Kerala Mirror

രാഷ്ട മീമാംസ

സെന്തിൽ ബാലാജി രാജിവച്ചു

ചെന്നൈ : തമിഴ്നാട്ടിൽ സെന്തിൽ ബാലാജി മന്ത്രി സ്ഥാനം രാജി വച്ചു. അനധികൃത പണമിടപാടു കേസിൽ ജൂൺ 14നു സെന്തിൽ ബാലാജി അറസ്റ്റിലായിരുന്നു. ജയിലിലാണെങ്കിലും അദ്ദേഹം വകുപ്പില്ലാ മന്ത്രിയായി സ്റ്റാലിൻ...

മലയോര മേഖല യുഡിഎഫ് എംഎല്‍എമാരുടെ വനം മന്ത്രി വസതി മാര്‍ച്ച് നാളെ

തിരുവന്തപുരം : മലയോര മേഖലയിലെ യുഡിഎഫ് എംഎല്‍എമാര്‍ നാളെ വനം മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തും. നിയമസഭയുടെ മുന്നില്‍ നിന്നും മന്ത്രിയുടെ വസതിയിലേക്കാണ് മാര്‍ച്ച്. വയനാട്ടിലെ വന്യമൃഗഭീതിക്ക്...

പി സി ജോര്‍ജ് കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ദരിദ്രവാസി : വെള്ളാപ്പള്ളി നടേശന്‍

പത്തനംതിട്ട : പി സി ജോര്‍ജ് കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ദരിദ്രവാസിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇത്രയും അപഹാസ്യനായ മറ്റൊരു നേതാവില്ല. ജോര്‍ജിനെ കേരളത്തില്‍...

സോണിയ ഗാന്ധി രാജ്യസഭയിലേക്ക് ; റായ്ബറേലിയിലെ സ്ഥാനാർഥി പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് മത്സരരംഗത്തുനിന്നു വിട്ടുനില്‍ക്കുമെന്നാണ്...

വിധിവരും വരെ കടുത്തനടപടികൾ പാടില്ലെന്ന് ഹൈക്കോടതി, എസ്.എഫ്.ഐ.ഒ അന്വേഷണത്തിൽ വീണക്ക് താത്ക്കാലിക ആശ്വാസം

ബംഗളൂരു: എക്സാലോജിക്കിനെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണത്തിൽ വീണാ വിജയന് താത്ക്കാലിക ആശ്വാസം. എസ്.എഫ്.ഐ.ഒ അന്വേഷണത്തിനെതിരെ എക്സാലോജിക് നൽകിയ ഹരജിയിൽ കർണാടക ഹൈക്കോടതി പിന്നീട് വിധി പറയും. ഹരജിയിൽ വിധി...

മൂന്നു ആർ.ജെ.ഡി എംഎൽഎമാർ എൻഡിഎയിൽ, ബിഹാറിൽ നിതീഷ് വിശ്വാസവോട്ട് നേടി

പട്ന: ബിഹാറില്‍ നിതീഷ് കുമാർ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നേടി. വിശ്വാസ പ്രമേയത്തിന്‍റെ വോട്ടെടുപ്പില്‍ 129 പേര്‍ ബിഹാറിലെ എന്‍ഡിഎ സര്‍ക്കാരിനെ പിന്തുണച്ചു. ഇതോടെ വിശ്വാസ പ്രമേയം പാസായി. ആര്‍ജെഡി...

തെരഞ്ഞെടുപ്പില്‍ കൃത്രിമം ; പാകിസ്ഥാനില്‍ വ്യാപക പ്രതിഷേധം

ഇസ്ലാമാബാദ് : പാകിസ്ഥാന്‍ പൊതുതെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന് ആരോപിച്ച് ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്രീക്-ഇ-ഇന്‍സാഫ് (പിടിഐ) പ്രവര്‍ത്തകര്‍ രാജ്യത്ത് വിവിധ ഇടങ്ങളില്‍ പ്രതിഷേധിച്ചു...

ഇഡിക്ക് മുന്നിൽ ഹാജറാകണോ ? തീരുമാനം ഐസക്കിന് എടുക്കാമെന്ന് ഹൈക്കോടതി, ഹർജി നാളെ വീണ്ടും പരിഗണിക്കും

കൊച്ചി: മസാലബോണ്ട് കേസില്‍ ഇഡിക്ക് മുന്നില്‍ നാളെ ഹാജരാകുന്ന കാര്യത്തില്‍ തോമസ് ഐസക്കിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി. ഹര്‍ജി നാളെ വീണ്ടും ഹൈക്കോടതി പരിഗണിക്കും.ഇഡിക്ക് മുന്നില്‍ നാളെ ഹാജരാകാനാണ്...

മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച മാത്യു കുഴൽനാടന്റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കർ

തി­​രു­​വ­​ന­​ന്ത­​പു​രം: നി­​യ­​മ­​സ­​ഭ­​യി​ല്‍ മു­​ഖ്യ­​മ­​ന്ത്രി­​ക്കെ­​തി­​രേ ആ­​രോ­​പ­​ണ­​മു­​ന്ന­​യി­​ക്കാ­​നു­​ള്ള മാ­​ത്യു കു­​ഴ​ല്‍­​നാ​ട­​ന്‍റെ ശ്ര­​മം ത​ട­​ഞ്ഞ് സ്­​പീ​ക്ക​ര്‍. എം​എ​ല്‍­​എ...