Kerala Mirror

രാഷ്ട മീമാംസ

സിബിഐ അന്വേഷണത്തിന് അനുമതി പിന്‍വലിച്ച് കര്‍ണാടക

ബംഗളൂരു : കര്‍ണാടകയില്‍ സിബിഐ അന്വേഷണത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള വിജ്ഞാപനം പിന്‍വലിച്ച് കര്‍ണാടക സര്‍ക്കാര്‍. മുഡ ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി സിദ്ധരാമക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന...

പി.വി അൻവർ എൽഡി എഫിൽ നിന്ന്‌ പുറത്ത്

തിരുവനന്തപുരം : പി.വി അൻവർ എൽഡി എഫിൽ നിന്ന്‌ പുറത്ത്. ഇനി സിപിഐഎമുമായി പി.വി അൻവർന് ഒരു ബന്ധവും ഇല്ല. വലതുപക്ഷ രാഷ്ട്രീയ ശക്തികളും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും നടത്തുന്ന കമ്യൂണിസ്റ്റ് വിരുദ്ധ...

‘ദുബായില്‍ വച്ച് അന്‍വറിനെ കണ്ട നേതാവ് ആരാണ് അദ്ദേഹത്തോടു തന്നെ ചോദിക്കണം’ : പി ജയരാജന്‍

കണ്ണൂര്‍ : താന്‍ ദുബായിയില്‍ പോയ സമയത്ത് പിവി അന്‍വറിനെ കണ്ടിട്ടില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍ കണ്ണൂര്‍ പാട്യത്തെ വീട്ടില്‍മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില...

‘എല്‍ഡിഎഫ് വിട്ടെന്നു പറഞ്ഞിട്ടില്ല, അടുത്ത തെരഞ്ഞെടുപ്പില്‍ 25 സീറ്റില്‍ കൂടുതല്‍ ജയിക്കില്ല’ : പിവി അന്‍വര്‍

മലപ്പുറം : എല്‍ഡിഎഫ് വിട്ടുവെന്ന് താന്‍ മനസ്സു കൊണ്ടു പറഞ്ഞിട്ടില്ലെന്ന് ഇടതു സ്വതന്ത്രനായ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. പാര്‍ലമെന്ററി പാര്‍ട്ടി മീറ്റിങ്ങില്‍ പങ്കെടുക്കില്ലെന്നാണ് പറഞ്ഞത്...

സുരേഷ് ഗോപി ആംബുലന്‍സില്‍ പൂരപ്പറമ്പില്‍ എത്തിയതില്‍ പരാതി

തൃശൂര്‍: പൂരം അലങ്കോലമാക്കിയെന്ന വിവാദം കൊഴുക്കുന്നിതിനിടെ സുരേഷ് ഗോപി പൂരപ്പറമ്പില്‍ ആംബുലന്‍സില്‍ എത്തിയതിനെച്ചൊല്ലി പരാതി. ചികിത്സാ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട ആംബുലന്‍സ് മറ്റാവശ്യത്തിന്...

ഉദ്ദേശം വ്യക്തം; അന്‍വര്‍ പറയുന്നത് എല്‍ഡിഎഫിന്റെ ശത്രുക്കള്‍ വ്യാപകമായി പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ : മുഖ്യമന്ത്രി

ന്യൂഡല്‍ഹി : സിപിഎമ്മിനും എല്‍ഡിഎഫിനും സര്‍ക്കാരിനുമെതിരെ പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിക്കളയുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും...

‘പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നു : പി വി അന്‍വര്‍

മലപ്പുറം : സിറ്റിങ് ജഡ്ജിയെ കൊണ്ട് താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി വി അന്‍വര്‍ എംഎല്‍എ. എഡിജിപി എഴുതിക്കൊടുത്ത വാറോല വായിക്കേണ്ട ഗതികേടിലേക്ക് മുഖ്യമന്ത്രി...

പ്രതീക്ഷകൾ അവസാനിച്ചു; പരാതികളുമായി ഹൈക്കോടതിയിലേക്ക് പോകും : പി വി അന്‍വര്‍

മലപ്പുറം : താന്‍ എഴുതി നല്‍കിയ പരാതിയില്‍ അന്വേഷണം കൃത്യമായി നടക്കുമെന്ന് പാര്‍ട്ടി നല്‍കിയ ഉറപ്പ് പാടെ ലംഘിച്ചതായി പി വി അന്‍വര്‍ എംഎല്‍എ. ഇന്നലെ വരെ പാര്‍ട്ടില്‍ തനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു...

യെ​ച്ചൂ​രി​ക്ക് പ​ക​രം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ത​ത്ക്കാ​ല​മി​ല്ല; സി​പി​ഐഎ​മ്മി​ല്‍ ധാ​ര​ണ

ന്യൂ​ഡ​ല്‍​ഹി : സീ​താ​റാം യെ​ച്ചൂ​രി​ക്ക് പ​ക​രം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ത​ത്കാ​ലം വേ​ണ്ടെ​ന്ന് സി​പി​ഐഎ​മ്മി​ല്‍ ധാ​ര​ണ. പ​ക​രം താ​ത്ക്കാ​ലി​ക​മാ​യി ഒ​രാ​ള്‍​ക്ക് ചു​മ​ത​ല ന​ല്‍​കി​യേ​ക്കും...