Kerala Mirror

രാഷ്ട മീമാംസ

എന്‍ എസ് എസ് നാമജപഘോഷയാത്ര: പൊലീസ് അന്വേഷണം നാലാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി

കൊച്ചി : സ്പീക്കര്‍ എ എന്‍ ഷംസീര്‍ നടത്തിയ ഗണപതി മിത്താണെന്ന പരാമര്‍ശത്തിനെതിരെ എന്‍ എസ് എസ് നടത്തിയ നാമജപഘോഷയാത്രയുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം നാലാഴ്ചത്തേക്ക് ഹൈക്കോടതി തടഞ്ഞു. എന്‍ എസ് എസ് വൈസ്...

മണിപ്പൂര്‍ കലാപത്തിന് വഴിവെച്ചത് ഹൈക്കോടതി ഉത്തരവ്; നല്ലൊരു പുലരി ഉണ്ടാകും: ഒടുവില്‍ മോദി മിണ്ടി

ന്യൂഡൽഹി: അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിനെപ്പറ്റി സംസാരിച്ചില്ലെന്നാരോപിച്ച് പ്രതിപക്ഷം ലോക്‌സഭയിൽ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷം സഭ വിട്ടപ്പോൾ മോദി മണിപ്പൂരിനെകുറിച്ച്...

പുതുപ്പള്ളിയിൽ ഇന്ന് ഇടതുമുന്നണി ബൂത്ത് സെക്രട്ടറിമാരുടെ യോഗം, സ്ഥാനാർഥി പ്രഖ്യാപനം ശനിയാഴ്ചയോടെ

കോ​ട്ട​യം: യുഡിഎഫ് ക്യാമ്പിൽ സ്ഥാനാർഥി ചിത്രം തെളിഞ്ഞതോടെ പുതുപ്പള്ളിയിലെ സ്ഥാനാർത്ഥിക്കായി ഇടതുമുന്നണിയും തിരക്കിട്ട കൂടിയാലോചനയിൽ. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മു​ന്‍​കാ​ല എ​തി​രാ​ളി​ക​ളാ​യി​രു​ന്ന...

പാവപ്പെട്ടവന്റെ വിശപ്പിനേക്കാൾ പ്രതിപക്ഷത്തിന് പ്രധാനം അധികാരത്തിന്‌ വേണ്ടിയുള്ള വിശപ്പാണെന്നും അവിശ്വാസപ്രമേയത്തിൽ മോദി

ന്യൂഡൽഹി: പാവപ്പെട്ടവന്റെ വിശപ്പിനേക്കാൾ പ്രതിപക്ഷത്തിന് പ്രധാനം അധികാരത്തിന് വേണ്ടിയുള്ള വിശപ്പാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര സർക്കാറിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തിൽ...

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം : സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കാന്‍ ബില്ലുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തില്‍ സമിതിയില്‍ നിന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കാന്‍ ബില്ലുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ...

മാസപ്പടി ആരോപണം : കുടുംബാംഗങ്ങളെ വലിച്ചിഴക്കാതെ രാഷ്ട്രീയ വിരോധം രാഷ്ട്രീയം കൊണ്ട് തീര്‍ക്കണം:  ഇപി ജയരാജന്‍

തിരുവനന്തപുരം : വീണാ വിജയനെതിരായ മാസപ്പടി ആരോപണം അടിസ്ഥാന രഹിതമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ആരോപണത്തിന് പിന്നില്‍ ചിലരുടെ ശത്രുത. വേണ്ടാത്ത കാര്യങ്ങള്‍ അടിസ്ഥാന രഹിതമായി ആരോപിച്ച്...

അവിശ്വാസപ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ച് എന്‍ഡിഎ ഘടകകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ട്

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിനെതിരേ പ്രതിപക്ഷ സഖ്യമായ “ഇന്ത്യ’ കൊണ്ടു വന്ന അവിശ്വാസപ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ച് എന്‍ഡിഎ ഘടകകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ട് (എംഎന്‍എഫ്). മിസോറാമില്‍...

മണിപ്പൂരില്‍ വീണ്ടും യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി

ഇംഫാല്‍ : മണിപ്പൂരില്‍ വീണ്ടും യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. മെയ് മൂന്നിന് നടന്ന സംഭവത്തില്‍ ബിഷ്ണൂപൂര്‍ പൊലീസ് കേസ് എടുത്തു. ചുരാചന്ദ് പൂരിലാണ് 37കാരി കൂട്ടബലാത്സംഗത്തിന് ഇരയായത്...

പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിക്കുമെന്ന വാര്‍ത്തകള്‍ തള്ളി നിബു ജോണ്‍

കോട്ടയം : പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിക്കുമെന്ന വാര്‍ത്തകള്‍ തള്ളി നിബു ജോണ്‍. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല. താന്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന തരത്തില്‍...