Kerala Mirror

രാഷ്ട മീമാംസ

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം സിപിഎമ്മിന് സ്ത്രീകൾ നൽകുന്ന താ​ക്കീ​താ​യിക്കും :​ പ്ര​തി​പ​ക്ഷ നേ​താ​വ്

പു​തു​പ്പ​ള്ളി : സ്ത്രീ​ക​ളെ അ​പ​മാ​നി​ക്കു​ന്ന സം​ഘ​മാ​യി സി​പി​എം സൈ​ബ​ര്‍ സ​ഖാ​ക്ക​ള്‍ മാ​റി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. മു​ഖ്യ​മ​ന്ത്രി​യ​ട​ക്ക​മു​ള്ള ഉ​ന്ന​ത നേ​താ​ക്ക​ളു​ടെ...

ജെ​യ്ക്ക് സി. ​തോ​മ​സു​മാ​യി പു​തു​പ്പ​ള്ളി വി​ക​സ​ന സം​വാ​ദ​ത്തി​ന് ത​യാ​ർ : ചാ​ണ്ടി ഉ​മ്മ​ൻ

കോ​ട്ട​യം : പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ക​സ​ന സം​വാ​ദ​ത്തി​ന് ത​യാ​റാ​ണെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ചാ​ണ്ടി ഉ​മ്മ​ൻ. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ണ്ണി​യെ​ണ്ണി...

ഉമ്മന്‍ ചാണ്ടിയെ ഇനിയും വേട്ടയാടുന്നവർക്ക് പുതുപ്പള്ളി മാപ്പുനല്‍കില്ല : അച്ചു ഉമ്മന്‍

കോട്ടയം : ഉമ്മന്‍ ചാണ്ടി മരിച്ചിട്ടും അദ്ദേഹത്തെ വേട്ടയാടുന്നത് നിര്‍ത്തുന്നില്ലെന്നും ഇനിയെങ്കിലും അദ്ദേഹത്തെ വെറുതെ വിടണമെന്നും മകള്‍ അച്ചു ഉമ്മന്‍. ‘കേസ് കൊടുത്തത് ഒരു ആശയത്തിന്...

കിറ്റിനെ ഭയപ്പെടുന്നവർക്കും സപ്ലൈക്കോയ്ക്ക് എതിരെ വ്യാജപ്രചാരണം നടത്തിയവർക്കും മുഖത്ത് അടിയേറ്റു : മുഖ്യമന്ത്രി

കോട്ടയം : സംസ്ഥാനത്ത് ആറു ലക്ഷത്തിലധികം ഓണക്കിറ്റുകള്‍ കൊടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കിറ്റിനെ എപ്പോഴും ഭയപ്പെടുന്ന ഒരു കൂട്ടരുണ്ട്. കിറ്റെന്നു കേള്‍ക്കുമ്പോള്‍ അവര്‍ക്കു ഭയമാണെന്നും...

നല്ല തരിക്കഥ, പക്ഷേ പടം പൊട്ടി ; നെല്ല് സംഭരണത്തിന് പണം നല്‍കിയില്ലെന്ന ജയസൂര്യയുടെ ആരോപണത്തിന് മറുപടിയുമായി കൃഷിമന്ത്രി

തിരുവനന്തപുരം : നെല്ല് സംഭരണത്തിന് കര്‍ഷകര്‍ക്ക് സപ്ലൈക്കോ പണം നല്‍കിയില്ലെന്ന നടന്‍ ജയസൂര്യയുടെ ആരോപണത്തിന് മറുപടിയുമായി കൃഷിമന്ത്രി പി പ്രസാദ്. നെല്ല് സംഭരണത്തിന്റെ വില ഓണത്തിന് മുമ്പ് കൊടുത്ത്...

ഭൂനിയമം ലംഘിച്ച് നില്‍ക്കുന്ന ഏറ്റവും വലിയ കെട്ടിടം എകെജി സെന്റര്‍ : മാത്യു കുഴല്‍

കൊച്ചി : കേരളത്തില്‍ ഭൂനിയമം ലംഘിച്ച് നില്‍ക്കുന്ന ഏറ്റവും വലിയ കെട്ടിടം എകെജി സെന്റര്‍ ആയിരിക്കുമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. അതിന്റെ പട്ടയമെടുത്ത് പരിശോധിക്കണമെന്നും കുഴല്‍നാടന്‍...

സി​പി​എം മു​ന്‍ സം​സ്ഥാ​ന സ​മി​തി അംഗം​ സ​രോ​ജി​നി ബാ​ലാ​ന​ന്ദ​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച

കൊ​ച്ചി: സി​പി​എം നേ​താ​വും മു​ന്‍ സം​സ്ഥാ​ന സ​മി​തി അം​ഗ​വു​മാ​യ അ​ന്ത​രി​ച്ച സ​രോ​ജി​നി ബാ​ലാ​ന​ന്ദ(86)​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ രോ​ഗ​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് വ​ട​ക്ക​ന്‍...

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന് മാത്യു കുഴല്‍നാടന്‍റെ നിയമസ്ഥാപനത്തിന്‍റെ വക്കീല്‍ നോട്ടീസ്

ന്യൂഡല്‍ഹി: വാര്‍ത്ത സമ്മേളനത്തില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന് വക്കീല്‍ നോട്ടീസയച്ച് ഡല്‍ഹിയിലെ നിയമസ്ഥാപനം...

കോൺഗ്രസ് ലോക്‌സഭ നേതാവ് അധീർരഞ്ജൻ ചൗധരിയുടെ സസ്പെൻഷൻ പിൻവലിച്ചു

ന്യൂഡല്‍ഹി: കോൺഗ്രസ് നേതാവ് അധീർരഞ്ജൻ ചൗധരിയുടെ ലോക്‌സഭ സസ്പെൻഷൻ പിൻവലിച്ചു. പാർലമെന്റ് പ്രിവിലേജ് കമ്മിറ്റി യോഗത്തിലാണ് സസ്പെൻഷൻ പിൻവലിച്ചത്. സഭയില്‍ അപമര്യാദയായി പെരുമാറിയെന്ന കാരണത്താലാണ്...