Kerala Mirror

രാഷ്ട മീമാംസ

നവകേരള സദസ് : സുരക്ഷയൊരുക്കിയ പൊലീസുകാര്‍ക്ക് പ്രത്യേക സമ്മാനം പ്രഖ്യാപിച്ച് എഡിജിപി

തിരുവനന്തപുരം : നവകേരള സദസ്സിന് സുരക്ഷയൊരുക്കിയ പൊലീസുകാര്‍ക്ക് പ്രത്യേക സമ്മാനം പ്രഖ്യാപിച്ചു. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചവര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കും. സിവില്‍ പൊലീസ് ഓഫീസര്‍ മുതല്‍ ഐജി...

 മുഖ്യമന്ത്രിയുടെ ‘ രക്ഷാപ്രവര്‍ത്തനം ‘പരാമര്‍ശത്തില്‍ പരോക്ഷമായി വിമര്‍ശനവുമായി ലത്തീന്‍ കത്തോലിക്ക ആര്‍ച്ച് ബിഷപ്പ്

തിരുവനന്തപുരം :  മുഖ്യമന്ത്രിയുടെ ‘ രക്ഷാപ്രവര്‍ത്തനം ‘പരാമര്‍ശത്തില്‍ പരോക്ഷമായി വിമര്‍ശനവുമായി ലത്തീന്‍ കത്തോലിക്ക ആര്‍ച്ച് ബിഷപ്പ്. രക്ഷാപ്രവര്‍ത്തനത്തിന് പുതിയ വ്യാഖ്യാനം നല്‍കുന്ന...

താൻ രാജാവാണ്, താൻ വിചാരിക്കുന്നതാണ് നടക്കുന്നത് എന്ന് നമ്മളിൽ പലരും തെറ്റിദ്ധരിക്കുന്നു : ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

കൊച്ചി : തന്റെ വിധികൾ മൂല്യങ്ങൾ മുൻനിർത്തിയാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. രാജാവാണെന്നും താൻ വിചാരിക്കുന്നതാണ് നടക്കുന്നത് എന്ന് പലരും തെറ്റിദ്ധരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി അവർക്കു...

നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാര്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി

കോട്ടയം : നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാര്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിയായി ഡിസംബര്‍ 29ന് സത്യപ്രതിജ്ഞ ചെയ്യാനിരിക്കേ, പെരുന്നയിലെ എന്‍എസ്എസ്...

ചാലക്കുടി എസ്‌ഐയുടെ കാല് തല്ലിയൊടിക്കുമെന്ന ഭീഷണി പ്രസംഗത്തില്‍ എസ്എഫ്‌ഐ നേതാവിനെതിരെ കേസ്

തൃശൂര്‍ : ചാലക്കുടി എസ്‌ഐയുടെ കാല് തല്ലിയൊടിക്കുമെന്ന ഭീഷണി പ്രസംഗത്തില്‍ എസ്എഫ്‌ഐ നേതാവിനെതിരെ കേസ്. എസ്‌ഐ അഫ്‌സലിനെതിരെ പ്രസംഗത്തില്‍ ഭീഷണി മുഴക്കിയ എസ്എഫ്ഐ കേന്ദ്ര കമ്മറ്റി അംഗം ഹസന്‍...

പിണറായിക്കെതിരെ മത്സരിച്ച കെ സുധാകരന്റെ അടുത്ത അനുയായി ബിജെപിയിൽ

കൊച്ചി കോൺ​ഗ്രസ് വിട്ട സി രഘുനാഥ് ബിജെപിയിൽ ചേരും. ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു.  ബിജെപി അധ്യക്ഷൻ ജെ പി നദ്ദയിൽ നിന്നും അംഗത്വം സ്വീകരിക്കും...

പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദര്‍ഭമാണ് ക്രിസ്മസ് ; ക്രിസ്മസ് ആശംസ നേര്‍ന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം : പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദര്‍ഭമാണ് ക്രിസ്മസ് എന്ന് ആശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകമാകെ കൊണ്ടാടപ്പെടുന്ന ക്രിസ്മസ് കേരളീയര്‍ സ്നേഹത്തിന്റെയും...

കടമ്മനിട്ട മൗണ്ട് സിയോണ്‍ കോളജില്‍ എസ്എഫ്‌ഐ നേതാവിന്റെ മര്‍ദ്ദനമേറ്റ വിദ്യാര്‍ഥിനിക്കെതിരായ കേസ് ; റിപ്പോര്‍ട്ട് തേടി ഡിജിപി 

തിരുവനന്തപുരം : എസ്എഫ്‌ഐ നേതാവിന്റെ മര്‍ദ്ദനമേറ്റ വിദ്യാര്‍ഥിനിക്കെതിരെ കേസെടുത്ത സംഭവത്തില്‍ ഡിജിപി റിപ്പോര്‍ട്ട് തേടി. പെണ്‍കുട്ടിയുടെ പരാതിയിലാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയോട് ഡിജിപി...

സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധം ; മലപ്പുറം പെരുമ്പടപ്പ് എസ് ഐയ്ക്ക് സസ്‌പെന്‍ഷന്‍

മലപ്പുറം : സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് മലപ്പുറം പെരുമ്പടപ്പ് സ്റ്റേഷനിലെ എസ് ഐക്ക് സസ്‌പെന്‍ഷന്‍. എസ്‌ഐ എന്‍ ശ്രീജിത്തിനെയാണ് തൃശൂര്‍ റേഞ്ച് ഡി ഐ ജി സസ്‌പെന്‍ഡ്...