Kerala Mirror

രാഷ്ട മീമാംസ

ഷംസീറിനു നേരെ കയ്യോങ്ങുന്നവന്റെ സ്ഥാനം മോർച്ചറിയിൽ: ഭീഷണിയുമായി പി.ജയരാജൻ

തലശ്ശേരി: സ്പീക്കർ എ.എൻ.ഷംസീറിനു നേരെ കയ്യോങ്ങുന്ന യുവമോർച്ചക്കാരന്റെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജൻ. ഗണപതിയെ അപമാനിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഷംസീറിന്റെ...

കേ​ന്ദ്ര സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ ബി​എ​സ്പി​യും വൈ​എ​സ്ആ​ര്‍ കോ​ണ്‍​ഗ്ര​സും പിന്തുണക്കില്ല

ന്യൂഡൽഹി : കേ​ന്ദ്ര സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കേണ്ടതില്ലെന്നു ബിഎസ്പി, വൈഎസ്ആർ കോൺ​ഗ്രസ് കക്ഷികളുടെ തീരുമാനം. ഡൽഹി ഓർഡിനൻസിനു പകരമുള്ള ബില്ലിനു ശേഷം മണിപ്പൂർ...

തൻെറ മൂന്നാമത്തെ ടേമില്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറും : നരേന്ദ്ര മോദി

ന്യൂഡല്‍ഹി : 2024 ലോക്‌സഭ തെരഞ്ഞെടുപ്പിലും എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി താന്‍ തന്നെയെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ട്രെയ്ഡ് പ്രൊമോഷന്‍...

സി​ഖ് വി​രു​ദ്ധ ക​ലാ​പം ; ജ​ഗ​ദീ​ഷ് ടൈ​റ്റ്‌​ല​ർ ഹാ​ജ​രാ​ക​ണ​മെ​ന്ന് കോ​ട​തി

ന്യൂ​ഡ​ൽ​ഹി : 1984-ലെ ​സി​ഖ് വി​രു​ദ്ധ ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് ജ​ഗ​ദീ​ഷ് ടൈ​റ്റ്‌​ല​ർ ഹാ​ജ​രാ​ക​ണ​മെ​ന്ന് ഡ​ൽ​ഹി ചീ​ഫ് മെ​ട്രോ​പൊ​ലീ​റ്റ​ൻ മ​ജി​സ്ട്രേ​റ്റ് കോ​ട​തി...

ഉമ്മന്നൂര്‍ പഞ്ചായത്തില്‍ ബിജെപി പിന്തുണയോടെ ഭരണം പിടിച്ച് കോണ്‍ഗ്രസ്

കൊല്ലം : ഉമ്മന്നൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. കോണ്‍ഗ്രസിലെ ഷീബ തങ്കപ്പന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി അംഗങ്ങളുടെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണംപിടിച്ചത്. ബിജെപി പിന്തുണയോടെ...

ആ പ്രതീക്ഷ അസ്തമിച്ചു ; റബറിന് വില 300 രൂപയായി ഉയര്‍ത്തുന്നത് പരിഗണനയില്‍ ഇല്ലെന്ന്  കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി :  റബര്‍ വില 300 രൂപയായി ഉയര്‍ത്തുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പാര്‍ലമെന്റില്‍ ഡീന്‍ കുര്യാക്കോസ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര വാണിജ്യകാര്യസഹമന്ത്രി അനുപ്രിയ പട്ടേല്‍ ആണ്...

കേരളീയര്‍ക്കു പ്രധാനമന്ത്രിയുടെ ഓണസമ്മാനമായി രണ്ടാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് : കെ സുരേന്ദ്രന്‍

ന്യൂഡല്‍ഹി : കേരളത്തിന് രണ്ടാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് അനുവദിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പുനല്‍കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രഖ്യാപനം ഉടന്‍ തന്നെ...

ഗ്യാൻവാപി മസ്ജിദിലെ സർവേയിൽ തൃപ്തനല്ലെന്ന് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ഡൽഹി: ഗ്യാൻവാപി മസ്ജിദിലെ സർവേയുടെ ഭാഗമായി ചെയ്യാൻ പോകുന്ന കാര്യങ്ങളിൽ തൃപ്തനല്ലെന്ന് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രീതിങ്കർ ദിവാക്കർ. സർവ്വേയുമായി ബന്ധപ്പെട്ട് കോടതിക്ക് സംശയങ്ങൾ ഉണ്ടെന്നും ചീഫ്...

സംസ്ഥാനത്ത് പുതിയ മദ്യനയം : വ്യവസായ പാർക്കുകളിലും മദ്യം വിളമ്പുന്നതിന് ലൈസന്‍സ് ,’കേരള ടോഡി’ ബ്രാൻഡിൽ കള്ള്

തിരുവനന്തപുരം: ഐടിപാർക്കുകള്‍ക്ക് പുറമെ വ്യവസായ പാർക്കുകളിലും മദ്യം നല്‍കാനുള്ള തീരുമാനമെടുത്ത് പുതിയ മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ഐടി പാർക്കുകളില്‍ വിദേശമദ്യം വിതരണം ചെയ്യുന്നതിനുള്ള...