Kerala Mirror

രാഷ്ട മീമാംസ

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ വെടിവെച്ചുകൊന്നു

മുർഷിദാബാദ്: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ വെടിവെച്ചുകൊന്നു. മുര്‍ഷിദാബാദിലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സത്യന്‍ ചൗധരിയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച പശ്ചിമ ബംഗാളിലെ ബഹരംപൂരിലാണ്...

മോ­​ദി­​യു­​ടെ ല­​ക്ഷ­​ദ്വീ­​പ് സ­​ന്ദ​ര്‍­​ശ​നം: മാ­​ല­​ദ്വീ­​പ് മ​ന്ത്രി ന­​ട­​ത്തി­​യ വി​വാ​ദ​ പ­​രാ­​മ​ര്‍­​ശ­​ത്തി​ല്‍ അ­​തൃ­​പ്­​തി അ­​റി­​യി­​ച്ച് ഇ­​ന്ത്യ

ന്യൂ­​ഡ​ല്‍​ഹി: പ്ര­​ധാ­​ന­​മ​ന്ത്രി ന­​രേ​ന്ദ്ര­​മോ­​ദി­​യു­​ടെ ല­​ക്ഷ­​ദ്വീ­​പ് സ­​ന്ദ​ര്‍­​ശ­​ന­​ത്തി­​ന് പി­​ന്നാ​ലെ മാ­​ല­​ദ്വീ­​പ് മ​ന്ത്രി ന­​ട­​ത്തി­​യ വി​വാ​ദ​ പ­​രാ­​മ​ര്‍­​ശ­​ത്തി​ല്‍...

ടി എന്‍ പ്രതാപന്‍ പോപ്പുലര്‍ ഫ്രണ്ടിന് വേണ്ടപ്പെട്ടയാള്‍; പുന്ന നൗഷാദ് കൊലക്കേസിലെ പ്രതികളെ സംരക്ഷിക്കുന്നത് പ്രതാപന്‍ : കെ സുരേന്ദ്രന്‍

തിരുവനന്തപുരം:  ടി എന്‍ പ്രതാപന്‍ എംപിക്കെതിരായ ആരോപണം ആവര്‍ത്തിച്ച് ബിജെപി. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വേണ്ടപ്പെട്ടയാളാണ് ടിഎന്‍ പ്രതാപന്‍. അതില്‍ ഒരു സംശയവും ഇല്ലെന്ന് ബിജെപി സംസ്ഥാന...

കേന്ദ്രത്തിന്റെ കടുംവെട്ട്; അവസാന പാദ കടമെടുപ്പിൽ കേരളത്തിന്റെ 5600 കോടി വെട്ടിക്കുറച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തികമായി വരിഞ്ഞ് മുറുക്കി വീണ്ടും കേന്ദ്ര സർക്കാർ. അവസാന പാദ കടമെടുപ്പിൽ 5600 കോടി കേന്ദ്രം വെട്ടിക്കുറച്ചു. 7437.61 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. എന്നാൽ...

അ​ധി​ക വി​ഭ​വ​സ​മാ​ഹ​ര​ണ​ത്തി​നാ​യി വ​രു​മാ​നം എ​വി​ടെ​നി​ന്ന്? 14 അം​ഗ വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗിച്ച് ധ​ന​വ​കു​പ്പ്

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ അ​ധി​ക വി​ഭ​വ സ​മാ​ഹ​ര​ണ​ത്തി​ന് ധ​ന​വ​കു​പ്പ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 14 അം​ഗ വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ച്ചു​കൊ​ണ്ട്...

‘ഇന്‍ഡ്യ’ മുന്നണിക്കകത്തെ സീറ്റ് വിഭജന ചർച്ചകൾക്ക് കോൺഗ്രസ് ഇന്ന് തുടക്കമിടും

ന്യൂഡല്‍ഹി: ‘ഇന്‍ഡ്യ’ മുന്നണിക്കകത്തെ സീറ്റ് വിഭജന ചർച്ചകൾക്ക് കോൺഗ്രസ് ഇന്ന് തുടക്കമിടും. ഒമ്പതാം തീയതി വരെ നീളുന്ന ചർച്ചകളിൽ മുന്നണിയിലെ വിവിധ പാർട്ടികളുമായും കോൺഗ്രസ് പ്രാദേശിക...

ലോക്സഭാംഗത്വം റദ്ദാക്കപ്പെട്ട മഹുവ മൊയ്ത്ര ഇന്ന് ഔദ്യോഗിക വസതി ഒഴിയും

ന്യൂഡല്‍ഹി: ലോക്സഭാംഗത്വം റദ്ദാക്കപ്പെട്ട തൃണമൂൽ നേതാവ് മഹുവ മൊയ്ത്ര ഇന്ന് ഔദ്യോഗിക വസതി ഒഴിയും. വസതി ഒഴിയാൻ ആവശ്യപ്പെട്ട് ലോക്സഭ സെക്രട്ടറിയേറ്റ് നൽകിയ നോട്ടീസിന്റെ കാലാവധി ഇന്ന് പൂർത്തിയാകുകയാണ്...

ലോക്സഭ തെരഞ്ഞെടുപ്പ്; ഒരുക്കങ്ങൾ വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനങ്ങ​ളി​​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി: ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ ഒരുക്കങ്ങൾ വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറെടുക്കുന്നു. ചീഫ് ഇലക്ഷൻ കമ്മീഷ്ണർ അടക്കം സംസ്ഥാനങ്ങൾ സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. ആദ്യ സന്ദർശനം ആന്ധ്രാ...

പ്ര​താ​പന്‍റെ പ്ര​സ്താ​വ​ന ബി​ജെ​പി​യെ സ​ഹാ​യി​ക്കാ​ന്‍; മ​ത്സ​രം യു​ഡി​എ​ഫും എ​ല്‍​ഡി​എ​ഫും ത​മ്മി​ല്‍ത​ന്നെ: കെ. ​രാ​ജ​ന്‍

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ര്‍ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് മ​ത്സ​രം കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ത​മ്മി​ലെ​ന്ന ടി.​എ​ന്‍. പ്ര​താ​പ​ന്‍ എം​പി​യു​ടെ പ്ര​സ്താ​വ​ന​യി​ല്‍...