Kerala Mirror

രാഷ്ട മീമാംസ

തരൂർ പുകഴ്ത്തൽ : മലക്കം മറിഞ്ഞ് ഓ രാജ​ഗോപാൽ

തിരുവനന്തപുരം : ശശി തരൂർ എംപി തിരുവനന്തപുരത്തിന്റെ മനസിനെ സാധീനിച്ചെന്നും അവിടെ അടുത്ത കാലത്ത് മറ്റൊരാൾക്ക് അവസരമുണ്ടാകുമോ എന്നു സംശയിക്കുന്നതായും മുതിർന്ന ബിജെപി നേതാവും മുൻ എംഎൽഎയുമായ ഒ രാജ​ഗോപാൽ...

നവകേരള സദസ്സിലെ പരാതി പരിഹാരം : മുഖ്യമന്ത്രി വിളിച്ച വകുപ്പ് സെക്രട്ടറിമാരുടെ യോഗം ഈ മാസം 12ന്

തിരുവനന്തപുരം: നവകേരള സദസ്സില്‍ ലഭിച്ച പരാതികളില്‍ അടിയന്തര ഇടപെടല്‍ നടത്താന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി. ഉദ്യോഗസ്ഥലത്തിൽ നേരത്തെ തീർപ്പുകൽപ്പിച്ച വിഷയങ്ങളാണെങ്കിലും നവകേരള സദസ്സിൽ ലഭിച്ച...

തമിഴ്‌നാട്ടില്‍ ഒരു വിഭാഗം സര്‍ക്കാര്‍ ബസ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു

ചെന്നൈ : തമിഴ്‌നാട്ടില്‍ ഒരു വിഭാഗം സര്‍ക്കാര്‍ ബസ് ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു. ശമ്പള പരിഷ്‌കരണം ഉള്‍പ്പെടെ ആറിന ആവശ്യങ്ങള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളി യൂണിയനുകളുടെ സമരം. സിഐടിയു...

സ്കൂളുകളിൽ അത്യാധുനിക ടോയ്‌ലറ്റ് കോംപ്ലക്സുമായി കൊല്ലം ജില്ലാ പഞ്ചായത്ത്

കൊല്ലം : സംസ്ഥാനത്ത് ആദ്യമായി ജില്ലാ പഞ്ചായത്ത്‌ സ്കൂളുകളിൽ നിർമിച്ചു നൽകിയ അത്യാധുനിക ടോയ്‌ലറ്റ് കോംപ്ലക്സ്‌ ഉദ്ഘാടനത്തിനൊരുങ്ങി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ബുധനാഴ്ച പടിഞ്ഞാറെ കല്ലട ഗവ. ഹയർ...

ആയുഷ് പദ്ധതിയിൽ രാജ്യത്ത് ഏറ്റവുമധികം ഒപി നൽകുന്നത് കേരളം : അഭിനന്ദനവുമായി നീതി ആയോഗ്

തി​രു​വ​ന​ന്ത​പു​രം: ആ​യു​ഷ് മേ​ഖ​ല​യി​ൽ കേ​ര​ളം ന​ട​ത്തു​ന്ന​ത് ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണെ​ന്ന് നീ​തി ആ​യോ​ഗ്. ദേ​ശീ​യ​ത​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ ആ​യു​ഷ്...

പ്രതിഷേധം ശക്തം, ഇടതുമുന്നണിയുടെ ഹർത്താൽ ആഹ്വാനത്തിനിടെ ഗവർണർ ഇന്ന് ഇടുക്കിയിൽ

തിരുവനന്തപുരം:  ഇടുക്കിയിലെ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചതിന് പിന്നാലെ ജില്ലയിൽ വിവിധയിടങ്ങളിൽ എൽ.ഡി.എഫ്. പ്രതിഷേധം. തൊടുപുഴയിൽ ഗവർണറുടെ കോലം കത്തിച്ച...

‘ആത്യന്തികമായി നമ്മളെല്ലാം ഹിന്ദുക്കളാണല്ലോ’; രാമക്ഷേത്രം സ്വകാര്യ സ്വത്തല്ലെന്ന് ഡികെ ശിവകുമാര്‍

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ആഘോഷമാക്കാനുള്ള കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനത്തെ ന്യായീകരിച്ച് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. ആത്യന്തികമായി നമ്മളെല്ലാം...

സുപ്രീംകോടതിക്ക് നന്ദി, പർവതത്തിന്റെ കനമുള്ള കല്ല് നെഞ്ചിൽ നിന്ന് മാറ്റിയത് പോലുള്ള ആശ്വാസം-ബിൽക്കീസ് ബാനു

ന്യൂഡൽഹി: ഗുജ്റാത്ത് ഹൈക്കോടതി റദ്ദാക്കിയസുപ്രീംകോടതിയുടെ വിധിയെ സ്വാഗതം ചെയ്ത് ബിൽക്കിസ് ബാനു.പിന്തുണച്ചവർക്ക് നന്ദിയെന്ന പറഞ്ഞ ബിൽക്കിസ് ഒന്നരവർഷത്തിന് ശേഷം ഇന്നാണ് ചിരിച്ചതെന്നും...

ഗവര്‍ണറുടെ പരിപാടിയില്‍ നിന്ന് പിന്നോട്ടില്ല : വ്യാപാരി വ്യവസായി ഏകോപന സമിതി

തൊടുപുഴ : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പങ്കെടുപ്പിച്ചു കൊണ്ട് നാളെ തൊടുപുഴയില്‍ നടത്താന്‍ നിശ്ചയിച്ച പരിപാടിയില്‍ നിന്നും പിന്നോട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. 1960ലെ ഭൂപതിവ് നിയമ...