Kerala Mirror

രാഷ്ട മീമാംസ

അയോധ്യയിൽ ഇന്ന് മോദിയുടെ റോഡ് ഷോ; 15,700 കോടിയുടെ വികസന പദ്ധതികൾ പ്രഖ്യാപിക്കും

ന്യൂഡൽഹി: രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായി മോദി ഇന്ന് അയോധ്യ സന്ദർശിക്കും. അയോധ്യാ ധാം റെയിൽവെ സ്റ്റേഷനും  മഹർഷി വാൽമീകി അന്താരാഷട്ര വിമാനത്താവളവും അദ്ദേഹം ഇന്ന് ഉദ്ഘാടനം ചെയ്യും. തുടർന്ന് 15,700...

റോഡിൽ കിടന്ന് വഴിയാത്രക്കാരെ അസഭ്യം പറഞ്ഞ കേസിൽ യൂത്ത് കോൺ​ഗ്രസ് ജില്ലാ സെക്രട്ടറിക്കെതിരെ കേസ്

തിരുവനന്തപുരം: റോഡിൽ കിടന്ന് വഴിയാത്രക്കാരെ അസഭ്യം പറഞ്ഞ കേസിൽ യൂത്ത് കോൺ​ഗ്രസ് നേതാവിനെതിരെ കേസ്. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി അജീഷ് നാഥിനെതിരെയാണ് പൊലീസ് കേസെടുത്തത്. വാഹനത്തിന്...

കോൺഗ്രസ് പരിപാടിയിൽ ഉദ്ഘാടകനായി ഗവർണര്‍: കോൺഗ്രസ്-യൂത്ത് കോണ്‍ഗ്രസ് തര്‍ക്കം തുടരുന്നു

മലപ്പുറം: കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായിരുന്ന പി.ടി മോഹനകൃഷ്ണന്റെ അനുസ്മരണ സമ്മേളനത്തിൽ ഗവർണറെ ക്ഷണിച്ചതിൽ മലപ്പുറം കോൺഗ്രസിൽ തർക്കം തുടരുന്നു. പരസ്യമായി സംഘ്പരിവാറിനായി വാദിക്കുന്ന ഗവർണറെ...

‘ഗവര്‍ണറും തൊപ്പിയും’ നാടകം വിലക്കിയ ഉത്തരവ് പിന്‍വലിക്കണം; കൊച്ചി സബ്കലക്ടര്‍ക്കെതിരെ ഡിവൈഎഫ്‌ഐയുടെ ബാനര്‍

കൊച്ചി: പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിക്കാനിരുന്ന നാടകം വിലക്കിയതുമായി ബന്ധപ്പെട്ട് ഫോര്‍ട്ട് കൊച്ചി സബ്കലക്ടര്‍ക്കെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം. ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യവുമായി ഡിവൈഎഫ്‌ഐ...

കോൺഗ്രസിന്‍റെ ആദ്യ റൗണ്ട് സീറ്റ് ചർച്ച ഇന്ന് അവസാനിക്കും, റിപ്പോർട്ട് മല്ലികാർജ്ജുന്‍ ഖാർഗെയ്ക്ക്

ന്യൂ​ഡ​ൽ​ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്‍റെ ആദ്യ റൗണ്ട് സീറ്റ് ചർച്ച ഇന്ന് അവസാനിക്കും . പ്രവർത്തക സമിതി അംഗം മുകൾവാസ്നിക് അധ്യക്ഷനായ സമിതിയാണ് ചർച്ച നടത്തുന്നത്. റിപ്പോർട്ട് ഇന്ന് വൈകിട്ട്...

കെ. സുധാകരൻ നാളെ യു.എസിലേക്ക്, കെ.പി.സി.സി എക്‌സിക്യൂട്ടീവ് യോഗം ഇന്ന്

തിരുവനന്തപുരം: കെ.പി.സി.സി എക്‌സിക്യൂട്ടീവ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഇന്ദിരാ ഭവനില്‍ രാവിലെ 10ന് ആരംഭിക്കുന്ന യോഗത്തില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി അധ്യക്ഷനാകും. പുതുതായി...

പൂരം പ്രതിസന്ധിയിൽ പരിഹാരം, നിലവിലുള്ള ധാരണ പ്രകാരം തന്നെ വാടക നിശ്ചയിച്ച് മുന്നോട്ട് പോകാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തൃശൂര്‍ പൂരം പ്രദര്‍ശനനഗരിയുടെ വാടകയെ ചൊല്ലി നിലനിന്ന പ്രതിസന്ധിയിൽ പരിഹാരം. നിലവിലുള്ള ധാരണ പ്രകാരം തന്നെ നിശ്ചയിച്ച് മുന്നോട്ട് പോകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു...

‘അസമിൽ സമാധാനം’- വിഘടനവാദി സംഘടനയായ ഉൾഫയുമായി കരാർ ഒപ്പിട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ

ന്യൂഡൽഹി: വിഘടനവാദി സംഘടനയായ ഉൾഫയുമായി സമാധാന കരാർ ഒപ്പിട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ. ഉൾഫ, കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഉൾപ്പെട്ട ത്രികക്ഷി കരാറാണ് നിലവിൽ വന്നത്. ഡൽഹിയിൽ ആഭ്യന്തര മന്ത്രി അമിത്...

തുറമുഖ വകുപ്പ് കടന്നപ്പള്ളിക്കില്ല, വകുപ്പിന്റെ ചുമതല വിഎൻ വാസവന്

തിരുവനന്തപുരം: മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത കെബി ​ഗണേഷ് കുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരുടെ വകുപ്പുകളിൽ തീരുമാനമായതായി സൂചനകൾ. അഹമ്മദ് ​ദേവർകോവിൽ മന്ത്രിയായി പ്രവർത്തിച്ച തുറമുഖ വകുപ്പ്...