Kerala Mirror

രാഷ്ട മീമാംസ

എംഎൽഎമാരെ റാഞ്ചിയിൽ നിന്നു ഹൈദരാബാദിലേക്ക് മാറ്റാനുള്ള ജെഎംഎം നീക്കം പാളി

റാഞ്ചി : ഭരണ പ്രതിസന്ധി തുടരുന്ന ഝാർഖണ്ഡിൽ നിന്നു ഹൈദരാബാദിലേക്ക് പോകാനുള്ള ജെഎംഎം- കോൺ​ഗ്രസ്- ആർജെഡി എംഎൽഎമാരുടെ ശ്രമത്തിനു തിരിച്ചടി. മോശം കാലാവസ്ഥയെ തുടർന്നു റാ‌ഞ്ചി ബിർസ മുണ്ട വിമാനത്തവളത്തിൽ...

ഓപ്പറേഷന്‍ ലോട്ടസ് : ജെഎംഎം- കോൺ​ഗ്രസ്- ആർജെഡി എംഎൽഎമാർ ‘റാഞ്ചി’യിൽ

റാഞ്ചി : സർക്കാരുണ്ടാക്കാൻ ഇന്നും ​ഗവർണർ ക്ഷണിക്കാതിരുന്നതോടെ ഝാർഖണ്ഡിൽ നാടകീയ നീക്കങ്ങൾ. അട്ടിമറി നീക്കം സംശയിച്ചു ജെഎംഎം- കോൺ​ഗ്രസ്- ആർജെഡി എംഎൽഎമാർ ഹൈദരാബാദിലേക്ക് പോകാനായി റാഞ്ചി വിമാനത്താവളത്തിൽ...

കാലിക്കറ്റ് എൻഐടി എസ്എഫ്ഐ മാർച്ചിൽ സംഘർഷം

കോഴിക്കോട് : കാലിക്കറ്റ് എൻഐടിയിൽ വിദ്യാർഥിയെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് നടത്തിയ എസ്എഫ്ഐ മാർച്ചിൽ സംഘർഷം. പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം മിഥുൻ...

കേന്ദ്ര ബജറ്റില്‍ പ്രതീക്ഷിച്ച പ്രഖ്യാപനങ്ങള്‍ ഒന്നും ഉണ്ടായില്ല : ധനമന്ത്രി

തിരുവനന്തപുരം : കേന്ദ്ര ബജറ്റില്‍ പ്രതീക്ഷിച്ച പ്രഖ്യാപനങ്ങള്‍ ഒന്നും ഉണ്ടായില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. രാജ്യമൊട്ടാകെയുള്ള ഉല്‍പ്പാദന കുറവ് പരിഹരിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍...

കേരളത്തിനോട് കരുതല്‍ ; ബജറ്റ് സംസ്ഥാനത്തിന് നേട്ടമുണ്ടാക്കും : കെ സുരേന്ദ്രന്‍

തിരുവനന്തപുരം : പുതിയ കേന്ദ്ര ബ്ജറ്റില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ തുക വകയിരുത്തതിനാല്‍ ആനുപാതികമായ നേട്ടം കേരളത്തിനുമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ഇതോടെ കേന്ദ്രവിരുദ്ധ...

കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രാനിരക്ക് കുറച്ചു, പുതിയ നിരക്ക് 1,27,000 രൂപ

മലപ്പുറം: കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് കുറച്ചതായി മന്ത്രി വി. അബ്ദുറഹ്മാൻ. നേരത്തെയുണ്ടായിരുന്ന നിരക്കിൽനിന്ന് 38,000 രൂപയാണ് കുറച്ചത്. 1,27,000 രൂപയാണ് പുതിയ നിരക്ക്. അതേസമയം കണ്ണൂർ...

ഭൂരിപക്ഷമുണ്ടായിട്ടും ചം​പ​യ്‌ സോ​റ​നെ സത്യപ്രതിജ്ഞക്ക് ക്ഷണിക്കാതെ ഗവർണർ, അട്ടിമറിക്ക് നീക്കം

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ ഭൂ​മി അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ൻ രാ​ജി​വ​ച്ച​തോ​ടെ രാ​ഷ്ട്രീ​യ അ​ട്ടി​മ​റി നീ​ക്ക​ങ്ങ​ൾ​ക്ക് ശ്ര​മം.പു​തി​യ മു​ഖ്യ​മ​ന്ത്രി​യാ​യി...

സം​സ്ഥാ​ന​ത്ത് ജാ​തി സെ​ന്‍​സ​സ് ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി കെ ​രാ​ധാ​കൃ​ഷ്ണ​ന്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ജാ​തി സെ​ന്‍​സ​സ് ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍. ജാ​തി സെ​ന്‍​സ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യി​ല്‍...

വയലാര്‍ രവിയുടെ സഹോദരന്‍ എംകെ ജിനദേവ് അന്തരിച്ചു

ആലപ്പുഴ : കോണ്‍ഗ്രസ് നേതാവും വയലാര്‍ രവിയുടെ സഹോദരനുമായ എംകെ ജിനദേവ് അന്തരിച്ചു. 72 വയസായിരുന്നു. ചേര്‍ത്തലയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം ആലപ്പുഴ ഡിസിസിസി ജനറല്‍ സെക്രട്ടറിയും കെപിസിസി...