Kerala Mirror

രാഷ്ട മീമാംസ

കോണ്‍ഗ്രസ് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കും ; ബിജെപിക്ക് പരാജയ ഭീതി : അശോക് ഗെഹ്‌ലോട്ട്

ജയ്പൂര്‍ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങളില്‍ കഴമ്പില്ലെന്നു രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. സംസ്ഥാനത്ത് വീണ്ടും കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും ഈ തെരഞ്ഞെടുപ്പ്...

രാഹുല്‍ ഗാന്ധി മെയ്ഡ് ഇന്‍ ചൈന, ഫ്യൂസ് ട്യൂബ് ലൈറ്റ് ; എക്‌സില്‍ പരിഹസ പോസ്റ്റര്‍ പങ്കുവെച്ച് ബിജെപി

ന്യൂഡല്‍ഹി : പ്രധാനമന്ത്രിയെ ദുശ്ശകുനം എന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി. കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയെ ട്യൂബ് ലൈറ്റായി അവതരിപ്പിക്കുന്നുവെന്ന് പരിഹാസരൂപേണയുള്ള...

ഇന്ന് നോ നോണ്‍ വെജ് ഡേ ; കശാപ്പുശാലകള്‍ തുറക്കരുത് : യോഗി സര്‍ക്കാര്‍ 

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ ഇന്ന് നോ നോണ്‍ വെജ് ഡേ പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. സാധു തന്‍വര്‍ദാസ് ലൈലാറാം വാസ്വാനിയുടെ ജന്മ വാര്‍ഷികം പ്രമാണിച്ചാണ് നടപടി. ഇന്ന് അറവുശാലകളും മാംസ വില്‍പ്പന...

വന്ദേഭാരത് യാത്രക്കാരോടു കുശലം ; സുഖകരമായ അനുഭവം : നിര്‍മലാ സീതാരാമന്‍

തിരുവനന്തപുരം : വന്ദേഭാരത് ട്രെയിനില്‍ യാത്രക്കാര്‍ക്കൊപ്പം സഞ്ചരിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. സുഖകരമായ അനുഭവമായിരുന്നുവെന്ന് യാത്രയെന്നും പറഞ്ഞുകൊണ്ട് മന്ത്രി ചിത്രങ്ങള്‍ തന്റെ എക്‌സ്...

കുട്ടനാട്ടിലെ കര്‍ഷക ആത്മഹത്യക്ക് കാരണം സംസ്ഥാന സര്‍ക്കാർ : കേന്ദ്ര ധനമന്ത്രി

തിരുവനന്തപുരം : കുട്ടനാട്ടിലെ കര്‍ഷക ആത്മഹത്യക്ക് കാരണം സംസ്ഥാന സര്‍ക്കാരാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. സംഭരിച്ച നെല്ലിന്റെ പണം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും അത് നേരിട്ട്...

ഇടുക്കി നെടുങ്കണ്ടത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് കുത്തേറ്റു

തൊടുപുഴ : ഇടുക്കി നെടുങ്കണ്ടത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് കുത്തേറ്റു. കേരള കോണ്‍ഗ്രസ് എം സംസ്ഥാനസമിതി അംഗം ജിന്‍സണ്‍ പവത്ത് പിടിയില്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഫ്രിജോ ഫ്രാന്‍സിസിനാണ് കുത്തേറ്റത്...

വീ​ണ്ടും സ​ജീ​വ​മാകും, ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്ഥാ​നം ഒ​ഴി​യി​ല്ലെ​ന്ന് കാ​നം

കൊ​ച്ചി: കാ​ല്‍​പാ​ദം മു​റി​ച്ചുമാ​റ്റി എ​ങ്കി​ലും ചി​കി​ത്‌​സ​യ്ക്കും വി​ശ്ര​മ​ത്തി​നും ശേ​ഷം രാ​ഷ്ട്രീ​യ​ത്തി​ല്‍ വീ​ണ്ടും സ​ജീ​വ​മാ​കാ​ന്‍ ക​ഴി​യു​മെ​ന്ന ശു​ഭാ​പ്തി വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ച്...

“”രാ­​ഷ്­​ട്രീ­​യ­​മാ­​യി നേ­​രി­​ടും”; യൂ​ത്ത് കോ​ണ്‍​ഗ്രസ് ​വ്യാ​ജ­​രേ­​ഖ കേ­​സി​ല്‍ രാ­​ഹു​ല്‍ മാ​ങ്കൂ​ട്ട­​ത്തി​ല്‍ ചോ​ദ്യം ചെ­​യ്യ­​ലി­​ന് ഹാ­​ജ­​രാ­​യി

തി​രു​വ​ന​ന്ത​പു​രം: വ്യാ​ജ­​രേ­​ഖ ച­​മ­​ച്ച­​തു­​മാ​യി ബ​ന്ധ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ര്‍​ക്ക് എ​തി​രാ​യ കേ​സി​ല്‍ സം​സ്ഥാ​ന പ്ര­​സി​ഡ​ന്‍റ് രാ​ഹു​ല്‍ മാ​ങ്കൂ​ട്ട­​ത്തി​ല്‍ ചോ​ദ്യം...

വലതുകാല്‍പാദം മുറിച്ചുമാറ്റി, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അവധിയില്‍

തിരുവനന്തപുരം: ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അവധിക്ക് അപേക്ഷ നല്‍കി. മൂന്ന് മാസത്തെ അവധി ആവശ്യപ്പെട്ടാണ് കാനം പാര്‍ട്ടിക്ക് കത്ത് നല്‍കിയത്. പ്രമേഹത്തെ...