Kerala Mirror

രാഷ്ട മീമാംസ

ഞാൻ ചെല്ലുമ്പോൾ അവർ ഓടി പോയി എന്ന് വീമ്പ് പറയുന്നു,ഗവർണർ പരമാവധി പ്രകോപനം സൃഷ്ടിക്കുന്നു: പിണറായി

പത്തനംതിട്ട: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ഗവർണർ എന്തെക്കെയോ വിളിച്ചു പറയുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പത്തനംതിട്ടയിലാണ് നവകേരള...

വി. മുരളീധരൻ നമോ പൂജ്യ നിവാരണ പദ്ധതിയുടെ ഭാഗമായി കേന്ദ്രമന്ത്രിയായ വ്യക്തി: വീണ്ടും പരിഹസിച്ച് മന്ത്രി റിയാസ് 

പത്തനംതിട്ട: കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. മുരളീധരന്റെ തറവാട്ടിൽനിന്നുള്ള പണമല്ല സംസ്ഥാനം ആവശ്യപ്പെടുന്നത്. കേരളത്തിന് അവകാശപ്പെട്ട പണമാണ്...

മുൻ ഡിസിസി അധ്യക്ഷനും ഡിസിസി ജനറൽ സെക്രട്ടറിയും ആറന്മുള നവകേരള സദസ് പ്രഭാതയോഗത്തിൽ

ആറന്മുള : കോൺഗ്രസ് മുൻ ഡിസിസി അധ്യക്ഷൻ ബാബു ജോർജും ഡിസിസി ജനറൽ സെക്രട്ടറിയായിരുന്ന സജി ചാക്കോയും ആറന്മുള നവകേരള സദസ് പ്രഭാത യോഗത്തിൽ പങ്കെടുക്കാനെത്തി. നവകേരള സദസ്സിൽ പങ്കെടുക്കുന്നത് അഭിമാനം എന്ന്...

അക്രമി അർജുൻ തന്നെ,വണ്ടിപ്പെരിയാർ കേസിൽ പൊലീസിന്റെ കണ്ടെത്തൽ ശരിയാണ്: വാഴൂർ സോമൻ എം.എൽ.എ

ഇടുക്കി: വണ്ടിപ്പെരിയാർ കേസിൽ പോസ്റ്റുമോര്‍ട്ടം വേണ്ടെന്ന് പറഞ്ഞത് കുട്ടിയുടെ അച്ഛൻ്റെയും ബന്ധുക്കളുടെയും ആവശ്യപ്രകാരമാണെന്ന് ആവർത്തിച്ച് പീരുമേട് എം.എൽ.എ.വാഴൂർ സോമൻ.പോലീസിന്റെ കണ്ടെത്തൽ ശരിയാണെന്നും...

‘രാഷ്ട്രീയ സംവാദങ്ങള്‍ക്കുള്ള സമയമല്ല’; പാര്‍ലമെന്റ് പുക ആക്രമണത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി 

ന്യൂഡല്‍ഹി: പാര്‍ലമെന്റ് പുക ആക്രമണത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗൗരവപ്പെട്ട വിഷയമാണിതെന്ന് പറഞ്ഞ മോദി, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ രാഷ്ട്രീയവത്കരിക്കുന്നതില്‍...

”ഗവർണറെ കാണുമ്പോൾ ഓർമ്മ വരുന്നത് കിരീടം സിനിമയിലെ കൊച്ചിൻ ഹനീഫയെ”: എം.ബി രാജേഷ്

പത്തനംതിട്ട: ഗവർണർ എരിതീയിൽ എണ്ണ ഒഴിക്കുന്നുവെന്ന് മന്ത്രി എം.ബി രാജേഷ്. അദ്ദേഹത്തെ കാണുമ്പോൾ ഓർമ്മ വരുന്നത് കിരീടം സിനിമയിലെ കൊച്ചിൻ ഹനീഫയെ ആണെന്നും പരിഹാസരൂപേണ മന്ത്രി പറഞ്ഞു. കൊലക്കേസ് പ്രതിയെ...

കെ­​എ­​സ്­​യു-​യൂ​ത്ത്‌­​കോ​ണ്‍­​ഗ്ര­​സ് പ്ര­​വ​ര്‍­​ത്ത​ക­​ർക്ക് മ​ര്‍­​ദ്ദനം ; എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും ബ​ഹു​ജ​ന മാ​ർ​ച്ച് ന­​ട­​ത്തും : കെ.​സു­​ധാ­​ക­​ര​ന്‍

തി​രു​വ​ന​ന്ത​പു​രം : കെ­​എ­​സ്­​യു-​യൂ​ത്ത്‌­​കോ​ണ്‍­​ഗ്ര­​സ് പ്ര­​വ​ര്‍­​ത്ത​ക­​രെ മ​ര്‍­​ദി­​ച്ച മു­​ഖ്യ­​മ­​ന്ത്രി­​യു­​ടെ അം­​ഗ­​ര­​ക്ഷ­​ക­​രു­​ടെ​യും പോ­​ലീ­​സി­​ന്‍റെ​യും...

അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​ൽ മു​ൻ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​യെ വെ​ടി​വ​ച്ചു കൊ​ന്നു

ഇ​റ്റാ​ന​ഗ​ർ : അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​ൽ മു​ൻ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ യം​സെ​ൻ മേ​റ്റി കൊ​ല്ല​പ്പെ​ട്ടു. തി​രാ​പ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. മ്യാ​ൻ​മ​ർ അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള റ​ഹോ ഗ്രാ​മം...

ഇടതുപക്ഷ സർക്കാർ കേരളത്തിലെ ജനങ്ങളോട് എന്ത് തെറ്റാണ് ചെയ്തതെന്ന് പ്രതിപക്ഷം പറയണം : മുഖ്യമന്ത്രി

പത്തനംതിട്ട : ഇടതുപക്ഷ സർക്കാർ കേരളത്തിലെ ജനങ്ങളോട് എന്ത് തെറ്റാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവ​ഗണനയ്ക്കെതിരെ യുഡിഎഫ് പിന്തുണ പ്രഖ്യാപിക്കാത്തതിനെ...