Kerala Mirror

രാഷ്ട മീമാംസ

സര്‍ക്കാര്‍ പാവപ്പെട്ടവരില്‍ നിന്ന് ജിഎസ്ടി എടുത്ത് പണം മുഴുവന്‍ വന്‍കിട വ്യവസായികള്‍ക്ക് കൈമാറുന്നു : രാഹുല്‍ ഗാന്ധി

ഭോപ്പാല്‍ : സര്‍ക്കാര്‍ പാവപ്പെട്ടവരില്‍ നിന്ന് ജിഎസ്ടി എടുത്ത് പണം മുഴുവന്‍ വന്‍കിട വ്യവസായികള്‍ക്ക് കൈമാറുന്നുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. വരാനിരിക്കുന്ന മധ്യപ്രദേശ് തെരഞ്ഞെടുപ്പുമായി...

ദേശീയപാത വികസനം : നൂറനാട് കുന്നിടിച്ച് മണ്ണെടുക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധത്തില്‍ സംഘര്‍ഷം

ആലപ്പുഴ : നൂറനാട് പാലമേല്‍ പഞ്ചായത്തില്‍ കുന്നിടിച്ച് മണ്ണെടുക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധത്തില്‍ സംഘര്‍ഷം. നൂറുകണക്കിന് ആളുകള്‍ കൊല്ലം-പുനലൂര്‍ റോഡ് ഉപരോധിച്ചു. പ്രതിഷേധക്കാരെ...

ലോക്‌സഭയില്‍ നിന്ന് അയോഗ്യത ; ഇരട്ടി ഭൂരിപക്ഷത്തോടെ ലോക്‌സഭയിലെത്തും : മഹുവ മൊയ്ത്ര

കൊല്‍ക്കത്ത : അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇരട്ടി ഭൂരിപക്ഷത്തോടെ സഭയില്‍ തിരിച്ചെത്തുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍...

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ; സര്‍ക്കാരിനെ പരിഹസിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം : സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാരിനെ പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നീന്തല്‍ക്കുളത്തിനും ആഘോഷത്തിനും കോടികള്‍ ഉണ്ട്. എന്നാല്‍ പെന്‍ഷനും റേഷനും ശമ്പളത്തിനും...

ലീഗിന്റെ സഹായം കൊണ്ട് കഴിഞ്ഞുകൂടുന്ന ഒരു പാര്‍ട്ടിയായി കേരളത്തിലെ കോണ്‍ഗ്രസ് : ഇപി ജയരാജന്‍

തിരുവനന്തപുരം : കേരളത്തിലെ 140 മണ്ഡലങ്ങളില്‍ ഒരിടത്ത് പോലും ഒറ്റക്ക് നിന്നാല്‍ കോണ്‍ഗ്രസ് ജയിക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. എന്നാല്‍ മുസ്ലീം ലീഗ് ഒറ്റക്ക് നിന്നാല്‍ ജയിക്കുന്ന പല...

രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പ്: 17 മണ്ഡലങ്ങളിൽ നാമനിർദേശ പത്രിക സമർപ്പിച്ച് സിപിഎം

ന്യൂഡൽഹി: രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ 17 മണ്ഡലങ്ങളിൽ നാമനിർദേശ പത്രിക സമർപ്പിച്ച് സിപിഎം. നിലവിൽ രാജസ്ഥാനിൽ സിപിഎമ്മിന് രണ്ട് സീറ്റുകളുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ രണ്ടാം...

മന്ത്രിസഭാ പുന:സംഘടന ചര്‍ച്ചകള്‍ക്കും നവകേരള സദസിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താനും ഇന്ന് ഇടതുമുന്നണി യോഗം

തിരുവനന്തപുരം: മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ക്കും നവകേരള സദസിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താനും ഇടതുമുന്നണി ഇന്ന് യോഗം ചേരും. വൈകിട്ട് മൂന്നിന് എ. കെ. ജി. സെന്ററിലാണ് യോഗം. മന്ത്രിസഭ...

ക​ണ്ട​ല ബാ​ങ്ക് ത​ട്ടി​പ്പ്; ഭാ​സു​രാം​ഗ​ന്‍റെ മ​ക​ൻ അ​ഖി​ൽ​ജി​ത്ത് ഇ​ഡി ക​സ്റ്റ​ഡി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ക​ണ്ട​ല ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മു​ൻ പ്ര​സി​ഡ​ന്‍റ് എ​ൻ. ഭാ​സു​രാം​ഗ​ന്‍റെ മ​ക​ൻ അ​ഖി​ൽ​ജി​ത്ത് ഇ​ഡി ക​സ്റ്റ​ഡി​യി​ൽ. ടൗ​ൺ ബ്രാ​ഞ്ചി​ൽ നി​ന്ന് അ​ഖി​ൽ...

പ്രതിസന്ധി അതിരൂക്ഷം; സംസ്ഥാനത്ത് സാമ്പത്തിക നിയന്ത്രണങ്ങൾ ഒരു വർഷം കൂടി തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം. നിയന്ത്രണങ്ങൾ ഒരു വർഷം കൂടി തുടരുമെന്ന് ധനവകുപ്പ്. സർക്കാർ കെട്ടിടങ്ങൾ മോടി പിടിപ്പിക്കൽ, വാഹനങ്ങൾ വാങ്ങൽ, ഫർണിച്ചർ വാങ്ങൽ എന്നിവക്കുള്ള...