Kerala Mirror

രാഷ്ട മീമാംസ

അനധികൃത ഭൂമിയിടപാട് : മാത്യു കുഴല്‍നാടനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിന് അനുമതി

തിരുവനന്തപുരം : ചിന്നക്കനാലിലെ അനധികൃത ഭൂമിയിടപാടില്‍ കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിന് അനുമതി. 1988ലെ അഴിമതി നിരോധന നിയമത്തിലെ 17ാം വകുപ്പ് അനുസരിച്ചാണ്...

നയതന്ത്ര ചാനല്‍ കള്ളക്കടത്ത് ; ഒരാളെക്കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി : സ്വപ്‌ന സുരേഷ് മുഖ്യപ്രതിയായ, നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ ഒരാളെക്കൂടി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശിയായ രതീഷ് ആണ് തിരുവനന്തപുരം...

സത്യമാണ്, സുധാകരനുമായി തര്‍ക്കമുണ്ടായി; വിശദീകരണവുമായി പ്രതിപക്ഷ നേതാവ്

കൊച്ചി: പുതുപ്പള്ളി തെരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി തര്‍ക്കമുണ്ടായെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വിഡി...

ജാ​തി സെ​ൻ​സ​സ് കൂ​ടി ന​ട​പ്പി​ലാ​ക്ക​ണം, വ​നി​താ സം​വ​ര​ണ ബി​ല്ലി​ൽ ഒ​ബി​സി സ്ത്രീ​ക​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്

യൂ​ഡ​ൽ​ഹി: വ​നി​താ സം​വ​ര​ണ ബി​ല്ലി​നെ കോ​ൺ​ഗ്ര​സ് അ​നു​കൂ​ലി​ക്കു​ന്ന​താ​യി സോ​ണി​യ ഗാ​ന്ധി. വ​നി​താ സം​വ​ര​ണ ബി​ല്ലി​നൊ​പ്പം ജാ​തി സെ​ൻ​സ​സ് കൂ​ടി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ദു​ർ​ബ​ല​വി​ഭാ​ഗ​ങ്ങ​ളെ...

ര​ണ്ട് വ​ര്‍​ഷ​ത്തി​നി​ടെ 465 കു​ട്ടി​ക​ള്‍​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു; ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​​ത്തിന്‍റെ​ അ​ധി​ക സ​ത്യ​വാം​ഗ്മൂ​ലം സു​പ്രീം​കോ​ട​തി​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: തെ​രു​വു​നാ​യ കേ​സി​ല്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സു​പ്രീം​കോ​ട​തി​യി​ല്‍ അ​ധി​ക സ​ത്യ​വാം​ഗ്മൂ​ലം സ​മ​ര്‍​പ്പി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​ത്തി​നി​ടെ ക​ണ്ണൂ​രി​ല്‍ 465...

ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ ഹി​ന്ദു​ക്ക​ൾ കാ​ന​ഡ വി​ട്ടു​പോ​ക​ണ​മെ​ന്ന് സി​ഖ്സ് ഫോ​ർ ജ​സ്റ്റീ​സ് സം​ഘ​ട​ന

ഒ​ട്ടാ​വ: ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ലി ഹ​ർ​ദീ​പ് സിം​ഗ് നി​ജ്ജാ​റി​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെയുള്ള ഇ​ന്ത്യ – കാ​ന​ഡ ന​യ​ത​ന്ത്ര​പോ​രിനിടെ എ​രി​തീയിൽ എണ്ണയൊഴി​ച്ച് സി​ഖ്സ് ഫോ​ർ...

25 മ​ണി​ക്കൂ​ര്‍ പ​റ​ക്കാ​ന്‍ 80 ല​ക്ഷം, ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കി​ടയിലും മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ പറക്കും

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്രയ്​ക്കാ​യി പൊലീ​സ് വാ​ട​ക​യ്‌​ക്കെ​ടു​ത്ത ഹെ​ലി​കോ​പ്റ്റ​ര്‍ ത​ല​സ്ഥാ​ന​ത്തെ​ത്തി. ചി​പ്‌​സ​ണി​ന്‍റെ ഹെ​ലി​കോ​പ്റ്റ​ര്‍ സു​ര​ക്ഷാ...

മൈക്കിനുവേണ്ടി തമ്മിലടിച്ച്‌ സുധാകരനും സതീശനും ; വാർത്താസമ്മേളന വേദിയിൽ ഇരുവരും തമ്മിലിടയുന്ന ദൃശ്യങ്ങൾ വൈറൽ

തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും തമ്മിലുള്ള അഭിപ്രായവ്യത്യാസം വാർത്താസമ്മേളന വേദിയിലേക്കും എത്തിയതിന്റെ വീഡിയോ വൈറൽ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്‌...

രാജ്‌ഭവൻ മാർച്ചും മന്ത്രിസ്ഥാന അവകാശവാദത്തിൽ ചർച്ചയും അജണ്ടയിൽ, എൽഡിഎഫ് യോഗം ഇന്ന്

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം എൽഡിഎഫ് യോഗം ഇന്ന്. ഉപതെരഞ്ഞെടുപ്പ് ഫലം യോ​ഗത്തിൽ വിലയിരുത്തും. നാളത്തെ രാജ്‌ഭവൻ മാർച്ചും യോ​ഗത്തിന്റെ അജണ്ടയിലുണ്ട്. അതേസമയം മന്ത്രിസഭ പുനസംഘടന ഈ...