Kerala Mirror

രാഷ്ട മീമാംസ

മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റ കോണ്‍ഗ്രസ് വിട്ടു, ഷിന്‍ഡെയുടെ ശിവസേനയിലേക്ക് ?

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റ കോണ്‍ഗ്രസ് വിട്ടു. രാജിക്കത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് സമര്‍പ്പിച്ചു. 55 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം തന്റെ കുടുംബം അവസാനിപ്പിക്കുന്നതായി മിലിന്ദ്...

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫ അന്തരിച്ചു

കൊച്ചി: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫ അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.84 വയസ്സായിരുന്നു. കെ. കരുണാകരൻ മന്ത്രിസഭയിൽ...

15 സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ 66 ദി​വ​സം, രാ​ഹു​ല്‍ ഗാ​ന്ധി ന‌​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​യ്ക്ക് ഇ​ന്ന് തു‌​ട​ക്കം

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ന‌​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര ഇ​ന്ന് മ​ണി​പ്പു​രി​ല്‍ നി​ന്ന് ആ​രം​ഭി​ക്കും. തൗ​ബാ​ലി​ലെ കോ​ങ്ജോം​ഗ് ‌യു​ദ്ധ സ്മാ​ര​ക​ത്തി​ൽ ഇ​ന്ന്...

ത്രി​പു​ര​യി​ലും പ്രതിപക്ഷ ഐക്യം, തി​പ്ര​മോ​ത ​സി​പി​എം-കോ​ണ്‍​ഗ്ര​സ് സ​ഖ്യ​ത്തി​ലേ​യ്ക്ക്

അ​ഗ​ർ​ത്ത​ല: ലോ​ക്സ​ഭാ തെ​ര​ഞ്ഞ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ത്രി​പു​ര​യി​ൽ തി​പ്ര​മോ​ത പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സ്-​സി​പി​എം സ​ഖ്യ​ത്തി​ലേ​യ്ക്ക് എ​ത്തി​യേ​ക്കു​മെ​ന്ന് സൂ​ച​ന. ബി​ജെ​പി​യെ...

കേ​ന്ദ്ര അ​വ​ഗ​ണ​ന; മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷം പ​ങ്കെ​ടു​ക്കും

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തോ​ട് കേ​ന്ദ്ര സ​ർ​ക്കാ​ർ കാ​ട്ടു​ന്ന അ​വ​ഗ​ണ​ന ച​ർ​ച്ച ചെ​യ്യാ​നാ​യി മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ്ര​തി​പ​ക്ഷം തീ​രു​മാ​നി​ച്ചു. പ്ര​തി​പ​ക്ഷ...

കലക്ടറേറ്റ് മാർച്ചിനിടെ പൊലീസ് മുടിയിൽ ചവിട്ടിയ സംഭവം: വനിതാ യൂത്ത് കോൺഗ്രസ് നേതാവ് നിയമ നടപടിക്ക്

കണ്ണൂർ : യൂത്ത് കോൺഗ്രസിൻറെ കലക്ട്രേറ്റ് മാർച്ചിനിടെയുണ്ടായ പൊലീസ് മർദ്ദനത്തിനെതിരെ വനിതാ നേതാവ് നിയമ നടപടിയിലേക്ക്. മുടിയിൽ ബൂട്ടിട്ട് ചവിട്ടുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്ത പൊലീസ്...

കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷം ; വീഴ്ച സംഭവിച്ചിട്ടില്ല : സിറ്റി പൊലീസ് കമ്മീഷണര്‍

കണ്ണൂര്‍ : യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ വിശദീകരണവുമായി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത്ത് കുമാര്‍ ഐപിഎസ്. പൊലീസ് നടപടി സ്വാഭാവികമാണെന്നും വീഴ്ച...

ലോക്‌സഭാ തെരഞ്ഞെടുപ്പ് 2024 : പ്രിയങ്കാ ഗാന്ധി കര്‍ണാടകയിലും തെലങ്കാനയിലും മത്സരിച്ചേക്കും

ബെംഗളൂരു : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി കര്‍ണാടകയിലെയും തെലങ്കാനയിലെയും ഓരോ സീറ്റില്‍ മത്സരിക്കുമെന്ന് സൂചന. കര്‍ണാടകയിലെ കൊപ്പാല്‍ മണ്ഡലത്തിലാവും പ്രിയങ്ക...

നിതീഷ് കുമാര്‍ നിരസിച്ചു, ഖാര്‍ഗെ ഇന്ത്യാ മുന്നണിയുടെ ചെയര്‍മാന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പ്രതിപക്ഷ ഐക്യമായ ഇന്ത്യാ സഖ്യത്തിന്റെ ചെയര്‍മാനായി തെരഞ്ഞെടുത്തു. ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ കണ്‍വീനറാകണമെന്ന്...