Kerala Mirror

രാഷ്ട മീമാംസ

മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് കോണ്‍ഗ്രസ് സംസ്ഥാനത്ത് ഒന്നേ കാല്‍ ലക്ഷം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മിച്ചു : കെ സുരേന്ദ്രന്‍

പാലക്കാട് : മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് കോണ്‍ഗ്രസ് സംസ്ഥാനത്ത് ഒന്നേ കാല്‍ ലക്ഷം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇതിന് നേതൃത്വം നല്‍കിയത്...

യുവതികള്‍ക്ക് വിവാഹസഹായമായി 10 ഗ്രാം സ്വര്‍ണവും ഒരു ലക്ഷം രൂപയും,വിദ്യാര്‍ഥിനികള്‍ക്ക് ഇ-സ്കൂട്ടര്‍; തെലങ്കാനയില്‍ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കി

ഹൈദരാബാദ്: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയില്‍ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കി. എല്ലാ മേഖലയെയും പരിഗണിച്ചുകൊണ്ടുള്ള വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. യുവതികള്‍ക്ക്...

പാ​ര്‍­​ട്ടിയേ­​യും അ­​ണി­​ക­​ളെ​യും വ­​ഞ്ചി­​ച്ചു; ലീ­​ഗ് എം​എ​ല്‍­​എ പി.​അ­​ബ്ദു​ല്‍ ഹ­​മീ­​ദി­​നെ­​തി­​രേ മ­​ല­​പ്പു​റ­​ത്ത് പോ­​സ്­​റ്റ​ര്‍

മ­​ല­​പ്പു​റം: കേ​ര­​ളാ ബാ­​ങ്ക് ഭ­​ര­​ണ­​സ­​മി­​തി അം­​ഗ­​മാ­​യി നാ­​മ­​നി​ര്‍­​ദേ­​ശം ചെ​യ്യ­​പ്പെ​ട്ട ലീ­​ഗ് എം​എ​ല്‍­​എ പി.​അ­​ബ്ദു​ല്‍ ഹ­​മീ­​ദി­​നെ­​തി­​രേ മ­​ല­​പ്പു​റ­​ത്ത് പോ­​സ്­​റ്റ​ര്‍...

ആലുവ പെൺകുട്ടിയുടെ പിതാവിൽ നിന്ന് പണം തട്ടിയ സംഭവം; മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവിനെതിരെ കേസ്

കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ പിതാവിൽ നിന്നും പണം തട്ടിയ സംഭവത്തിൽ മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു.മഹിളാ കോൺഗ്രസ് ജില്ലാ നേതാവ് ഹസീന മുനീറിന്റെ ഭർത്താവ്...

വന്യമൃഗ ശല്യം രൂക്ഷം; നവ കേരള സദസ്സിനെത്തുന്ന മുഖ്യമന്ത്രിക്ക് സങ്കട ഹർജി തയ്യാറാക്കി വെച്ച് കർഷകൻ ജീവനൊടുക്കി

കണ്ണൂർ: കണ്ണൂരിൽ വന്യമൃഗ ശല്യത്തെ തുടർന്ന് ജീവിതം വഴിമുട്ടിയ കർഷകൻ ജീവനൊടുക്കി. അയ്യൻകുന്ന് പാലത്തിൻകടവ് മുടിക്കയം സ്വദേശി നടുവത്ത് സുബ്രഹ്മണ്യനാണ് ജീവനൊടുക്കിയത്. കാട്ടാന ഭീഷണിയെ തുടർന്ന് കൃഷിയിടവും...

നിയമസഭാ തെരഞ്ഞെടുപ്പ്; മ​ധ്യ​പ്ര​ദേ​ശി​ലും ഛത്തീ​സ്ഗ​ഡി​ലും വി​ധി​യെ​ഴു​ത്ത് ആരംഭിച്ചു

ഭോപ്പാൽ: മധ്യപ്രദേശ്, ഛത്തീസ്​ഗഡ് സംസ്ഥാനങ്ങളിൽ ഇന്നു നിയമസഭാ തെരഞ്ഞെടുപ്പ്. മധ്യപ്രദേശിൽ വോട്ടെടുപ്പ് ആരംഭിച്ചു. 230 മണ്ഡലങ്ങളിലേക്ക് ഒറ്റ ഘട്ടത്തിൽ തന്നെയാണ് പോളിങ്. ഛത്തീസ്​ഗഡിൽ ഇന്ന് രണ്ടാം ഘട്ട...

പ​യ്യ​ന്നൂ​ര്‍ സി​പി​എ​മ്മി​ല്‍ വീ​ണ്ടും സാ​മ്പ​ത്തി​ക വി​വാ​ദം ; നേ​തൃ​ത്വ​ത്തി​നെ​തി​രേ സേ​വ് സി​പി​എം ഫോ​റം എ​ന്ന പേ​രി​ൽ പോ​സ്റ്റ​റു​ക​ള്‍

ക​ണ്ണൂ​ര്‍ : ര​ക്ത​സാ​ക്ഷി ഫ​ണ്ട് ത​ട്ടി​പ്പ് വി​വാ​ദം അ​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പ​യ്യ​ന്നൂ​ര്‍ സി​പി​എ​മ്മി​ല്‍ വീ​ണ്ടും സാ​മ്പ​ത്തി​ക വി​വാ​ദം. ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തി...

കുട്ടനാട്ടില്‍ ജീവനൊടുക്കിയ കര്‍ഷകന് മികച്ച സിബില്‍ സ്‌കോര്‍ : മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം : കുട്ടനാട്ടില്‍ ജീവനൊടുക്കിയ കര്‍ഷകന് മികച്ച സിബില്‍ സ്‌കോറുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. കര്‍ഷകനായ പ്രസാദിന് മികച്ച സിബില്‍ സ്‌കോറുണ്ടെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു...

ആലുവയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തില്‍ നിന്നും പണം തട്ടിയ സംഭവത്തില്‍ മഹിളാ കോണ്‍ഗ്രസ് നേതാവിന് സസ്‌പെന്‍ഷന്‍

കൊച്ചി : ആലുവയില്‍ അഞ്ചു വയസ്സുകാരിയുടെ കുടുംബത്തില്‍ നിന്നും പണം തട്ടിയ സംഭവത്തില്‍ മഹിളാ കോണ്‍ഗ്രസ് നേതാവിന് സസ്‌പെന്‍ഷന്‍. മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഹസീന മുനീറിനെയാണ് സസ്‌പെന്‍ഡ്...