Kerala Mirror

രാഷ്ട മീമാംസ

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശനം : ബി​ജെ​പി സം​സ്ഥാ​ന ഭാ​ര​വാ​ഹി യോ​ഗം ഇ​ന്ന് തൃ​ശൂ​രി​ൽ

തൃശൂർ: ബി​ജെ​പി സം​സ്ഥാ​ന ഭാ​ര​വാ​ഹി യോ​ഗം ഇ​ന്ന് തൃ​ശൂ​രി​ൽ ന​ട​ക്കും. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ തൃ​ശൂ​ർ സ​ന്ദ​ർ​ശ​ന​വും തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ളു​മാ​ണ് പ്ര​ധാ​ന അ​ജ​ണ്ട. തൃ​ശൂ​രി​ലെ സ്വ​കാ​ര്യ...

മിനിലോറി ഇടിച്ച് ചികിത്സയിലായിരുന്ന മുന്‍ മന്ത്രി സി രവീന്ദ്രനാഥിന്റെ സഹോദരന്‍ മരിച്ചു

തൃശൂര്‍ : ദേശീയപാത നടത്തറയില്‍ സീബ്രാലൈനില്‍ റോഡ് കുറുകേ കടക്കുന്നതിനിടെ മിനിലോറി ഇടിച്ച് ഗുരുതരമായി പരിക്ക് പറ്റിയ കാല്‍നടയാത്രക്കാരന്‍ മരിച്ചു. പാല്യേക്കര സ്വദേശി ലഷ്മി വിലാസത്തില്‍ മുകുന്ദന്‍...

സിനിമ വകുപ്പ് കൂടി ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (ബി)

തിരുവനന്തപുരം : നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാറിന് സിനിമ വകുപ്പ് കൂടി വേണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (ബി). മുഖ്യമന്ത്രിയോട് ഇക്കാര്യം കേരള കോണ്‍ഗ്രസ് (ബി) ആവശ്യപ്പെട്ടു. ഔദ്യോഗിക വസതി...

ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം : സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. സംസ്ഥാന കൗണ്‍സിലില്‍ ബിനോയ് വിശ്വത്തിന്റെ പേര് നിര്‍ദേശിക്കാന്‍ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ തീരുമാനമായി. ഇന്ന് വിഷയം ചര്‍ച്ചയ്ക്ക്...

സംസ്ഥാനത്ത് ഒറ്റക്ക് നില്‍ക്കും : ജെഡിഎസ് കേരള ഘടകം

തിരുവനന്തപുരം : ബിജെപിക്കൊപ്പം പോയ ദേവഗൗഡ വിഭാഗവുമായി ബന്ധം തുടരേണ്ടെന്ന് മാത്യു ടി തോമസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. സംസ്ഥാനത്ത് ഒറ്റക്ക് നില്‍ക്കാനാണ് കേരള ജെഡിഎസിന്റെ തീരുമാനം...

കര്‍ണാടകയില്‍ കന്നഡ നിര്‍ബന്ധം ; ഇംഗ്ലീഷിലെഴുതിയ ബോര്‍ഡുകള്‍ വലിച്ചു കീറി പ്രതിഷേധം

ബംഗളൂരു : കര്‍ണാടകയിലെ ഭാഷാ തര്‍ക്കത്തെത്തുടര്‍ന്ന് എല്ലാ ബോര്‍ഡുകളിലും 60 ശതമാനം കന്നട ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി കര്‍ണാടക സംരക്ഷണ വേദിക പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി.  ചില...

ജമ്മു കശ്മീരില്‍ മുസ്ലിം ലീഗിന് നിരോധനം

ന്യൂഡല്‍ഹി :  ജമ്മു കശ്മീരില്‍ മുസ്ലിം ലീഗിന് (മസ്രത് ആലം വിഭാഗം) നിരോധനം. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി യുഎപിഎ പ്രകാരമാണ്, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ...

പൗരത്വ നിയമം ഈ നാടിന്റെ നിയമം, അത് നടപ്പാക്കുന്നത് ആര്‍ക്കും തടയാനാവില്ല : അമിത് ഷാ

കൊല്‍ക്കത്ത : പൗരത്വ (ഭേദഗതി) നിയമം നടപ്പാക്കുമെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇത് ഈ നാടിന്റെ നിയമമാണ്. അത് നടപ്പാക്കുക തന്നെ ചെയ്യുമെന്നും ആര്‍ക്കും...

ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ നടപടി വൈകുന്നു; പ്രതിഷേധം ശക്തമാക്കി ഗുസ്തി താരങ്ങൾ

ഡല്‍ഹി: ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ നടപടിവൈകുന്നതിൽ കേന്ദ്ര സർക്കാറിനെതിരെ പ്രതിഷേധം ശക്തമാക്കി ഗുസ്തി താരങ്ങൾ. വിനേഷ് ഫോഗട്ടിനു പിന്നാലെ കൂടുതൽ കായികതാരങ്ങൾ പുരസ്‌കാരങ്ങൾ...