Kerala Mirror

രാഷ്ട മീമാംസ

ഛത്തീസ്‌ഗഡ്‌ ,മധ്യപ്രദേശ് ,രാജസ്ഥാൻ , തെലങ്കാന സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ നാളെ

ന്യൂ​ഡ​ൽ​ഹി: നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ നാളെ . രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നേയുള്ള അവസാന നിയമസഭാ തെരഞ്ഞെടുപ്പ് ആയതിനാൽ രാഷ്ട്രീയ പാർട്ടികൾക്ക് ഏറെ...

മിസോറാം നിയമസഭാ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഡിസംബർ 4ലേക്ക് മാറ്റി

ന്യൂഡൽഹി: മിസോറാമിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഡിസംബർ 4 തിങ്കളാഴ്ചത്തേക്ക് മാറ്റി. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള മിസോറാമിൽ ഞായറാഴ്ച പ്രത്യേക ദിനമായതിനാൽ ഇത് ചൂണ്ടിക്കാട്ടി വിവിധ സംഘടനകൾ...

ന​വ​കേ​ര​ളസ​ദ​സ് : ഒ​ല്ലൂ​രി​ലെ വേ​ദി പു​ത്തൂ​ര്‍ സു​വോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്കി​ല്‍ നി​ന്നു മാ​റ്റി

തൃ​ശൂ​ര്‍ : തൃ​ശൂ​ര്‍ ഒ​ല്ലൂ​രി​ലെ ന​വ​കേ​ര​ള സ​ദ​സി​ന്‍റെ വേ​ദി പു​ത്തൂ​ര്‍ സു​വോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്കി​ല്‍ നി​ന്ന് മാ​റ്റി​യെ​ന്ന് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ച് സ​ര്‍​ക്കാ​ര്‍. സു​വോ​ള​ജി​ക്ക​ല്‍...

ഞായറാഴ്ച പ്രാര്‍ഥനാ ചടങ്ങുകള്‍ നടത്തണം ; മിസോറാമിലെ വോട്ടെണ്ണല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി

ഐസ്വാള്‍ : മിസോറാമിന്റെ വോട്ടെണ്ണല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടെണ്ണല്‍ തീയതി മാറ്റണമെന്ന ആവശ്യമുന്നയിച്ച് കമ്മീഷന് നിരപധി പേര്‍ പരാതി നല്‍കിയിരുന്നു. ക്രിസ്ത്യന്‍...

ഇസ്രായേലിനെ അനുകൂല ഉപവാസ സമരത്തിൽ പങ്കെടുത്തതിന് നടൻ കൃഷ്ണകുമാറിനെതിരെ കേസ്

തിരുവനന്തപുരം : ഇസ്രായേലിനെ അനുകൂല ഉപവാസ സമരത്തിൽ പങ്കെടുത്തതിന് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനെതിരെ കേസ്. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുക, കാല്‍നടയാത്രക്കാര്‍ക്ക് തടസ്സം സൃഷ്ടിക്കുക...

കുന്ദമംഗലം ഗവണ്‍മെന്റ് കോളജിലെ റി പോളിങില്‍ യുഡിഎസ്എഫ് മുന്നണിക്ക് വിജയം

കോഴിക്കോട് : കുന്ദമംഗലം ഗവണ്‍മെന്റ് കോളജിലെ റി പോളിങില്‍ യുഡിഎസ്എഫ് മുന്നണിക്ക് വിജയം. പിഎം മുഹസിനെ ചെയര്‍മാനായി തെരഞ്ഞെടുത്തു. എട്ട് ജനറല്‍ സീറ്റുകള്‍ കെഎസ് യു- എംഎസ് എഫ് സഖ്യം നേടി. ഹൈക്കോടതി...

ഗവര്‍ണര്‍ നടപ്പാക്കുന്നത് ആര്‍എസ്എസ് അജണ്ട ; ഗവര്‍ണര്‍ രാജിവയ്ക്കണം : എംവി ഗോവിന്ദന്‍

തിരുവനന്തപുരം : ഭരണഘടന വിരുദ്ധമായാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രവര്‍ത്തിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഗവര്‍ണര്‍ നടപ്പാക്കുന്നത് ആര്‍എസ്എസ് അജണ്ടയാണ്. സുപ്രീം കോടതി...

ആലുവ നവകേരള സദസ് : മുഖ്യമന്ത്രിയുടെ വേദിക്ക് സമീപം ഗ്യാസ് ഉപയോഗിച്ചുള്ള പാചകത്തിന് വിലക്ക്

കൊച്ചി : നവകേരള സദസിന്റെ സമ്മേളന വേദിക്ക് സമീപത്തുള്ള കടകളില്‍ ഗ്യാസ് ഉപയോഗിച്ചുള്ള പാചകം പാടില്ലെന്ന വിചിത്ര സര്‍ക്കുലറുമായി പൊലീസ്. ആലുവ ഈസ്റ്റ് പൊലീസാണ് വ്യാപാരികള്‍ക്ക് ഇത് സംബന്ധിച്ച്...

തിരിച്ചയച്ച ബില്ലുകള്‍ നിയമസഭ വീണ്ടും പാസാക്കിയാല്‍ അവ രാഷ്ട്രപതിക്കയയ്ക്കാന്‍ ഗവര്‍ണര്‍ക്കാവില്ല : സുപ്രീം കോടതി

ന്യൂഡല്‍ഹി : തിരിച്ചയച്ച ബില്ലുകള്‍ നിയമസഭ വീണ്ടും പാസാക്കിയാല്‍ അവ രാഷ്ട്രപതിക്കയയ്ക്കാന്‍ ഗവര്‍ണര്‍ക്കാവില്ലെന്ന് സുപ്രീം കോടതി. നിയമസഭ രണ്ടാമതും പാസാക്കുന്ന ബില്ലുകള്‍ ഒപ്പിടുകയാണ് ഗവര്‍ണറുടെ...