Kerala Mirror

രാഷ്ട മീമാംസ

രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി​യും കെ.​ബി. ഗ​ണേ​ഷ്കു​മാ​റും ഇ​നി മ​ന്ത്രി​മാ​ർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യി​ലെ പു​തി​യ അം​ഗ​ങ്ങ​ളാ​യി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി​യും കെ.​ബി. ഗ​ണേ​ഷ്കു​മാ​റും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. വൈ​കു​ന്നേ​രം നാ​ലി​ന്...

രാമക്ഷേത്ര പ്രതിഷ്ഠാദിനച്ചടങ്ങില്‍ സോണിയ ഗാന്ധി പങ്കെടുത്തേക്കും

ന്യൂഡല്‍ഹി:  ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനച്ചടങ്ങില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി പങ്കെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രതിഷ്ഠാദിനച്ചടങ്ങില്‍ നിന്ന്...

നിതീഷ് കുമാർ ജെഡിയു അധ്യക്ഷൻ

ന്യൂഡൽഹി: ജെഡിയു അധ്യക്ഷനായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ തിരഞ്ഞെടുത്തു. ലാലൻ സിങ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതോടെയാണ് നിതീഷിനെ തെരഞ്ഞെടുത്തത്.ഡൽഹിയിൽ ചേർന്ന ദേശീയ എക്സിക്യൂട്ടിവ് യോഗത്തിലാണ്...

തൃ​ശൂ​ർ പൂ​രം എ​ക്സി​ബി​ഷ​ന്‍ ഗ്രൗ​ണ്ടി​ന് ത​റ​വാ​ട​ക : പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ യോ​ഗം​വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി; ദേ​വ​സ്വം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ര്‍ പൂ​രം എ​ക്സി​ബി​ഷ​ന്‍ ഗ്രൗ​ണ്ടി​ന് ത​റ​വാ​ട​ക ഉ​യ​ര്‍​ത്തി​യ വി​ഷ​യം രാ​ഷ്ട്രീ​യ​പ്പോ​രി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​നി​ടെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ യോ​ഗം വി​ളി​ച്ച്...

രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ ച​ട​ങ്ങ്; മ​ത​വി​കാ​രം രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി ബി​ജെ​പി ഉ​പ​യോ​ഗി​ക്കു​ന്നു: യെ​ച്ചൂ​രി

ക​ണ്ണൂ​ര്‍: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ ച​ട​ങ്ങ് ബി​ജെ​പി രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. പാ​ര്‍​ല​മെ​ന്‍റ്...

‘പങ്കെടുക്കണോയെന്ന് കോൺഗ്രസ് തീരുമാനിക്കട്ടെ’: രാമക്ഷേത്ര ഉദ്‌ഘാടനം ബിജെപിയുടെ മുതലെടുപ്പെന്ന് ലീഗ്

മലപ്പുറം:  അയോധ്യ പ്രതിഷ്ഠാ ദിനചടങ്ങില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് സ്വതന്ത്രമായ തീരുമാനമെടുക്കാമെന്ന് മുസ്ലീം ലീഗ്. രാമക്ഷേത്രവിഷയം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി...

സിനിമ ഇല്ല, ഗണേഷ് കുമാറിന് ഗതാഗത വകുപ്പു മാത്രം; മാറ്റം വേണ്ടെന്ന് സിപിഎം സെക്രട്ടേറിയറ്റ്  

തിരുവനന്തപുരം: ഇന്നു വൈകിട്ട് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന കേരള കോണ്‍ഗ്രസ് ബി നേതാവ് കെബി ഗണേഷ് കുമാറിനു സിനിമാ വകുപ്പു നല്‍കേണ്ടതില്ലെന്ന് സിപിഎം നേതൃയോഗത്തില്‍ തീരുമാനം. തല്‍ക്കാലം...

മാധ്യമപ്രവർത്തകയെ അപമാനിച്ച കേസ് : സുരേഷ് ഗോപിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാർ നിലപാട് തേടി ഹൈക്കോടതി

കൊച്ചി: ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ സർക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി. സുരേഷ് ഗോപിയുടെ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ നടപടി. ഹൈക്കോടതിയുടെ അവധിക്കാല...

ന​വ​കേ​ള സ​ദ​സ് വി​ല​യി​രു​ത്തും,സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം വെ​ള്ളി​യാ​ഴ്ച ചേ​രും. യോ​ഗ​ത്തി​ല്‍ ന​വ​കേ​ര​ള സ​ദ​സ് യാ​ത്ര വി​ല​യി​രു​ത്തും. ​ന​വ​കേ​ര​ള സ​ദ​സ് വ​ന്‍ വി​ജ​യ​മാ​യെ​ന്നാ​ണ്...