Kerala Mirror

രാഷ്ട മീമാംസ

കണ്ണട വിവാദം വീണ്ടും , പൊതുഖജനാവിൽ നിന്നും മന്ത്രി ആർ ബിന്ദുവിന് കണ്ണടവാങ്ങാൻ ചെലവാക്കിയത് 30,500 രൂ​പ

തി­​രു­​വ­​ന­​ന്ത­​പു​രം: ഉ­​ന്ന­​ത­​വി­​ദ്യാ­​ഭ്യാ­​സ­​മ​ന്ത്രി ആ​ര്‍.​ബി­​ന്ദു­​വി­​ന് ക­​ണ്ണ­​ട വാ­​ങ്ങാ​ന്‍ ചി­​ല​വാ­​യ തു­​ക അ­​നു­​വ­​ദി­​ച്ചു­​കൊ­​ണ്ടു­​ള്ള സ​ര്‍­​ക്കാ​ര്‍ ഉ­​ത്ത​ര­​വ്...

പലസ്തിന്‍ ഐക്യദാര്‍ഢ്യം : കൂടുതല്‍ റാലികള്‍ നടത്താന്‍ സിപിഐഎം തീരുമാനം

തിരുവനന്തപുരം : പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന് കോഴിക്കോടിന് പുറമെ കൂടുതല്‍ റാലികള്‍ നടത്താന്‍ സിപിഐഎം. മലപ്പുറം, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് റാലികള്‍ സംഘടിപ്പിക്കുക. പലസ്തീന്‍ വിഷയത്തില്‍...

നിയമസഭാ തെരഞ്ഞെടുപ്പ് : ഛത്തീസ്ഗഡില്‍ പ്രചരണത്തിനിടെ ബിജെപി നേതാവ് കൊല്ലപ്പെട്ടു

റായ്പൂര്‍ : നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഛത്തീസ്ഗഡില്‍ പ്രചരണത്തിനിടെ ബിജെപി നേതാവ് കൊല്ലപ്പെട്ടു. ബിജെപി നാരായണ്‍പൂര്‍ ജില്ലാ പ്രസിഡന്റ് രത്തന്‍ ദുബെയാണ് കൊല്ലപ്പെട്ടത്...

തെരഞ്ഞെടുപ്പ് കോഴക്കേസ് : ഈ മാസം 14ന് കെ സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും

തിരുവനന്തപുരം : സുൽത്താൻ ബെത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യാക്ഷൻ കെ സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. ഈ മാസം 14ന് രാവിലെ 11 മണിക്ക് വയനാട് എസ് പി ഓഫീസിലെ ക്രൈംബ്രാഞ്ച്...

നവംബര്‍ 19ന് എയര്‍ ഇന്ത്യ വിമാനം പറക്കില്ല ; വീണ്ടും ഭീഷണി സന്ദേശവുമായി ഖലിസ്ഥാന്‍ നേതാവ് 

ന്യൂഡല്‍ഹി : വീണ്ടും ഭീഷണി സന്ദേശവുമായി ഖലിസ്ഥാന്‍ നേതാവും നിരോധിത സിഖ് സംഘടനായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ തലവവുമായി  ഗുര്‍പത്‌വന്ത് സിങ് പന്നൂന്‍.  ഈ മാസം പത്തൊന്‍പതിന് ശേഷം എയര്‍ ഇന്ത്യ സര്‍വീസ്...

അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി സൗജന്യ റേഷന്‍ പദ്ധതി നീട്ടും : നരേന്ദ്രമോദി

റായ്പൂര്‍ : അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി സൗജന്യ റേഷന്‍ പദ്ധതി നീട്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പദ്ധതി നീട്ടൂന്നതിലൂടെ 80 കോടി ഉപഭോക്താക്കള്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കുമെന്നും മോദി പറഞ്ഞു...

നവകേരള സദസിന് മുന്‍പ് മന്ത്രിസഭ പുനഃസംഘടന വേണം : കേരളാ കോണ്‍ഗ്രസ് (ബി)

തിരുവനന്തപുരം : എല്‍ഡിഎഫ് യോഗം  ഈ മാസം പത്തിന് ചേരും. മന്ത്രിസഭാ പുനഃസംഘടനയുള്‍പ്പടെ യോഗത്തില്‍ ചര്‍ച്ചയാകും. കൂടാതെ നവകേരള സദസ്സിന്റെ ഒരുക്കങ്ങളും യോഗം വിലയിരുത്തും. മന്ത്രിസഭ പുനഃസംഘടന വേഗത്തില്‍...

കോണ്‍ഗ്രസും യുഡിഎഫും ബഹിഷ്‌കരിച്ച കേരളീയം വേദിയില്‍ എതിർപ്പ് അവഗണിച്ച് മണിശങ്കര്‍ അയ്യര്‍

തിരുവനന്തപുരം : കോണ്‍ഗ്രസും യുഡിഎഫും ബഹിഷ്‌കരിച്ച കേരളീയത്തില്‍ പങ്കെടുത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. പിണറായി വിജയനോടുള്ള ബഹുമാനാര്‍ഥമല്ല, മുന്‍ പ്രധാനമന്ത്രി രാജീവ്...

പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളന റാലിയിലേക്കു ക്ഷണിച്ചതില്‍ നന്ദി ; യുഡിഎഫിലെ ഒരു കക്ഷി എന്ന നിലയില്‍ സിപിഎം പരിപാടിയില്‍ സാങ്കേതികമായി പങ്കെടുക്കാനാവില്ല : പികെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട് :  ഈ മാസം പതിനൊന്നിന് സിപിഎം കോഴിക്കോട്ടു സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ മുസ്ലിം ലീഗ് പങ്കെടുക്കില്ല. യുഡിഎഫിലെ ഒരു കക്ഷി എന്ന നിലയില്‍ ലീഗിന് സിപിഎം പരിപാടിയില്‍...