Kerala Mirror

രാഷ്ട മീമാംസ

കിലോയ്ക്ക് 25 രൂപ; ‘ഭാരത് അരി’യുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഭാരത് ആട്ട, ഭാരത് ദാല്‍ ( പരിപ്പ്) എന്നിവയ്ക്ക് പിന്നാലെ ഭാരത് അരിയുമായി കേന്ദ്രസര്‍ക്കാര്‍. വിലക്കയറ്റം പിടിച്ചു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭാരത് ബ്രാന്‍ഡില്‍ സര്‍ക്കാര്‍ അരി...

മണിപ്പൂരില്‍ നിന്നും മുംബൈ വരെ ഭാരത് ന്യായ് യാത്രയുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഭാരത് ന്യായ് യാത്ര എന്നു പേരിട്ട യാത്ര ജനുവരി 14 ന് ആരംഭിക്കും. മണിപ്പൂരില്‍ നിന്നും തുടങ്ങുന്ന യാത്ര...

ന​വ​കേ​ര​ള ബസി​ന്‍റെ ഭാ​വി പു​തി​യ ഗ​താ​ഗ​ത​മ​ന്ത്രി​ തീ​രു​മാനി​ക്കും​

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും സ​ഞ്ച​രി​ച്ച ന​വ​കേ​ര​ള ബ​സ് മ്യൂ​സി​യ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കി​ല്ല. പ​ക​രം ബ​സ് വാ​ട​ക​യ്ക്ക് ന​ല്‍​കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. വി​വാ​ഹം...

പു​തി​യ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​; സി​പി​ഐ നേ​തൃ​യോ​ഗം ഇ​ന്നും നാ​ളെ​യും

തി​രു​വ​ന​ന്ത​പു​രം: പു​തി​യ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യി നേ​തൃ​യോ​ഗം ഇ​ന്നും നാ​ളെ​യും ചേ​രും. കേ​ന്ദ്ര നി​രീ​ക്ഷ​ക സം​ഘ​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പു​തി​യ...

മുഖ്യമന്ത്രിയുടെ ഓണസദ്യക്ക് 7.86 ലക്ഷം രൂപ കൂടി അനുവദിച്ചു; ആകെ ചെലവ് 26.86 ലക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഓണസദ്യക്ക് 7.86 ലക്ഷം രൂപ കൂടി അധിക ഫണ്ടായി അനുവദിച്ചു. ഈ മാസം 13 നാണ് ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി തുക അനുവദിച്ചത്. പൗര പ്രമുഖർക്കായി ഓഗസ്റ്റ്...

പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ പുറത്തുള്ളവര്‍ക്കും സ്വീകാര്യനാകണം : ജി. സുധാകരന്‍

ആലപ്പുഴ : ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ക്കും സ്വീകാര്യന്‍ ആയിരിക്കണമെന്നും എങ്കില്‍ മാത്രമേ വോട്ട് ലഭിക്കുകയുള്ളൂവെന്നും സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി...

ഗാന്ധിജിക്ക് കൂളിങ് ഗ്ലാസ് ; എസ്എഫ്‌ഐ നേതാവിനെതിരെ കേസ്

കൊച്ചി : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൂളിങ് ഗ്ലാസ് വെച്ച് ഫോട്ടോയെടുത്ത എസ്ഫ്‌ഐ യൂണിറ്റ് നേതാവിനെതിരെ കേസെടുത്തു. ആലുവ എടത്തല ഭാരതമാത കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അദീന്‍ നാസറിന് എതിരെയാണ്...

സംഘാടകര്‍ ക്ഷണക്കത്ത് എല്ലാവര്‍ക്കും നല്‍കിയിട്ടുണ്ട് ; ശ്രീരാമന്റെ ക്ഷണം ലഭിച്ചവര്‍ മാത്രമേ ചടങ്ങിനെത്തൂ : മന്ത്രി മീനാക്ഷി ലേഖി

ന്യൂഡല്‍ഹി : അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയ സിപിഎമ്മിന് മറുപടിയുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. സംഘാടകര്‍ ക്ഷണക്കത്ത് എല്ലാവര്‍ക്കും...

കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ : വിഡി സതീശന്‍

കോഴിക്കോട് : കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കരിങ്കൊടി കാണിക്കാന്‍ വരുമ്പോള്‍ തന്നെ വധിക്കാന്‍ വരികയാണെന്നാണ് മുഖ്യമന്ത്രി കരുതുന്നത്...