Kerala Mirror

രാഷ്ട മീമാംസ

ബജറ്റ് പ്രസംഗത്തിലെ ആറാമൂഴത്തിൽ നിർമല സീതാരാമൻ എടുത്തത് വെറും 58 മിനിറ്റുകൾ

ന്യൂഡൽഹി :  ഇടക്കാല ബജറ്റോടെ തുടര്‍ച്ചയായി ആറ് ബജറ്റുകള്‍ അവതരിപ്പിച്ചുവെന്ന നേട്ടം പേരിനൊപ്പം ചേർത്ത് ധനമന്ത്രി നിർമല സീതാരാമൻ. രണ്ടു മണിക്കൂർ 42 മിനിറ്റുകളുടെ ബജറ്റ് പ്രസംഗവുമായി ദൈർഘ്യമേറിയ...

ആ​ദാ​യ നി​കു​തി പ​രി​ധിയിലും ​ നി​കു​തി നി​ര​ക്കു​ക​ളി​ലും മാ​റ്റ​മി​ല്ല

ന്യൂ​ഡ​ൽ​ഹി: ആ​ദാ​യ നി​കു​തി പ​രി​ധി​യി​ൽ മാ​റ്റം വ​രു​ത്താ​തെ കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. നി​ല​വി​ലെ നി​ര​ക്കു​ക​ൾ തു​ട​രും. പ്ര​ത്യ​ക്ഷ പ​രോ​ക്ഷ നി​കു​തി നി​ര​ക്കു​ക​ളി​ലും...

അടിസ്ഥാന സൗകര്യവികസനത്തിനായി 11.11 ലക്ഷം കോടി, ഊന്നൽ ഐടിക്ക്

വരുന്ന സാമ്പത്തികവര്‍ഷം അടിസ്ഥാന സൗകര്യവികസനത്തിനായി നീക്കിവെയ്ക്കുന്ന തുക 11.11 ലക്ഷം കോടി രൂപയായി വര്‍ധിപ്പിച്ചു. ഐടി മേഖലയ്ക്ക് കൂടുതല്‍ ഉന്നല്‍ നല്‍കുന്നതാണ് ഈ ബജറ്റെന്നും ധനമന്ത്രി വ്യക്തമാക്കി...

ആശാ, അംഗന്‍വാടി ജീവനക്കാര്‍ക്കും ആരോഗ്യപരിരക്ഷ

ന്യൂഡല്‍ഹി: ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരമുള്ള ആരോഗ്യപരിരക്ഷ ഇനി ആശാ, അംഗന്‍വാടി ജീവനക്കാര്‍ക്കും ലഭിക്കും. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ആണ്...

നാൽപതിനായിരം ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലാക്കും

പുതിയ 3 റെയില്‍വേ ഇടനാഴി സ്ഥാപിക്കും. നാല്‍പതിനായിരം ബോഗികള്‍ വന്ദേ ഭാരത് നിലവാരത്തിലാക്കും. വിമാനത്താവള വികസനം തുടരും. വ്യോമഗതാഗത മേഖലയും വിപുലീകരിക്കും. കൂടുതല്‍ വിമാനത്താവളങ്ങള്‍...

പ്രധാനമന്ത്രി ആവാസ് യോജനയിൽ 2 കോടി  വീടുകൾ കൂടി 

കൊവിഡ് ഉണ്ടാക്കിയ പ്രതിസന്ധിയിലും പ്രധാനമന്ത്രി ആവാസ യോജനയിലൂടെ 3 കോടി വീടുകള്‍ യാഥാര്‍ത്യമാക്കാനായി. പ്രധാനമന്ത്രി ആവാസ് യോജനയില്‍ 2 കോടി വീടുകള്‍ കൂടി ഉടന്‍ യാഥാര്‍ത്ഥ്യമാകും. കൂടുതല്‍ മെഡിക്കല്‍...

35 ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഉടന്‍

രാജ്യത്ത് 35 ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഉടന്‍ സാധ്യമാക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രിയുടെ പ്രഖ്യാപനം. വിദ്യാഭ്യാസ മേഖലയിൽ‌ സമഗ്ര പുരോഗതിക്കുള്ള നിരവധി പദ്ധതികൾ ആവിഷ്കരിച്ചു. പിഎം ശ്രീ...

കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി; നിർമല സീതാരാമന്റെ ആറാം ബജറ്റ്

ന്യൂഡൽഹി: രണ്ടാം മോദി സർക്കാറിന്റെ അവസാന ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കാൻ തുടങ്ങി. വ്യാഴാഴ്ച രാവിലെ 11നാണ് ബജറ്റ് അവതരണം തുടങ്ങിയത്. ബജറ്റിന് മുന്നോടിയായി ധനമന്ത്രി...

ഇ​ഡി അ​റ​സ്റ്റ്: ഹേ​മ​ന്ത് സോ​റ​ന്‍റെ ഹ​ർ​ജി ഇന്ന് ഹൈ​ക്കോ​ട​തിയിൽ

റാ​ഞ്ചി: അ​ഴി​മ​തി​ക്കേ​സി​ല്‍ ഇ​ഡി അ​റ​സ്റ്റ് ചെ​യ്ത​തി​നെ ചോ​ദ്യം ചെ​യ്ത് ജാ​ര്‍​ഖ​ണ്ഡ് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ന്‍ ന​ല്കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും. ആ​ക്ടിം​ഗ്...