Kerala Mirror

രാഷ്ട മീമാംസ

ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗിക പീഡനക്കേസില്‍ ബിജെപി എംപി ബ്രിജ് ഭൂഷൻ സിംഗിന് ഇടക്കാല ജാമ്യം

ന്യൂഡൽഹി : ലൈംഗിക പീഡനക്കേസില്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്‍റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൻ സിംഗിന് ഇടക്കാല ജാമ്യം. ഡൽഹി റോസ് അവന്യൂ കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.25,000 രൂപയുടെ വ്യക്തിഗത...

ഇന്ത്യ – വിശാല പ്രതിപക്ഷ സഖ്യത്തിന് പേരായി, ഭൂരിപക്ഷം കിട്ടിയാൽ പ്രധാനമന്ത്രി സ്ഥാനം വേണ്ടെന്ന് കോൺഗ്രസ്

ന്യൂഡൽഹി: 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ 26 പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിലുള്ള സഖ്യം ‘ഇന്ത്യ’ എന്ന് അറിയപ്പെടും. ഇന്ത്യൻ നാഷനൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസ് I-N-D-I-A എന്ന പേരാണ്...

മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്ത്

തി​രു​വ​ന​ന്ത​പു​രം : മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ച്ചു. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ​യാ​ണ് പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ...

ജനപ്രതിനിധികള്‍ അയോഗ്യരാകാതിരിക്കാന്‍ ശിക്ഷാവിധി നടപ്പാക്കുന്നത് തടയാമെന്ന് സുപ്രിംകോടതി

ഡല്‍ഹി : ജനപ്രതിനിധികള്‍ അയോഗ്യരാകാതിരിക്കാന്‍ ശിക്ഷാവിധി നടപ്പാക്കുന്നത് തടയാമെന്ന് സുപ്രിംകോടതി. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ശിക്ഷാവിധി സ്‌റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍...

ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മൃ​ത​ദേ​ഹം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള എ​യ​ര്‍ ആം​ബു​ല​ന്‍​സ് ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് പു​റ​പ്പെ​ട്ടു

ബം​ഗ​ളൂ​രു : മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മൃ​ത​ദേ​ഹം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള എ​യ​ര്‍ ആം​ബു​ല​ന്‍​സ് ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് പു​റ​പ്പെ​ട്ടു. ര​ണ്ട​ര​യോ​ടെ വി​മാ​നം...

മോ​ദി പ​രാമ​ര്‍​ശ​ത്തി​ലെ അ​പ​കീ​ര്‍​ത്തി കേ​സ് ; രാ​ഹു​ലി​ന്‍റെ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കും

ന്യൂ​ഡ​ല്‍​ഹി : മോ​ദി പ​രാമ​ര്‍​ശ​ത്തി​ലെ അ​പ​കീ​ര്‍​ത്തി കേ​സി​ല്‍ ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി ന​ല്‍​കി​യ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി...

ലാവ്‌ലിന്‍ കേസ് വീണ്ടും മാറ്റി

ന്യൂഡല്‍ഹി : എസ്എന്‍സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. സെപ്റ്റംബര്‍ 12 ആണ് പുതിയ തീയതി. അഭിഭാഷകര്‍ അസൗകര്യം അറിയിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റിസുമാരായ സൂര്യകാന്തും...

ഉമ്മന്‍ ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിച്ച് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും

ബംഗളൂരു : ഉമ്മന്‍ ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിച്ച് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും. ബംഗളൂരുവിൽ ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരം പൊതുദർശനത്തിന് വെച്ച കോൺഗ്രസ് നേതാവ് ടി. ജോണിന്‍റെ...

സോണിയയും രാഹുലും ഖാർഗെയും ബംഗളൂരുവിൽ അന്ത്യാഞ്ജലി അർപ്പിക്കും, കർണാടകയിലെ പൊതുദർശനം തുടങ്ങി

ബംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം ബംഗളൂരുവിൽ പൊതുദര്‍ശനത്തിന് വച്ചു. കര്‍ണാടക മുന്‍ മന്ത്രി ടി.ജോണിന്‍റെ വീട്ടിലാണ് പൊതുദര്‍ശനം നടക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ...