Kerala Mirror

രാഷ്ട മീമാംസ

ഇ​ന്ത്യ​യു​ടെ പ്ര​തി​ച്ഛാ​യ മോ​ശ​മാ​ക്കി ; അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ ഗൗ​ര​വ​മേ​റി​യത്​ : രാ​ഹു​ൽ ഗാ​ന്ധി

മും​ബൈ : അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ ഗൗ​ര​വ​മേ​റി​യ​തെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ജി 20 ​യോ​ഗം ന​ട​ക്കാ​നി​രി​ക്കെ അ​ദാ​നി​ക്കെ​തി​രാ​യ റി​പ്പോ​ർ​ട്ട്...

തനിക്ക് നെല്ലിന്റെ പണം കിട്ടി ; ജയസൂര്യ പറഞ്ഞത് കര്‍ഷകരുടെ വികാരം : കൃഷ്ണപ്രസാദ്

കോട്ടയം : തനിക്ക് നെല്ലിന്റെ പണം കിട്ടിയെന്ന് നടനും കര്‍ഷകനുമായ കൃഷ്ണപ്രസാദ്. പണം കിട്ടിയില്ലെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ല. എന്നാല്‍ പണം കിട്ടാത്ത നിരവധി കര്‍ഷകരുണ്ട്. അവര്‍ക്കുവേണ്ടിയാണ് താന്‍...

സിപിഎം നേതാക്കളുടെ സ്വത്തു വിവരം : മാത്യു കുഴല്‍നാടന് മറുപടിയുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി

തൊടുപുഴ: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. തന്റെയോ സി എന്‍ മോഹനന്റെയോ സ്വത്തു വിവരം മാത്യു കുഴല്‍നാടനെ ബോധ്യപ്പെടുത്തേണ്ട...

അ​ച്ചു ഉ​മ്മ​നെ​തി​രാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രാ​തി ന​ല്‍​കേ​ണ്ടി​യി​രു​ന്നി​ല്ല : ചാ​ണ്ടി ഉ​മ്മ​ന്‍

കോ​ട്ട​യം : അ​ച്ചു ഉ​മ്മ​നെ​തി​രാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രാ​തി ന​ല്‍​കേ​ണ്ടി​യി​രു​ന്നി​ല്ലെ​ന്നാ​ണ് ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മെ​ന്ന് പു​തു​പ്പ​ള്ളി​യി​ലെ യു​ഡി​എ​ഫ്...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസ് : തിങ്കളാഴ്ച ഹാജരാകാൻ എ സി മൊയ്തീന് വീണ്ടും ഇഡി നോട്ടീസ്

കൊച്ചി : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ മുന്‍മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീന് വീണ്ടും ഇഡി നോട്ടീസ്. തിങ്കളാഴ്ച രാവിലെ 11 ന് ചോദ്യം ചെയ്യലിന് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസിൽ...

ദേശീയപാതാ വികസനം : അടിപ്പാത വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ നാട്ടുകാർ പ്രക്ഷോഭത്തിൽ

കണ്ണൂര്‍ : മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ദേശീയപാതാ വികസനത്തിന്‍റെ ഭാഗമായി അടിപ്പാത വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രക്ഷോഭത്തിൽ. മുഴപ്പിലങ്ങാട് മഠം ഭാഗത്തെ ജനങ്ങളാണ് 17 ദിവസമായി സമരം നടത്തുന്നത്...

അരയും തലയും മുറുക്കി മുന്നണികള്‍ പുതുപ്പള്ളിയില്‍ പ്രചാരണം അവസാന ലാപ്പിൽ

കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലെത്തുമ്പോള്‍ മുന്നണികളെല്ലാം അരയും തലയും മുറുക്കി പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. താരപ്രചാരകരെ ഇറക്കി അവസാന വട്ട വോട്ടുപിടിത്തത്തിനുള്ള...

പ്രധാന അജണ്ടകൾ തീരുമാനിക്കാൻ ഇന്ത്യ മുന്നണിയുടെ നിര്‍ണായക യോഗം ഇന്ന് മുംബൈയില്‍

ന്യൂഡല്‍ഹി : പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ ഇന്ത്യ മുന്നണിയുടെ നിര്‍ണായക യോഗം ഇന്ന് മുംബൈയില്‍ തുടങ്ങും. വ്യാഴം, വെള്ളി ദിവസങ്ങളിലായിട്ടാണ് യോഗം. ഇന്ത്യ മുന്നണിയുടെ മൂന്നാം സംയുക്ത യോഗമാണ് ഇന്ന്...

എ​സി മൊ​യ്തീ​ൻ ഇന്ന് ഇ​ഡി​ക്കു മു​ന്നി​ൽ ഹാ​ജ​രാ​കി​ല്ല

തൃ​ശൂ​ർ : ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് നി​ക്ഷേ​പ​ത്ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ബെ​നാ​മി കേ​സി​ൽ എ.​സി. മൊ​യ്തീ​ൻ ഇന്ന് ഇ​ഡി​ക്കു മു​ന്നി​ൽ ഹാ​ജ​രാ​കി​ല്ല. അ​സൗ​ക​ര്യം അ​റി​യി​ച്ച്...