Kerala Mirror

രാഷ്ട മീമാംസ

കോൺഗ്രസുമായി കൂടുതൽ സംസ്ഥാനങ്ങളിൽ സഖ്യം, തമിഴ്‌നാട്ടിലെ സിറ്റിംഗ് സീറ്റുകൾ വിട്ടുനൽകരുതെന്ന് സിപിഎം കേന്ദ്രകമ്മറ്റി

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇൻഡ്യാ മുന്നണിയിൽ ഉറച്ചു നിൽക്കുമ്പോഴും അർഹതയുള്ള സീറ്റുകൾ ചോദിച്ചു വാങ്ങണമെന്ന് സിപിഎം കേന്ദ്രകമ്മറ്റി. ദേശീയ തലത്തിൽ ഇൻഡ്യാ മുന്നണിയിലെ വിവിധ കക്ഷികളിൽ നിന്നും...

”സഹകരണത്തെക്കുറിച്ച് മിണ്ടണ്ട, അമ്മാതിരി  വർത്താനം വേണ്ട”;  കാര്യോപദേശക സമിതിയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ വാക്‌പോര്

തിരുവനന്തപുരം: നിയമസഭാ കാര്യോപദേശക സമിതി യോഗത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ രൂക്ഷമായ വാക്‌പോര്. കോൺഗ്രസിന്റെ സമരാഗ്നി ജാഥ നടക്കുന്നതുകൊണ്ട് ബജറ്റ് സമ്മേളനം മാറ്റണമെന്നായിരുന്നു...

നി­​യ­​മ​സ­​ഭാ സ­​മ്മേ­​ള­​നം വെ­​ട്ടി­​ച്ചു­​രു­​ക്കി; ഫെ­​ബ്രു­​വ­​രി 15ന് ​അ­​വ­​സാ­​നി​ക്കും; ബ​ജ­​റ്റ് ര­​ണ്ടി­​ന് തന്നെ

തി­​രു­​വ­​ന­​ന്ത­​പു​രം: നി­​യ­​മ​സ­​ഭാ സ­​മ്മേ­​ള­​ന വെ­​ട്ടി­​ച്ചു­​രു​ക്കി. ഫെ­​ബ്രു­​വ­​രി 15ന് ​സ­​ഭ പി­​രി­​യും. 12 മു­​ത​ല്‍ 15 വ­​രെ ബ​ജ­​റ്റ് ച​ര്‍­​ച്ച ന­​ട­​ക്കും. മാ​ര്‍­​ച്ച് 20...

ആലങ്കാരിക പദവി ഒഴിവാക്കണമെന്ന് സിപിഐ , വെറും കീലേരി അച്ചുവെന്ന് കെകെ ശൈലജ; ഗവർണർക്കെതിരെ കടുത്ത നിലപാടുമായി ഭരണപക്ഷം

തിരുവനന്തപുരം: നയപ്രഖ്യാപനത്തിലെ നന്ദിപ്രമേയ ചർച്ചയിൽ ഗവർണർക്ക് എതിരെ കടുത്ത നിലപാടുമായി ഭരണപക്ഷം. സർക്കാരിൻ്റെ നേട്ടങ്ങൾ വായിക്കാൻ ഗവർണർക്ക് തോന്നിയില്ലെന്നും നിലമേലിൽ കാട്ടിയത് പുതിയ അടവാണെന്നും...

ക്ഷേമപെൻഷൻ മുടക്കത്തിൽ അടിയന്തരപ്രമേയ ചർച്ചയില്ല, സഭ ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷം

തി­​രു­​വ­​ന­​ന്ത­​പു​രം: ക്ഷേ­​മ പെ​ന്‍­​ഷ​ന്‍ മു­​ട­​ങ്ങി­​യ­​തി­​ൽ ചർച്ച ആവശ്യപ്പെട്ടു­​ള്ള അ­​ടി­​യ­​ന്ത­​ര­​പ്ര­​മേ­​യ­​ത്തി­​ന് അ­​നു​മ­​തി നി­​ഷേ­​ധി­​ച്ച­​തോ­​ടെ സ­​ഭ ബ­​ഹി­​ഷ്­​ക­​രി­​ച്ച്...

കേന്ദ്രം വെട്ടിയ ഫണ്ട് ലഭിച്ചാല്‍ ക്ഷേമപെന്‍ഷന്‍ 2500 രൂപയാക്കും: ധനമന്ത്രി

തിരുവനന്തപുരം: കേന്ദ്രഫണ്ട് ലഭിച്ചാൽ സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പെന്‍ഷന്‍ പദ്ധതി താളം തെറ്റിച്ചത് കേന്ദ്രസര്‍ക്കാരാണ്. പെന്‍ഷന്‍ കമ്പനിയെപ്പോലും...

മരുന്ന് ക്ഷാമം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം; സംസ്ഥാനത്ത് മരുന്നുക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. ഓർഡർ ചെയ്ത മരുന്നുകൾ 60 ദിവസത്തിനകം എത്തിക്കണമെന്ന കാര്യം നടപ്പിലായില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ...

കണ്ണൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: അഞ്ചു ജില്ലകളില്‍ ഇഡി റെയ്ഡ്

കണ്ണൂര്‍: കണ്ണൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ചു ജില്ലകളില്‍ ഇഡി റെയ്ഡ്. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് പരിശോധന. രാവിലെ 9 മുതൽക്കാണ് പരിശോധന...

ക്ഷേമപെൻഷൻ മുടക്കം : പ്ലക്കാർഡുകൾ ഉയർത്തി സഭയിൽ പ്രതിപക്ഷ പ്രതിഷേധം

തി­​രു­​വ­​ന­​ന്ത­​പു­​രം: ക്ഷേ­​മ പെ​ന്‍­​ഷ​ന്‍ മു­​ട­​ങ്ങി­​യ­​തി­​നെ തു­​ട​ര്‍­​ന്ന് ക​ര്‍­​ഷ­​ക​ന്‍ ജീ­​വ­​നൊ­​ടു​ക്കി­​യ സം­​ഭ­​വ­​ത്തി​ല്‍ സ­​ഭ­​യി​ല്‍ പ്ര­​തി­​പ­​ക്ഷ പ്ര­​തി­​ഷേ​ധം...