Kerala Mirror

രാഷ്ട മീമാംസ

ഗവർണർ വരുന്നതും വാണം വിട്ടതുപോലെ പോകുന്നതും കണ്ടു, വിമർശിച്ച് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം : സർക്കാരിന്റെ നയപ്രഖ്യാപനം പൂർണമായും വായിക്കാതെ മടങ്ങിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച്‌ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലികുട്ടി . നാടൻ ശൈലിയിലാണ് കുഞ്ഞാലികുട്ടി...

നാടകീയം നയപ്രഖ്യാപനം, ഒന്നരമിനിറ്റിൽ പ്രസംഗം അവസാനിപ്പിച്ച് ഗവർണർ

തിരുവനന്തപുരം : ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിനിടെ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍. സഭയെ ഒന്നടങ്കം അമ്പരപ്പിച്ച് ഒന്നേകാല്‍ മിനിറ്റിനകം പ്രസംഗം...

കടമെടുപ്പ് പരിധി : കേന്ദ്രത്തിനെതിരായ കേരളത്തിന്റെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി : കടമെടുപ്പ് പരിധി വെട്ടി കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് കേരളം നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി വിശ്വനാഥന്‍ എന്നിവര്‍...

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഇന്ന്

തിരുവനന്തപുരം : നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കമിട്ട് ഇന്ന് രാവിലെ 9ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപനം നടത്തും. 26,27,28 തീയതികളില്‍ സമ്മേളനം ഉണ്ടാകില്ല. നയപ്രഖ്യാപന...

ശ്രീലങ്കന്‍ മന്ത്രി സനത് നിഷാന്ത വാഹനാപകടത്തില്‍ മരിച്ചു

കൊളംബോ : ശ്രീലങ്കന്‍ മന്ത്രി വാഹനാപകടത്തില്‍ മരിച്ചു. സനത് നിഷാന്ത (48) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കതുനായകെ എക്‌സ്പ്രസ് പാതയിലാണ് അപകടം ഉണ്ടായത്. മന്ത്രി യാത്ര ചെയ്ത കാറുമായി...

മസാല ബോണ്ട് കേസില്‍ ഐസക്കിന് നിര്‍ണായക പങ്ക് : ഇ ഡി

കൊച്ചി : മസാല ബോണ്ട് കേസില്‍ ഐസക്കിന് നിര്‍ണായക പങ്കുണ്ടെന്ന് എന്‍ഫോഴ്സ്‌മെന്റ് വിഭാഗം. മസാല ബോണ്ട് ഇറക്കാനുള്ള തീരുമാനങ്ങള്‍ അംഗീകരിച്ചത് മുഖ്യമന്ത്രിയും തോമസ് ഐസക്കും പങ്കെടുത്ത കിഫ്ബി ഡയറക്ടര്‍...

വാഹനാപകടത്തില്‍ മമതാ ബാനര്‍ജിക്ക് പരിക്ക്

കൊല്‍ക്കത്ത : വാഹനാപകടത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് പരിക്ക്. മമത സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മമതയ്ക്ക്...

ഫെ​ബ്രു​വ​രി 16ന് ഭാ​ര​ത് ബ​ന്ദ് പ്ര​ഖ്യാ​പി​ച്ച് ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍

ന്യൂ​ഡ​ല്‍​ഹി: ഭാ​ര​ത് ബ​ന്ദ് പ്ര​ഖ്യാ​പി​ച്ച് ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍. ഫെ​ബ്രു​വ​രി 16നാ​ണ് ഭാ​ര​ത് ബ​ന്ദ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. കാ​ര്‍​ഷി​ക വി​ള​ക​ള്‍​ക്ക് താ​ങ്ങു​വി​ല അ​ട​ക്കം...

ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി രാജ്ഭവനിലെ ഗവർണറുടെ വിരുന്നിന്  20 ലക്ഷം അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: ഗവർണറുടെ അറ്റ് ഹോം സൽക്കാരത്തിന് സർക്കാർ 20 ലക്ഷം രൂപ അനുവദിച്ചു. റിപ്പബ്ലിക് ദിനത്തിൽ പൗരപ്രമുഖർക്ക് വിരുന്നൊരുക്കാനായാണ് രാജ്ഭവന് സർക്കാർ പണം അനുവദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച...