Kerala Mirror

രാഷ്ട മീമാംസ

മോ​ദിക്ക് നന്ദി പറഞ്ഞ് പ്രസ്താവന; ഓർത്തഡോക്സ് സഭയും ബിജെപിയോട് അടുക്കുന്നു

കോട്ടയം : ക്രിസ്ത്യൻ സമൂഹങ്ങളുമായി കൂടുതൽ അടുത്തു പാർട്ടി അടിത്തറ ശക്തിപ്പെടുത്താൻ ബിജെപി പരമാവധി ശ്രമിക്കുമ്പോൾ സീറോ മലബാർ സഭയ്ക്കു പിന്നാലെ മറ്റൊരു ക്രിസ്ത്യൻ വിഭാ​ഗവും അവരുമായി കൂടുതലായി...

‘കേന്ദ്രം ഒന്നും തന്നില്ല; ഇനി കിട്ടുമെന്ന് പ്രതീക്ഷയില്ല’; വയനാട് മാതൃക ടൗണ്‍ഷിപ്പിന് തറക്കല്ലിട്ട് മുഖ്യമന്ത്രി

കല്‍പ്പറ്റ : കേരളത്തിന്റെ ഒരുമയും ഐക്യവുമാണ് വയനാട് പുനരധിവാസത്തിന് കരുത്തായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരും ഒറ്റക്കെട്ടായി നിന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഹായിച്ചെന്നും നാടിന്റെ...

ചാനല്‍ ചര്‍ച്ചയ്ക്കിടെ അപകീര്‍ത്തി പരാമര്‍ശം; പി കെ ശ്രീമതിയോട് പരസ്യമായി മാപ്പ് പറഞ്ഞ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍

കൊച്ചി : മുന്‍ ആരോഗ്യമന്ത്രിയും സിപിഐഎം നേതാവുമായ പി കെ ശ്രീമതിക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ പരസ്യമായി മാപ്പ് പറഞ്ഞ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ഹൈക്കോടതിയില്‍ ഹാജരായ ശേഷമാണ്...

കേരളം റേഷൻ കാർഡ് മസ്റ്ററിങ് 94 ശതമാനം പൂർത്തിയാക്കി; അഭിനന്ദിച്ച് കേന്ദ്രം

ന്യൂഡൽഹി : റേഷൻ കാർഡുടമകളുടെ മസ്റ്ററിങ്‌ 94 ശതമാനം പൂർത്തിയാക്കിയതിന്‌ കേരളത്തെ അഭിനന്ദിച്ച് കേന്ദ്രം. സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ്‌ മന്ത്രി ജി.ആർ.അനിലിലുമായുള്ള കൂടിക്കാഴ്ച്ചയിലാണ് കേന്ദ്ര ഭക്ഷ്യ...

കർഷകത്തൊഴിലാളി അധിവർഷാനുകൂല്യം 30 കോടി രൂപ അനുവദിച്ചു : ധനകാര്യ മന്ത്രി

തിരുവനന്തപുരം : കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിന്‌ സംസ്ഥാന സർക്കാർ ധനസഹായമായി 30 കോടി രൂപ അനുവദിച്ചു. അംഗങ്ങളായിട്ടുള്ള കർഷകത്തൊഴിലാളികളുടെ അധിവർഷാനുകൂല്യ വിതരണത്തിനായി തുക വിനിയോഗിക്കാമെന്ന്‌ ധനകാര്യ...

ഭാഷാപ്പോര് : ചെന്നൈയിലെ കാലാവസ്ഥ അറിയിപ്പുകൾ ഇനി ഹിന്ദിയിലും നൽകും

ചെന്നൈ : ചെന്നൈയിലെ കാലാവസ്ഥ അറിയിപ്പുകൾ ഇനി ഹിന്ദിയിലും നൽകും. ഹിന്ദി റിലീസുകളുമായി ചെന്നൈ റീജിയണൽ മീറ്ററോളജിക്കൽ സെറ്റർ. നേരത്തെ ഇംഗ്ലീഷിലും തമിഴിലും മാത്രമായിരുന്നു അറിയിപ്പുകൾ നൽകിയിരുന്നത്. അതാണ്...

ദീപക് വധം; വിചാരണ കോടതി വെറുതെ വിട്ട അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാർ : ഹൈക്കോടതി

കൊച്ചി : തൃശൂര്‍ നാട്ടികയിലെ ജനതാദള്‍ (യു) നേതാവ് പി ജി ദീപക്കിന്റെ കൊലപാതകത്തില്‍ വിചാരണ കോടതി വെറുതെ വിട്ട അഞ്ച് പ്രതികള്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ പ്രതികള്‍...

ജാ​ർ​ഖ​ണ്ഡി​ൽ ബി​ജെ​പി നേ​താ​വ് അ​നി​ൽ ടൈ​ഗ​ർ വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു

റാ​ഞ്ചി : ജാ​ർ​ഖ​ണ്ഡി​ലെ ബി​ജെ​പി നേ​താ​വും മു​ൻ ജി​ല്ലാ പ​രി​ഷ​ത്ത് അം​ഗ​വു​മാ​യ അ​നി​ൽ ടൈ​ഗ​ർ വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു. റാ​ഞ്ചി​യി​ലെ കാ​ങ്കെ പ്ര​ദേ​ശ​ത്ത് ബു​ധ​നാ​ഴ്ച വൈ​കി​ട്ട്...

ഓ​ണ​റേ​റി​യം 18,000 രൂ​പ​യാ​ക്കി; പു​തു​ച്ചേ​രി​ മു​ഖ്യ​മ​ന്ത്രി​ക്ക് ആ​ശ​മാ​രു​ടെ പു​ഷ്പ​വൃ​ഷ്ടി

ചെ​ന്നൈ : കേ​ര​ള​ത്തി​ൽ ഓ​ണ​റേ​റി​യം വ​ർ​ധ​ന​യ്ക്കാ​യി ആ​ശാ വ​ർ​ക്ക​ർ​മാ​ർ ഒ​ന്ന​ര​മാ​സ​ത്തോ​ള​മാ​യി സ​മ​രം ചെ​യ്യു​ന്ന​തി​നി​ടെ കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ പു​തു​ച്ചേ​രി​യി​ൽ ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ...