ഞ് നില്‍ക്കുന്നുണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ‘അവസാന രൂപവും...

നെൽ കർഷകർക്ക് കേന്ദ്രത്തിന്റെ കടുംവെട്ട്; സംസ്ഥാനം നൽകുന്ന അധിക ബോണസ് നിർത്തലാക്കാൻ നിർദേശം

തിരുവനന്തപുരം: നെൽ കർഷകർക്ക് കേന്ദ്രത്തിന്റെ കടുംവെട്ട്. സംസ്ഥാനം നൽകുന്ന അധിക ബോണസ് നിർത്തലാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കേന്ദ്ര സർക്കാർ കത്തയച്ചു. കേന്ദ്രത്തിന്റെ താങ്ങുവിലയ്ക്ക്...

കടകംപള്ളി സുരേന്ദ്രൻ പോറ്റിയുടെ വീട്ടിൽ ഒന്നിലേറെ തവണ പോയെന്നതിന് തെളിവുകൾ പുറത്ത്

തിരുവനന്തപുരം : കടകംപള്ളി സുരേന്ദ്രൻ ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ മുഖ്യപത്രിയ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ ഒന്നിലേറെ തവണ പോയെന്നതിന് തെളിവ്. ഇരുവരും ഒരുമിച്ചുള്ള കൂടുതൽ ചിത്രങ്ങൾ പുറത്ത്. ഒരുതവണ...

മുസ്‌ലിംകൾക്ക് നേരെ ‘പോയിന്റ് ബ്ലാങ്കിൽ’ വെടിയുതിർക്കുന്ന മുഖ്യമന്ത്രിയുടെ വീഡിയോ പങ്കുവെച്ച് അസം ബിജെപി

ഗുവാഹതി : മുസ്‌ലിംകൾക്ക് നേരെ പ്രതീകാത്മകമായി വെടിയുതിർക്കുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ വീഡിയോ പങ്കുവെച്ച് ബിജെപി. അസം ബിജെപിയുടെ ഔദ്യോഗിക എക്‌സ് പേജിലാണ് പോയിന്റ് ബ്ലാങ്കിൽ...

തദ്ദേശ തെരഞ്ഞെപ്പിൽ തൃശൂരിലെ മോശം പ്രകടനത്തിന് കാരണം ജില്ലാ നേതൃത്വത്തിന്റെ പിടിപ്പുകേട് : ബിജെപി മുന്‍ ജില്ല പ്രസിഡണ്ട്

തൃശൂര്‍ : തദ്ദേശ തെരഞ്ഞെപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് കാരണം തൃശൂര്‍ ജില്ലാ നേതൃത്വത്തിന്റെ പിടിപ്പുകേടെന്ന് മുന്‍ ജില്ല പ്രസിഡണ്ടും നേതാവുമായ ശ്രീശന്‍ അടിയാട്ട് ആരോപിച്ചു. തൃശ്ശൂര്‍ എന്തെന്ന്...

ആന്റോ ആന്റണിയ്ക്കെതിരെ അന്വേഷണം ആരംഭിച്ച് ഇഡിയും എസ്ഐടിയും

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊളള കേസില്‍ പത്തനംതിട്ട എംപി ആന്റോ ആന്റണിയെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി. നോട്ടീസ് നല്‍കി വിളിച്ചു വരുത്താനാണ് എസ്‌ഐടിയുടെ തീരുമാനം. സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി...

വി കുഞ്ഞികൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി ആര്‍എസ്പി നേതാക്കള്‍

കണ്ണൂര്‍ : ഫണ്ട് തിരിമറി ആരോപിച്ചതിന് പിന്നാലെ സിപിഐഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി ആര്‍എസ്പി നേതാക്കള്‍. ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍, ഈയിടെ...

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട എസ്‌ഐടിയുടെ ചോദ്യം ചെയ്യലില്‍ പ്രതികരിച്ച് അടൂര്‍ പ്രകാശ്

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട എസ്‌ഐടിയുടെ ചോദ്യം ചെയ്യലില്‍ പ്രതികരിച്ച് യുഡിഎഫ് കണ്‍വീനറും ആറ്റിങ്ങല്‍ എംപിയുമായ അടൂര്‍ പ്രകാശ്. ചില കാര്യങ്ങള്‍ അറിയാനുണ്ടെന്ന് പറഞ്ഞാണ്...

ഉമ്മൻ ചാണ്ടിയെ പീഡനക്കേസിൽ കുടുക്കുമെന്ന് ഗണേഷ് കുമാർ പറഞ്ഞു; മുൻ പേഴ്സണൽ സ്റ്റാഫിന്‍റെ മൊഴി പുറത്ത്

കൊല്ലം : ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരേ കോടതിയിൽ മൊഴി നൽകി മുൻ പേഴ്സണൽ സ്റ്റാഫ് അംഗം സുധീർ മലയിൽ. മുൻ കേരള മുഖ‍്യമന്ത്രിയായ ഉമ്മൻ ചാണ്ടിയെ പീഡന കേസിൽ കുടുക്കുമെന്ന് ഗണേഷ് കുമാർ...