Kerala Mirror

രാഷ്ട മീമാംസ

ലോക്‌സഭാ തെരഞ്ഞെടുപ്പ് : തിരിച്ചടി മറികടക്കാൻ ജനകീയ സ്ഥാനാർഥികളെ രംഗത്തിറക്കാനൊരുങ്ങി സി.പി.ഐ.എം

തിരുവനന്തപുരം : കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വൻ തിരിച്ചടി മറികടക്കാൻ ഇത്തവണ ജനകീയ സ്ഥാനാർഥികളെ രംഗത്തിറക്കാൻ സി.പി.ഐ.എമ്മിൽ ആലോചന. കെ.കെ ശൈലജയുടേയും കെ രാധാകൃഷ്ണന്റെയുമെല്ലാം പേരുകൾ സ്ഥാനാർഥി...

തീവ്രവാദി അധിക്ഷേപം : ഡാനിഷ് അലിയെ കണ്ട് രാഹുൽ ഗാന്ധി

ന്യൂഡൽഹി : ബി.ജെ.പി എം.പി രമേശ് ബിധുരി തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ച ബി.എസ്.പി എം.പി ഡാനിഷ് അലിയെ കണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനൊപ്പമാണ് രാഹുൽ...

ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനെതിരെ രേഖകൾ : ലഭിച്ച രേഖകൾ ഉപയോഗിക്കേണ്ടെന്ന് ഞാനും പിണറായിയും നിലപാടെടുത്തു : പി.ജയരാജൻ

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആത്മകഥയിലെ തന്നെക്കുറിച്ചുള്ള പരാമർശത്തിന്‍റെ ഉള്ളടക്കം വസ്തുതയാണെന്ന് പി.ജയരാജൻ. തനിക്ക് ഉമ്മൻചാണ്ടിയുടെ കുടുംബത്തിനെതിരെയുള്ള ചില രേഖകള്‍...

അനധികൃത ഭൂമിയിട് : മാത്യു കുഴല്‍നാടനെതിരായ വിജിലന്‍സ് അന്വേഷണ ചുമതല എസ്പി വിനോദ് കുമാറിന്

തിരുവനന്തപുരം : ചിന്നക്കനാലിലെ അനധികൃത ഭൂമിയിടപാടില്‍ കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടനെതിരായ വിജിലന്‍സ് അന്വേഷണ സംഘത്തെ തീരുമാനിച്ചു. കോട്ടയം റെയ്ഞ്ച് എസ്പി വിനോദ് കുമാറിനാണ് അന്വേഷണ ചുമതല...

സാമൂഹിക മാധ്യമങ്ങളിലൂടെ അവ​ഹേളനം ; യൂത്ത് കോൺ​ഗ്രസ് നേതാവിനു ജാമ്യം

തിരുവനന്തപുരം : സിപിഎം, ഡിവൈഎഫ്ഐ നേതാക്കളുടെ ഭാര്യമാരെ സാമൂഹിക മാധ്യമങ്ങളിലൂടെ അശ്ലീല ഭാഷയിൽ അവഹേളിച്ച സംഭവത്തിൽ അറസ്റ്റിലായ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകന് ജാമ്യം. പാറശാല സ്വദേശിയായ യൂത്ത് കോൺ​ഗ്രസ്...

ജെ.ഡി.എസ് കേരളത്തിൽ എൻ.ഡി.എയുടെ ഭാഗമാകില്ല : മാത്യു.ടി.തോമസ്

തിരുവനന്തപുരം : കേരളത്തിലെ ജെ.ഡി.എസ് എൻ.ഡി.എയുടെ ഭാഗമാകില്ലെന്ന് സംസ്ഥാന പ്രസിഡൻറ് മാത്യു.ടി.തോമസ്. പുതിയ ലയനം തീരുമാനിക്കാൻ ഒക്ടോബർ 7ന് സംസ്ഥാന കമ്മിറ്റി യോഗം ചേരും. കൂറുമാറ്റ നിരോധനിയമം...

2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് : കമൽഹാസൻ കോയമ്പത്തൂരിൽനിന്ന് മത്സരിക്കും

ചെന്നൈ : 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽനിന്ന് മത്സരിക്കുമെന്ന് നടൻ കമൽഹാസൻ. മക്കൾ നീതി മെയ്യം പാർട്ടിയുടെ നേതാക്കളുടെയും ഭാരവാഹികളുടെയും യോഗത്തിലാണ് കമൽ ഇക്കാര്യമറിയിച്ചത്. പാർട്ടി...

കുമാരസ്വാമി അമിത് ഷായുമായി കൂടിക്കാഴ്ച : എൻ.ഡി.എ സഖ്യത്തിൽ ചേരാൻ ജെ.ഡി.എസ് തീരുമാനം

ബംഗളൂരു : എൻ.ഡി.എ സഖ്യത്തിൽ ചേരാൻ ജെ.ഡി.എസ് തീരുമാനം. കർണാടക മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്‌.ഡി കുമാരസ്വാമി ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചക്ക് ശേഷം...

ബി.എസ്.പി എം.പിയെ തീവ്രവാദിയെന്ന് വിളിച്ച് ബി.ജെ.പി എം.പി

ന്യൂഡൽഹി : ബി.എസ്.പി എം.പി ഡാനിഷ് അലിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങളുമായി ബി.ജെ.പി എം.പി രമേശ് ബിധുരി. ഡാനിഷ് അലിയെ തീവ്രവാദിയെന്ന് വിശേഷിപ്പിച്ച ബിധുരി ഇത്തരക്കാരെ നാടുകടത്തണമെന്നും ആവശ്യപ്പെട്ടു...