Kerala Mirror

രാഷ്ട മീമാംസ

സ്വരാജ് റൗണ്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബോർഡ് മാറ്റിയതിൽ ബിജെപി പ്രതിഷേധം

തൃശൂർ : സ്വരാജ് റൗണ്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബോർഡ് മാറ്റിയതിൽ ബിജെപി പ്രതിഷേധം. കോർപ്പറേഷൻ അഴിച്ച ബോർഡുകൾ പ്രവർത്തകർ ബലമായി തിരിച്ചു കെട്ടിച്ചു. പ്രധാനമന്ത്രിയുടെ തൃശൂർ സന്ദർശനവുമായി...

അയോധ്യയില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തില്‍ ആരൊക്കെയാണ് പോകേണ്ടതെന്ന് സമസ്തയല്ല തീരുമാനിക്കുക : വി മുരളീധരന്‍

കോഴിക്കോട് : സജി ചെറിയാന്‍ ബിഷപ്പുമാരെ അവഹേളിച്ചുകൊണ്ടും അപമാനിച്ചുകൊണ്ടും നടത്തിയ പ്രസ്താവന കേരളത്തെ  അപമാനിക്കുന്നതിന് തുല്യമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സംസ്ഥാനത്തെ അരമനകളില്‍...

സില്‍വര്‍ലൈന്‍ ; ദക്ഷിണ റെയില്‍വേ വിചാരിച്ചാല്‍ പദ്ധതി തടയാനാവില്ല ; ഈ നിലപാട് നിരാശപ്പെടുത്തുന്നത്ത് : മന്ത്രി എംബി രാജേഷ്

കൊച്ചി : സില്‍വര്‍ലൈന്‍ പദ്ധതിയില്‍ ദക്ഷിണ റെയില്‍വേയുടെ നിലപാട് നിരാശപ്പെടുത്തുന്നതെന്ന് മന്ത്രി എംബി രാജേഷ്. ദക്ഷിണ റെയില്‍വേ വിചാരിച്ചാല്‍ പദ്ധതി തടയാനാവില്ല. പദ്ധതി നടപ്പാക്കില്ലെന്ന ബിജെപി...

കൈക്കൂലി ശീലങ്ങള്‍ ഉപേക്ഷിച്ചേ മതിയാകൂ ; എന്തെങ്കിലും കൈപ്പറ്റിക്കളയാം എന്നു കരുതരുത് : മുഖ്യമന്ത്രി

കൊച്ചി : കൈക്കൂലിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരവാദപ്പെട്ട കസേരയില്‍ ഇരിക്കുന്നവരുടെ ചുമതല ജനങ്ങളെ സേവിക്കലാണ്. അതിനായി എന്തെങ്കിലും കൈപ്പറ്റിക്കളയാം...

സംസ്ഥാനങ്ങള്‍ ജനങ്ങൾക്ക് സൗജന്യങ്ങള്‍ വാരിക്കോരി നല്‍കുന്നത് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കും : കേന്ദ്രധനമന്ത്രാലയം

ന്യൂഡല്‍ഹി : ജനങ്ങൾക്ക് സൗജന്യങ്ങള്‍ വാരിക്കോരി നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ഇത്തരം നടപടി വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന്...

സജി ചെറിയാൻറെ ബിജെപി നല്‍കിയ മുന്തിരി വാറ്റിൽ മയങ്ങിയ ബിഷപ്പ് പ്രസ്താവനക്ക് എതിരെ കെസിബിസി

കൊച്ചി : പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ പരിഹസിച്ച മന്ത്രി സജി ചെറിയാനും മുന്‍ മന്ത്രി കെ ടി ജലീലിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെസിബിസി. ഔദ്യോഗിക സ്ഥാനങ്ങളില്‍...

രാഹുല്‍ ഗാന്ധി വെറും ഒരു പാര്‍ലമെന്റ് അംഗം മാത്രം ; വല്ലാതെ ഉയര്‍ത്തിക്കാട്ടേണ്ട കാര്യമില്ല : കോണ്‍ഗ്രസ് നേതാവ് ലക്ഷ്മണ്‍ സിങ്

ഭോപ്പാല്‍ :  രാഹുല്‍ ഗാന്ധി വെറും ഒരു പാര്‍ലമെന്റ് അംഗം മാത്രമാണെന്നും വല്ലാതെ ഉയര്‍ത്തിക്കാട്ടേണ്ട കാര്യമില്ലെന്നും കോണ്‍ഗ്രസ് നേതാവ്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ദിഗ്...

പയ്യാമ്പലം ബീച്ചില്‍ പപ്പാഞ്ഞി മാതൃകയിലുള്ള  ഗവര്‍ണറുടെ കോലം കത്തിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കണ്ണൂര്‍ : പയ്യാമ്പലം ബീച്ചില്‍ പപ്പാഞ്ഞി മാതൃകയിലുള്ള  ഗവര്‍ണറുടെ കോലം കത്തിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീയടക്കം പത്തുപേര്‍ക്കെതിരെയാണ് പൊലീസ്...

സംസ്ഥാനം നല്‍കിയ 10 മാതൃകകളും തള്ളി ; റിപ്പബ്ലിക് ദിന പരേഡില്‍ ഇത്തവണ കേരളത്തിന്റെ നിശ്ചല ദൃശ്യമില്ല

ന്യൂഡല്‍ഹി : ഇക്കൊല്ലത്തെ റിപ്പബ്ലിക് ദിന പരേഡിലും കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് അനുമതി ലഭിച്ചില്ല. വികസിത ഭാരത്, ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്നീ പ്രമേയങ്ങളാണ് കേന്ദ്രം നിര്‍ദേശിച്ചിരുന്നത്...