Kerala Mirror

രാഷ്ട മീമാംസ

നവകേരള സദസ്സിൽ ലഭിച്ചത് ആറ് ലക്ഷത്തിലധികം പരാതികൾ, പ­​രി­​ഹ­​രി­​ക്കാ​ന്‍ സ്‌­​പെ­​ഷ​ല്‍ ഓ­​ഫീ­​സ​ര്‍­​മാ­​രെ നി­​യ­​മി​ച്ചേ​ക്കും

തിരുവനന്തപുരം: നവകേരള സദസിന്റെ ഭാഗമായി എല്ലാ ജില്ലകളില്‍ നിന്നായി സംസ്ഥാന സർക്കാരിന് മുന്നിലേക്ക് വന്നത് ആറ് ലക്ഷത്തോളം പരാതികൾ. എറണാകുളത്തെ പര്യടനം പൂർത്തിയാകാത്തത് കൊണ്ട് കണക്ക് പൂർണ്ണമായിട്ടില്ല...

‘ശബരിമലയിലെ പ്രതിഷേധം ആസൂത്രിതം, പിന്നിൽ സംഘ് പരിവാറും യു.ഡി.എഫും’; ദേവസ്വം മന്ത്രി

തിരുവനന്തപുരം: ശബരിമലയിലെ പ്രതിഷേധം ആസൂത്രിതമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ. ഇതിലും കൂടുതൽ ഭക്തർ നേരത്തെയും ശബരിമലയിൽ വന്നിട്ടുണ്ട്. മണിക്കൂറുകൾ ക്യൂ നിന്നിട്ടും അന്നൊന്നും ആരും...

മോ​ദി വ​ന്ന് മ​ത്സ​രി​ച്ചാ​ലും തി​രു​വ​ന​ന്ത​പു​ര​ത്ത് ത​ന്നെ തോ​ല്‍​പ്പി​ക്കാ​നാ​കി​ല്ലെ​ന്ന് ശ​ശി ത​രൂ​ര്‍

തി­​രു­​വ­​ന­​ന്ത­​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് ന­​രേ​ന്ദ്ര​മോ​ദി വ​ന്ന് മ​ത്സ​രി​ച്ചാ​ലും ത​ന്നെ തോ​ല്‍​പ്പി​ക്കാ​നാ​കി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വും എംപിയുമായ ശ​ശി ത​രൂ​ര്‍. ജ­​ന­​ങ്ങ​ള്‍...

രാഷ്ട്രപതിയുടെ അംഗീകാരം ; പുതിയ ക്രിമിനല്‍ ബില്ലുകള്‍ നിയമമായി

ന്യൂഡല്‍ഹി : നിലവിലുള്ള ഇന്ത്യന്‍ ക്രിമിനല്‍ നിയമങ്ങളെ പൊളിച്ചെഴുതുന്ന സുപ്രധാനമായ ബില്ലുകള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം. ലോക്സഭയും രാജ്യസഭയും പാസാക്കിയ ബില്ലുകളില്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഐപിസി...

കുറഞ്ഞ ചെലവില്‍ ദീര്‍ഘ ദൂരയാത്ര ; അമൃത് ഭാരത് എക്‌സ്പ്രസ് 30 മുതല്‍

ന്യൂഡല്‍ഹി : ചെലവ് കുറഞ്ഞ ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസായ അമൃത് ഭാരത് എക്‌സ്പ്രസ് ഈ മാസം അവസാനത്തോടെ ഓടി തുടങ്ങിയേക്കും. ഡിസംബര്‍ 30ന് ആദ്യത്തെ രണ്ട് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ ഫ്‌ലാഗ് ഓഫ്...

സമൂഹത്തിന് ദിശാബോധം നല്‍കുന്നതിലും സേവനബോധം നല്‍കുന്നതിലും ക്രിസ്ത്യന്‍ സമൂഹത്തിന്റെ പങ്ക് രാജ്യം അഭിമാനത്തോടെ അംഗീകരിക്കുന്നു : പ്രധാനമന്ത്രി

ന്യൂഡല്‍ഹി : സമൂഹത്തിന് ദിശാബോധം നല്‍കുന്നതിലും സേവനബോധം നല്‍കുന്നതിലും ക്രിസ്ത്യന്‍ സമൂഹത്തിന്റെ പങ്കിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം അഭിമാനത്തോടെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം...

നവകേരള സദസ് മര്‍ദ്ദനവീരന്മാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി ; കോടതിയില്‍ ചോദ്യം ചെയ്യും : എംഎം ഹസ്സന്‍

തിരുവനന്തപുരം : നവകേരള സദസ്സില്‍ മികച്ച സുരക്ഷാപ്രവര്‍ത്തനം നടത്തിയ പൊലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി അടക്കമുള്ള സമ്മാനങ്ങള്‍ നല്‍കാനുള്ള നീക്കത്തിനെതിരെ യുഡിഎഫ്. മര്‍ദ്ദന വീരന്മാര്‍ക്കാണ്...

കര്‍ഷക വിരുദ്ധ പ്രസ്താവനയുമായി കര്‍ണാടക മന്ത്രി

ബംഗലൂരു : കര്‍ഷകരെ അപമാനിച്ച കര്‍ണാടക മന്ത്രിയുടെ പ്രസംഗം വിവാദത്തില്‍. കാര്‍ഷിക വായ്പ എഴുതിത്തള്ളാന്‍ കര്‍ഷകര്‍ വരള്‍ച്ച ആഗ്രഹിക്കുന്നു എന്നാണ് മന്ത്രി ശിവാനന്ദ പാട്ടീല്‍ പ്രസംഗിച്ചത്. ബെലഗാവി...

പാലക്കാട് കണ്ണാടിയില്‍ ബ്ലേഡ് മാഫിയ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിപരിക്കേൽപ്പിച്ചു

പാലക്കാട് : പാലക്കാട് കണ്ണാടിയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. വിനീഷ്, റെനില്‍, അമല്‍, സുജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. വിനീഷും റെനിലും കോണ്‍ഗ്രസിന്റെ മുന്‍ പഞ്ചായത്ത്...