Kerala Mirror

രാഷ്ട മീമാംസ

മനീഷ് തിവാരിയും നവജ്യോത് സിങ് സിധുവും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക്

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും ബിജെപിയിലേക്കെന്ന് അഭ്യൂഹം. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ആര്‍പിഎന്‍ സിങ്, മനീഷ് തിവാരിയുമായി ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. മുന്‍...

കേരളത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റും, വിദ്യാർഥികളുമായുള്ള മുഖാമുഖത്തിൽ മുഖ്യമന്ത്രി

കോഴിക്കോട് : സംസ്ഥാന സര്‍ക്കാരിന്റെ ‘മുഖാമുഖം’ പരിപാടിക്ക് തുടക്കമായി. വിദ്യാര്‍ത്ഥികളുമായി സംവദിക്കാനും അവരുടെ ആശയങ്ങള്‍ പങ്കുവെക്കാനുമുള്ള വേദിയാണ് ‘മുഖാമുഖം’മെന്ന് മുഖ്യമന്ത്രി പറഞ്ഞു.  സംസ്ഥാനത്ത്...

യുപിയിൽ സർക്കാർ ജീവനക്കാർക്ക് സമരവിലക്ക്, നിരോധനം ലംഘിച്ചാൽ വാറണ്ടില്ലാതെ അറസ്റ്റ്

ലക്‌നോ : ഉത്തർപ്രദേശിൽ സർക്കാർ ജീവനക്കാർക്ക് ആറ് മാസത്തേക്ക് സമരവിലക്കുമായി യോഗി സർക്കാർ. നിരോധനം ലംഘിച്ചാൽ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യുമെന്നും ഉത്തരവ്. കർഷക സമരം നടക്കുന്നതിന്റെ അടിസ്ഥാനത്തിൽ അവശ്യ...

വയനാട്ടില്‍ ചെന്ന് പ്രത്യേകമായി ഒന്നും പറയേണ്ട കാര്യമില്ല: വനംമന്ത്രി എകെ ശശീന്ദ്രന്‍

തിരുവനന്തപുരം: വയനാട്ടിലെ പ്രതിഷേധങ്ങള്‍ സ്വാഭാവികമെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍. ആ പ്രതികരണങ്ങള്‍ മനസ്സിലാക്കി ഫലപ്രദമായി നടപടികള്‍ സ്വീകരിക്കുക എന്നതാണ് സര്‍ക്കാരിന്റെ ജോലി. ഈ നടപടികളുടെ...

രാഹുൽ ഗാന്ധി വയനാട്ടിൽ, കാട്ടാന കൊന്ന അജീഷിന്റെയും പോളിന്റെയും വീടുകൾ സന്ദർശിച്ചു

വയനാട്: വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി. കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ചാലിഗദ്ദയിലെ അജീഷിന്റെയും വനംവകുപ്പ് താൽക്കാലിക ജീവനക്കാരൻ പോളിന്റെയും...

ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് സർക്കാരുകളോട് നാലിന ആവശ്യങ്ങളുമായി സിറോ മലബാർ സഭ

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് കേന്ദ്ര- സംസ്ഥാനസർക്കാരുകൾക്ക് മുൻപിൽ നാലിന ആവശ്യങ്ങൾ മുന്നോട്ട് വെച്ച് സിറോ മലബാർ സഭ. വന്യമൃഗശല്യം നിയന്ത്രിക്കുന്നതുൾപ്പെടെ നാല് കാര്യങ്ങൾ പരിഗണിക്കണമെന്നാണ്...

നോട്ടീസ് ഉടൻ, വീണാ വിജയനിൽ നിന്നും ഈ ആഴ്ച മൊഴിയെടുക്കും

തിരുവനന്തപുരം  : എസ് എഫ് ഐ ഒ അന്വേഷണത്തിനെതിരെ എക്സാലോജിക്ക് നൽകിയ ഹർജി   കർണാടക ഹൈക്കോടതി തള്ളിയതോടെ, വീണാ വിജയനിൽ നിന്നും ഉടൻ തന്നെ മൊഴിയെടുക്കാൻ നീക്കം. ഇതിനായി ഈ ആഴ്ച തന്നെ നോട്ടീസ്...

അടങ്ങാതെ പ്രതിഷേധം; പുല്‍പ്പള്ളിയില്‍ ഇന്നും നാളെയും നിരോധനാജ്ഞ

കല്‍പ്പറ്റ: വയനാട്ടിലെ വന്യജീവി ആക്രമണത്തില്‍ പൊട്ടിത്തെറിച്ച് ജനങ്ങള്‍. പ്രതിഷേധത്തിനിടെ സ്ഥലത്തെത്തിയ എംഎല്‍എമാരെയും ഉദ്യോഗസ്ഥരെയും ജനം കൂകി വിളിച്ചു. പ്രതിഷേധം അക്രമാസക്തമായതോടെ പുല്‍പ്പള്ളിയില്‍...

സീത അക്ബറിനൊപ്പം, സിംഹ ജോഡികളെ പിരിക്കാനായി വിശ്വഹിന്ദു പരിഷത്ത്ബംഗാൾ ഹൈക്കോടതിയിൽ

സിലിഗുരി : സീതയെ അക്ബറിനൊപ്പം വിഹരിക്കാൻ വിട്ടതിൽ പ്രതിഷേധവുമായി വിശ്വഹിന്ദു പരിഷത്ത്.  സിലിഗുരി സഫാരി പാർക്കിലെ സിംഹമായ അക്ബറിനൊപ്പം പെൺ സിംഹമായ സീതയെ കൂട്ടിലടച്ചതാണ് വി.എച്ച് പിയെ ചൊടിപ്പിച്ചത്. സീത...