Kerala Mirror

രാഷ്ട മീമാംസ

എഐസിസിയിൽ അഴിച്ചുപണി

ന്യൂഡൽ​ഹി : കേരളത്തിന്റെ ചുമതലയിൽ നിന്നു എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ മാറ്റി. ദീപാ ദാസ് മുൻഷിക്കാണ് പകരം ചുമതല.  സംഘടനാകാര്യ ജനറൽ സെക്രട്ടറിയായി കെസി വേണു​ഗോപാൽ തുടരും. രമേശ് ചെന്നിത്തലയ്ക്ക്...

കോൺ​ഗ്രസ് ഡിജിപി ഓഫീസ് മാർച്ചിൽ നേതാക്കൾ അടക്കം 500 പേർക്കെതിരെ ജാമ്യമില്ലാ കേസ്

തിരുവനന്തപുരം : കോൺ​ഗ്രസിന്റെ ഡിജിപി ഓഫീസ് മാർച്ചിൽ കെപിസിസി അധ്യക്ഷനെ ഒന്നാം പ്രതിയാക്കി കേസ്. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് രണ്ടാം പ്രതി. ശശി തരൂർ, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, ജെബി...

കെഎസ്‌യു പ്രവർത്തകരെ കസ്റ്റഡിയിൽ വേണം ; എറിഞ്ഞ ചീമുട്ടയുടേയും മുളകുപൊടിയുടേയും ഉറവിടം കണ്ടെത്തണം : പൊലീസ്

തിരുവനന്തപുരം : കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പൊലീസിനു നേരെ ചീമുട്ടയും മുളകുപൊടിയും എറിഞ്ഞ സംഭവത്തിൽ അന്വേഷണം നടത്താൻ പൊലീസ്. ചീമുട്ടയും മുളകുപൊടിയും എവിടെന്നു വാങ്ങിയെന്ന ഉറവിടം...

ക​ള്ള​പ്പ​ണം​ വെ​ളു​പ്പി​ക്ക​ൽ കേ​സ്; കാ​ർ​ത്തി ചി​ദം​ബ​രം വീ​ണ്ടും ഇ​ഡി​ക്ക് മു​ന്നി​ൽ

ന്യൂ​ഡ​ൽ​ഹി:​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന് മു​ൻ​പി​ൽ ഹാ​ജ​രാ​യി കോ​ണ്‍​ഗ്ര​സ് എം​പി കാ​ർ​ത്തി ചി​ദം​ബ​രം. ശ​നി​യാ​ഴ്ച​യാ​ണ് കാ​ർ​ത്തി ഡ​ൽ​ഹി​യി​ലെ ഇ​ഡി ഓ​ഫീ​സി​ലെ​ത്തി​യ​ത്. 2011ൽ ​ചൈ​നീ​സ്...

ചാ​ല​ക്കു​ടി​യി​ൽ പൊ​ലീ​സ് ജീ​പ്പ് അ​ടി​ച്ചു​ത​ക​ര്‍​ത്ത ഡി​വൈ​എ​ഫ്ഐ നേ​താ​വ് പി​ടി​യി​ൽ

തൃ​ശൂ​ർ: ചാ​ല​ക്കു​ടി​യി​ൽ പൊ​ലീ​സ് ജീ​പ്പ് അ​ടി​ച്ചു​ത​ക​ര്‍​ത്ത ഡി​വൈ​എ​ഫ്ഐ നേ​താ​വ് നി​ധി​ൻ പു​ല്ല​ൻ പി​ടി​യി​ലാ​യി. ഒ​ല്ലൂ​രി​ൽ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ താ​മ​സി​ക്ക​വേ​യാ​ണ് ഇ​യാ​ൾ...

നവകേരള സദസിനെനെതിരെ ‘ഏകാംഗ പ്രതിഷേധം’, അടിമുടി കറുപ്പില്‍ ചാണ്ടി ഉമ്മന്‍ വഴിയരികില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന നവകേരള സദസിനെതിരെ വേറിട്ട പ്രതിഷേധവുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. മുഖ്യമന്ത്രി കടന്നുപോയ വഴിയില്‍ ജഗതിയിലെ പുതുപ്പള്ളി ഹൗസിന് മുന്നില്‍ കറുത്ത...

പൊലീ​സി​നെ മു​ഖ്യ​മ​ന്ത്രി രാ​ഷ്ട്രീ​യ​കാ​ര്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്നു​,കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രാ​യ ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച് ഗ​വ​ർ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ നി​യ​മ​വാ​ഴ്ച​യി​ല്ലാ​ത്ത​തി​ന് ഉ​ത്ത​ര​വാ​ദി മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ‌. പൊലീസി​നെ മു​ഖ്യ​മ​ന്ത്രി രാ​ഷ്ട്രീ​യ​കാ​ര്യ​ങ്ങ​ൾ​ക്ക്...

പ­​ട്ടി­​യെ­​പ്പോ­​ലെ ത​ല്ലി കൈ​യും കാ​ലും ഒ­​ടി­​ക്കും; ചാ­​ല­​ക്കു­​ടി എ­​സ്‌­​ഐ­​ക്കെ­​തി­​രേ ഭീ​ഷ​ണി­​യു­​മാ­​യി എ­​സ്എ­​ഫ്‌­​ഐ നേ­​താ­​വ്

തൃ­​ശൂ​ര്‍: ചാ­​ല­​ക്കു­​ടി എ­​സ്‌­​ഐ­​ക്കെ­​തി­​രേ ഭീ​ഷ​ണി­​യു­​മാ­​യി എ­​സ്എ­​ഫ്‌­​ഐ നേ­​താ​വ്. തെ­​രു­​വു­​പ­​ട്ടി­​യെ­​പ്പോ­​ലെ ത​ല്ലി എ­​സ്‌­​ഐ­​യു­​ടെ കൈ​യും കാ​ലും ഒ­​ടി­​ക്കു­​മെ­​ന്ന്...

അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ്; സീതാറാം യെച്ചുരി പങ്കെടുക്കില്ല

ന്യൂ​ഡ​ല്‍​ഹി: ‌അയോദ്ധ്യ പ്രതിഷ്ഠ ചടങ്ങിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി പങ്കെടുക്കില്ല. ക്ഷേത്ര സമിതിയുടെ ക്ഷണം യെച്ചുരി നിരസിച്ചു. അതേസമയം ക്ഷേത്ര സമിതിയുടെ ക്ഷണം സോണിയ ഗാന്ധി കഴിഞ്ഞ ദിവസം...