Kerala Mirror

രാഷ്ട മീമാംസ

ലൈംഗിക പീഡന പരാതിക്കാരിയുടെ മുന്‍ പങ്കാളി രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതിനൽകി

തിരുവനന്തപുരം : പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ വീണ്ടും പരാതി. രാഹുലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയുടെ ഭര്‍ത്താവാണ് പരാതിയുമായി മുഖ്യമന്ത്രിയെയും ഡിജിപിയെയും സമീപിച്ചത്...

82കാരനായ മുല്ലപ്പള്ളി രാമചന്ദ്രൻ ഇനി വിശ്രമജീവിതം നയിക്കട്ടെ; മുല്ലപ്പള്ളിക്കെതിരെ ജന്മനാട്ടിൽ സേവ് കോൺഗ്രസിൻറെ പോസ്റ്റർ

കോഴിക്കോട് : മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ജന്മനാട്ടിൽ പോസ്റ്റർ. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നീക്കം സജീവമാക്കുന്നതിനിടെ അഴിയൂരില്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ...

പെന്‍ഷന്‍ വിതരണം : കെഎസ്ആര്‍ടിസിക്ക് 93.72 കോടി രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം : കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 93.72 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിന് 73ി.72 കോടി രൂപയും മറ്റ് ആവശ്യങ്ങള്‍ക്ക് 20...

ശബരിമല സ്വര്‍ണക്കൊള്ളയിൽ എസ്‌ഐടി സോണിയാ ഗാന്ധിയെ ചോദ്യം ചെയ്യണം: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയില്‍ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയേയും എസ്‌ഐടി അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. സോണിയ ഗാന്ധിയുടെ വസതിയില്‍ എങ്ങനെയാണ് ഉണ്ണികൃഷ്ണന്‍...

സോണിയയുമായി കൂടിക്കാഴ്ച ഒരുക്കിയത് ഞാനല്ല; പോറ്റിക്ക് നല്ല ബന്ധമുള്ള എംപി ഡല്‍ഹിയിലുണ്ട് : അടൂര്‍ പ്രകാശ്

ന്യൂഡല്‍ഹി : ശബരിമല സ്വര്‍ണ്ണക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച ഒരുക്കിയത് താനല്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക്...

തൊണ്ടിമുതല്‍ കേസ് : ആന്റണി രാജു എംഎല്‍എ കുറ്റക്കാരന്‍

തിരുവനന്തപുരം : തൊണ്ടിമുതല്‍ തിരിമറി കേസില്‍ മുന്‍മന്ത്രിയും ഇടത് എംഎല്‍എയുമായ ആന്റണി രാജുവിന് തിരിച്ചടി. ആന്റണി രാജുയുള്‍പ്പെടെ കേസിലെ രണ്ട് പ്രതികളും കുറ്റക്കാരെന്ന് നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ്...

വെള്ളാപ്പള്ളിയുടെ തീവ്രവാദി പരാമർശം ശ്രീനാരായണ ധർമത്തിന് വിരുദ്ധം : ഡിവൈഎഫ്ഐ

തിരുവനന്തപുരം : മാധ‍്യമപ്രവർത്തകനെ തീവ്രവാദിയെന്നു വിളിച്ച എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ ഡിവൈഎഫ്ഐ. വെള്ളാപ്പളിയുടെ പരാമർശം പ്രതിഷേധാർഹമാണെന്നും ഇത്തരം പരാമർശങ്ങൾ നടത്തുന്നത്...

കേരളത്തിൽ വികസനം വരണമെങ്കിൽ ബിജെപി അധികാരത്തിലെത്തണം : സുരേഷ് ഗോപി

കൊല്ലം : സംസ്ഥാനത്ത് വികസനം വരണമെങ്കിൽ ബിജെപി അധികാരത്തിലെത്തണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ മാറ്റം കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ഡബിൾ എഞ്ചിൻ...

പിണറായി സര്‍ക്കാർ നമുക്കൊരു ബുദ്ധിമുട്ട് വന്നാല്‍ കൂടെ നില്‍ക്കും : മീനാക്ഷി

തിരുവനന്തപുരം : പിണറായി സര്‍ക്കാരിനെ പുകഴ്ത്തി ചലച്ചിത്രതാരം മീനാക്ഷി. നമുക്കൊരു ബുദ്ധിമുട്ട് വന്നാല്‍ കൂടെ നില്‍ക്കുന്ന സര്‍ക്കാരാണിതെന്ന് 2025- 26 വര്‍ഷത്തെ ചില്‍ഡ്രന്‍സ് ഫെസ്റ്റായ...