Kerala Mirror

രാഷ്ട മീമാംസ

നവകേരളസദസ്സ്‌ ഇന്നില്ല; നാളെ ഉച്ചയ്‌ക്കുശേഷം

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന്ശനിയാഴ്‌ച നടക്കേണ്ട നവകേരളസദസ്സ്‌ പൂർണമായും മാറ്റി. കാനത്തിന്റെ സംസ്കാരം നടക്കുന്ന ഞായറാഴ്ച  ഉച്ചയ്ക്കുശേഷമാകും നവകേരളസദസ്സ്...

സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ

ന്യൂഡൽഹി: രണ്ട് ദിവസത്തെ സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് ദില്ലിയിൽ തുടക്കമാകും. രാജ്യത്തെ പൊതു രാഷ്ട്രീയ സാ​ഹാചര്യം, 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം എന്നിവ പോളിറ്റ് ബ്യൂറോ യോഗം വിലയിരുത്തും...

കേ​ര​ളം വീ​ണ്ടും ഓ​വ​ർ ഡ്രാ​ഫ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ഗു​രു​ത​ര​മാ​യ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ ന​ട്ടം തി​രി​യു​ന്ന കേ​ര​ളം വീ​ണ്ടും ഓ​വ​ർ ഡ്രാ​ഫ്റ്റി​ൽ. ഓ​വ​ർ ഡ്രാ​ഫ്റ്റി​ൽ​നി​ന്ന് ക​ര​ക​യ​റാ​ൻ പ​ണം ക​ണ്ടെ​ത്താ​നു​ള്ള...

ഗാ​സ​യി​ല്‍ വെ​ടിനി​ര്‍​ത്ത​ലി​നുള്ള യു​എ​ന്‍ പ്ര​മേ​യ​ത്തെ വീറ്റോ ചെയ്ത് യുഎസ്

വാ​ഷിം​ഗ്ട​ണ്‍: ഗാ​സ​യി​ല്‍ വെ​ടി​നി​ര്‍​ത്ത​ലി​നു​ള്ള യു​എ​ന്‍ പ്ര​മേ​യ​ത്തെ വീ​റ്റോ ചെ​യ്ത് യു​എ​സ്എ. ഗാ​സ​യി​ലെ അ​ടി​യ​ന്ത​ര വെ​ടി​നി​ര്‍​ത്ത​ലി​ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭാ ത​ല​വ​ന്‍ അ​ന്‍റോ​ണി​യോ...

പൊതുദർശനം ഇന്ന്; കാനത്തിന്റെ മൃതദേഹം ഉച്ചയോടെ വിലാപയാത്രയായി കോട്ടയത്തേക്ക്

തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പൊതുദർശനം ഇന്ന്. കൊച്ചി അമൃത ആശുപത്രിയിൽ നിന്നും മൃതദേഹം ഏഴ് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും. തുടർന്ന് എയർ...

നാളത്തെ നവകേരള സദസ് കാനം രാജേന്ദ്രന്റെ സംസ്‌കാരച്ചടങ്ങുകൾക്കുശേഷം; സംസ്‌കാര ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കും

കൊച്ചി : നവകേരളാ സദസ്സിന്റെ നാളത്തെ പരിപാടികൾ മാറ്റിവെച്ചു. ഞായറാഴ്ച്ച ഉച്ചക്കുശേഷം രണ്ടുമണിക്ക് പര്യടനം തുടരും. കാനം രാജേന്ദ്രന്റെ വിയോഗത്തെത്തുടർന്നാണ് പരിപാടികൾ മാറ്റിയത്. നവകേരളാ സദസ്സിന്റെ...

കാനത്തിന് അമൃത ആശുപത്രിയില്‍ എത്തി അന്ത്യാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

കൊച്ചി : അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം അമൃത ആശുപത്രിയില്‍ എത്തിയാണ് മുഖ്യമന്ത്രിമാരും മറ്റ് മന്ത്രിമാരും...

അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അനുസ്മരിച്ച് പ്രമുഖ നേതാക്കൾ

തിരുവനന്തപുരം : അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ അനുസ്മരിച്ച് നേതാക്കൾ. ഉൾക്കൊള്ളാനാവാത്ത വേദനയാണ് കാനത്തിൽ വിട വാങ്ങലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ അനുസ്മരിച്ചു...

നമുക്ക് നഷ്ടമായത് ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്ന് : മുഖ്യമന്ത്രി

തിരുവനന്തപുരം : ഇടതുപക്ഷ ഐക്യത്തിന്റെ ശക്തിസ്തംഭങ്ങളിലൊന്നാണ് കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.  സഖാവ് കാനത്തിന്റെ  വിയോഗം...