Kerala Mirror

രാഷ്ട മീമാംസ

വിഴിഞ്ഞത്ത് വികസന സ്വപ്നങ്ങൾക്ക് ചിറക് മുളക്കുമ്പോള്‍ ഉമ്മൻ ചാണ്ടിയെ വിസ്മരിക്കാനാകില്ല : വി.ഡി സതീശൻ

തിരുവനന്തപുരം : വിഴിഞ്ഞത്ത് വികസന സ്വപ്നങ്ങൾക്ക് ചിറക് മുളക്കുമ്പോള്‍ ഉമ്മൻ ചാണ്ടിയെ വിസ്മരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പദ്ധതിക്കായുള്ള എല്ലാ അനുമതികളും ഉമ്മൻചാണ്ടി വാങ്ങിയെടുത്തു...

‘വെള്ള ബ്ലൗസിനെക്കാൾ പച്ച വസ്ത്രമാണ് എനിക്കിഷ്ടം’ : ബി.ജെ.പി ട്രോളൻമാരെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര

ന്യൂഡൽഹി : തന്റെ സ്വകാര്യ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച ബി.ജെ.പി ട്രോളൻമാരെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് രസകരമാണെന്നും, വെള്ള...

പാക് ക്രിക്കറ്റർ റിസ്‌വാനെതിരെ ‘ജയ് ശ്രീരാം’ വിളിച്ച സംഭവം ‘തരംതാഴ്ന്ന പ്രവൃത്തി’ : ഉദയനിധി സ്റ്റാലിൻ

അഹമ്മദാബാദ് : ഇന്ത്യ-പാകിസ്താൻ ലോകകപ്പ് മത്സരത്തിനിടെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പാക് ക്രിക്കറ്റര്‍ മുഹമ്മദ് റിസ്‌വാനെ ‘ജയ് ശ്രീരാം’ വിളിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശവുമായി...

നിയമസഭ തെരഞ്ഞെടുപ്പ് : അഞ്ചു സംസ്ഥാനങ്ങളില്‍ മൂന്നിടത്തെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി

ന്യൂഡല്‍ഹി : നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ മൂന്നിടത്തെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി. മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ...

വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പലിന് ഇന്ന് ഗംഭീര വരവേൽപ്പ്, രണ്ടാംഘട്ട പാരിസ്ഥിതിക ആഘാത പഠനം തുടങ്ങി

തിരുവനന്തപുരം: നാടിന്റെ വൻകുതിപ്പിന് ഉറച്ച പ്രതീക്ഷനൽകി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വ്യാഴാഴ്ച എത്തിയ ചൈനീസ് കപ്പലിന് ഇന്ന് പ്രൗ‌ഢ ഗംഭീരമായ വരവേൽപ്പ്. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനാവാൾ...

ക​രു​വ​ന്നൂ​രിൽ ബെ​നാ​മി വാ​യ്പ​ക​ള്‍ അ​നു​വ​ദി​ച്ച​ത് സി​പി​എ​മ്മി​ലെ ഉ​ന്ന​ത​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മെ​ന്ന് ഇ​ഡി

കൊ​ച്ചി: ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍​നി​ന്ന് ബെ​നാ​മി വാ​യ്പ​ക​ള്‍ അ​നു​വ​ദി​ച്ച​ത് സി​പി​എ​മ്മി​ലെ ഉ​ന്ന​ത നേ​താ​ക്ക​ളു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മെ​ന്ന് ഇ​ഡി. ബാ​ങ്ക് മു​ന്‍ സെ​ക്ര​ട്ട​റി...

നോ​ട്ടീ​സി​ല്‍ ആ​ര്‍​ച്ച്ബി​ഷ​പ്പി​ന്‍റെ പേ​ര് വ​ച്ച​ത് അ​നു​വാ​ദ​മി​ല്ലാ​തെ, വി​ഴി​ഞ്ഞം പ​ദ്ധ​തി​ക്കെ​തി​രേ വീ​ണ്ടും വി​മ​ര്‍​ശ​ന​വു​മാ​യി ല​ത്തീ​ന്‍ ​സ​ഭ

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം പ​ദ്ധ​തി​ക്കെ​തി​രേ വീ​ണ്ടും വി​മ​ര്‍​ശ​ന​വു​മാ​യി ല​ത്തീ​ന്‍ ​സ​ഭ. വി​ഴി​ഞ്ഞ​ത് 60 ശ​ത​മാ​നം പ​ണി മാ​ത്ര​മാ​ണ് പൂ​ര്‍​ത്തി​യാ​യ​തെ​ന്ന് ല​ത്തീ​ന്‍ അ​തി​രൂ​പ​ത വി​കാ​രി...

ജാതി സെൻസസ് ഇല്ലാതെ എന്ത് പിന്നാക്കക്ഷേമം ? ജാതി സെൻസസ് വേണം : വെള്ളാപ്പള്ളി നടേശൻ

കോഴിക്കോട് : ജാതി സെൻസസ് വേണമെന്ന ആവശ്യവുമായി എസ്.എൻ.ഡി.പി. രാജ്യത്ത് ജാതി സെൻസസ് ഒഴിവാക്കരുതെന്ന് കേന്ദ്രത്തോട് കേരളം പറയണമെന്നും ജാതി സെൻസസ് ആഹ്വാനങ്ങൾ തെരഞ്ഞെടുപ്പ് സ്റ്റണ്ടാകരുതെന്നും...

എം എന്‍ വിജയന്‍ സ്മൃതിയാത്രക്ക് പുകസ അനുമതി തേടിയിട്ടില്ല ; 16 കൊല്ലം ഇല്ലാത്ത ആദരവ് ഇപ്പോള്‍ എങ്ങനെ ഉണ്ടായി ? : മകന്‍ വി എസ് അനില്‍ കുമാര്‍

കണ്ണൂര്‍ :  സിപിഎമ്മിനെയും പുകസയെയും രൂക്ഷമായി വിമര്‍ശിച്ച് എം എന്‍ വിജയന്റെ മകനും സാഹിത്യകാരനുമായ വി എസ് അനില്‍ കുമാര്‍. 16 കൊല്ലം ഇല്ലാത്ത ആദരവ് ഇപ്പോള്‍ എങ്ങനെ ഉണ്ടായി. എംഎന്‍ വിജയന്റെ വീട്ടില്‍...