Kerala Mirror

രാഷ്ട മീമാംസ

നഗരസഭയിലേക്ക് ഇടതു മാർച്ച്, പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് മാർച്ച് ; ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലയിൽ രാഷ്ട്രീയ മുതലെടുപ്പുമായി മുന്നണികൾ

കൊ​ച്ചി: ആലുവയിൽ അഞ്ചുവയസുകാരി പീഡിപ്പിക്കപ്പെട്ടു കൊല്ലപ്പെട്ട കേസിൽ രാഷ്ട്രീയ മുതലെടുപ്പ് ശ്രമവുമായി ഇടതുപക്ഷവും കോൺഗ്രസും. കുട്ടിയുടെ മരണത്തിനു വഴിവെച്ചത്  ആലുവ മാർക്കറ്റിലെ ശോചനീയാവസ്ഥ...

മുതലപ്പൊഴിയിലെ മണ്ണ് നാളെ മുതൽ നീക്കിത്തുടങ്ങുമെന്ന് സർക്കാരിന് അദാനി ഗ്രൂപ്പിന്റെ ഉറപ്പ്

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ അടിഞ്ഞുകൂടിയ കല്ലും മണ്ണും അടിയന്തരമായി നീക്കിതുടങ്ങുമെന്ന് അദാനി ഗ്രൂപ്പ് ഉറപ്പ് നല്‍കിയതായി മന്ത്രി സജി ചെറിയാന്‍. ചൊവ്വാഴ്ച മുതല്‍ ഇതിനുള്ള നടപടികള്‍ സ്വീകരിച്ച്...

മുൻ സ്പീക്കറും മന്ത്രിയുമായ വക്കം പുരുഷോത്തമൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ സ്പീക്കറും മന്ത്രിയുമായ വക്കം പുരുഷോത്തമൻ അന്തരിച്ചു. 96 വയസായിരുന്നു. മിസോറം, ത്രിപുര മുൻ ഗവർണറും ആന്തമാൻ നിക്കോബാർ മുൻ ലെഫ്. ഗവർണറുമാണ്. ...

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ​തിരായ ആരോപണങ്ങളുള്ള ഹർജി ഐജി ലക്ഷ്മൺ പിൻവലിക്കുന്നു, നീക്കം ആഭ്യന്തരവകുപ്പിന്റെ നടപടി ഭയന്ന്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് ഐ​ജി ല​ക്ഷ്മ​ൺ ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി പി​ന്‍​വ​ലി​ച്ചേ​ക്കു​മെ​ന്ന്...

പ്രിയാ വർഗീസിന്റെ നിയമനം : ഹൈക്കോടതിവിധിയിൽ പിഴവുണ്ടെന്ന് സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ത​സ്തി​ക​യി​ൽ പ്രി​യ വ​ർ​ഗീ​സി​ന്‍റെ നി​യ​മ​നം ശ​രി​വ​ച്ചു​ള്ള ഹൈ​ക്കോ​ട​തി വി​ധി​യി​ൽ ചി​ല പി​ഴ​വു​ണ്ടെ​ന്ന്...

പാ​ല​ക്കാ​ട്ടെ വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം; സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​ക​ൾ​ക്കെ​തി​രെ കേ​സ്

പാ​ല​ക്കാ​ട്: നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റിനും മു​സ്‌​ലിം യൂ​ത്ത് ലീഗിനും എ​​തി​രെ പാ​ല​ക്കാ​ട് കൊ​പ്പ​ത്ത് സം​ഘ​ടി​പ്പി​ച്ച മാ​ർ​ച്ചി​നി​ടെ വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ സംഭവത്തിൽ...

ബു​ദ്ധ​ദേ​വ് ഭ​ട്ടാ​ചാ​ര്യ വെ​ന്‍റി​ലേ​റ്റ​റി​ൽ, അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ

കൊ​ൽ​ക്ക​ത്ത: ചി​കി​ത്സ​യി​ല്‍ തു​ട​രു​ന്ന പ​ശ്ചി​മ​ബം​ഗാ​ൾ മു​ൻ മു​ഖ്യ​മ​ന്ത്രി ബു​ദ്ധ​ദേ​വ് ഭ​ട്ടാ​ചാ​ര്യ​യു​ടെ(79) ആ​രോ​ഗ്യ​നി​ല​യി​ൽ മാ​റ്റ​മി​ല്ല. അ​ദ്ദേ​ഹം ഇ​പ്പോ​ഴും വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ...

കേരളത്തിൽ യുപി മോഡൽ സ്ത്രീസുരക്ഷ സംവിധാനം വേണം: കെ.സുരേന്ദ്രൻ

ആലുവ : സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയാൻ കേരളത്തിൽ യുപി മോഡൽ സംവിധാനം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസുകാരിക്ക്...

എന്റെ സിനിമയില്‍ ആര്‍എസ്എസ് ശാഖ കാണിക്കും, മുഖ്യധാര ഇടതുപക്ഷത്തെ നഖശിഖാന്തം വിമര്‍ശിക്കും-മുരളിഗോപി

കൊച്ചി:  മുഖ്യധാര ഇടതുപക്ഷത്തെ നഖശിഖാന്തം വിമര്‍ശിക്കുന്നത് തുടരുമെന്ന്  നടന്‍ മുരളി ഗോപി. വലതു പക്ഷവിരുദ്ധനാണ് താൻ. തന്റെ സിനിമകള്‍ ഫാസിസ്റ്റ് ശക്തികളെയാണ് വിമര്‍ശിക്കുന്നത്. ടിയാന്‍ വലതുപക്ഷ വിരുദ്ധ...