Kerala Mirror

രാഷ്ട മീമാംസ

തദ്ദേശ തെരഞ്ഞെടുപ്പ്: യുഡിഎഫ്-10,എൽഡിഎഫ്-10;ആറ് സീറ്റുകൾ പിടിച്ചെടുത്ത് ഇടതുമുന്നണി

തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മുന്നേറ്റം. 23 സീറ്റിൽ 10 വീതം വാർഡിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും ജയം. എൽ.ഡി.എഫ് ആറ് സീറ്റുകൾ പിടിച്ചെടുത്തു. യു.ഡി.എഫിന് മൂന്ന് സീറ്റുകൾ നഷ്ടമായി...

സിപിഎം ലോക്കൽ സെക്രട്ടറിയുടെ കൊല:  ഒരാൾ കസ്റ്റഡിയിൽ, കൊയിലാണ്ടിയിൽ ഇന്ന് സിപിഎം ഹർത്താൽ

കോഴിക്കോട് : സിപിഎം ലോക്കൽ സെക്രട്ടറി സത്യന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് കൊയിലാണ്ടി ഏരിയയിൽ ഹർത്താൽ. രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെ വരെയാണ് ഹര്‍ത്താല്‍. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി...

സിപിഎം ലോക്കല്‍ സെക്രട്ടറിയെ ക്ഷേത്ര മുറ്റത്ത് വെട്ടിക്കൊലപ്പെടുത്തി

കോഴിക്കോട് : കൊയിലാണ്ടിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി വി സത്യന്‍ (64) ആണ് കൊല്ലപ്പെട്ടത് .പെരുവട്ടൂര്‍ ചെറിയപുരം...

യുപിക്കും മധ്യപ്രദേശിനും പിന്നാലെ ഡൽഹിയിലും ഇന്ത്യ മുന്നണിയിൽ സീറ്റ് ധാരണ

ന്യൂഡല്‍ഹി: യുപിക്കും മധ്യപ്രദേശിനും പിന്നാലെ ഡൽഹിയിലും ഇന്ത്യ മുന്നണി സീറ്റ് ധാരണയിലെത്തി. ഡൽഹിയിൽ ആകെയുള്ള 7 ലോക്സഭാ സീറ്റുകളിൽ നാലിൽ ആം ആദ്മി പാർട്ടിയും മൂന്നിൽ കോൺഗ്രസുമാകും മത്സരിക്കുക. ഇത്...

കർഷകസമര അനുകൂല പോസ്റ്റുകൾക്കെതിരെ നടപടിക്ക് കേന്ദ്രം സമ്മർദ്ദം ചെലുത്തി, വെളിപ്പെടുത്തലുമായി എക്സ്

ന്യൂഡൽഹി : കേന്ദ്ര സർക്കാരിനെതിരെ വെളിപ്പെടുത്തലുമായി സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സ്. കർഷക സമരത്തിലെ പോസ്റ്റുകളിൽ കേന്ദ്രം നടപടി ആവശ്യപെട്ടുവെന്നും എക്സ് അറിയിച്ചു. ആവശ്യം അനുസരിച്ച് ചില അക്കൗണ്ടുകൾ...

ഹരിയാനയിൽ റോഡ് തടയും, യുവകർഷകന്റെ മരണത്തിൽ  സമരം കടുപ്പിക്കാൻ കർഷക സംഘടനകൾ

ന്യൂഡൽഹി: കർഷക സമരത്തിനിടെ യുവകർഷകൻ കൊല്ലപ്പെട്ടതോടെ കർഷക സമരം കടുക്കുമെന്ന് സൂചന. ഇപ്പോഴത്തെ പ്രതിസന്ധിക്കും കർഷകന്റെ മരണത്തിനും പൂർണ ഉത്തരവാദി സർക്കാരാണെന്നു സംയുക്ത കിസാൻ മോർച്ച (എസ്കെഎം)...

അച്ഛന്റെ അൾസർ ചികിത്സ വൈകിപ്പിച്ച് കൊന്നത് യുഡിഎഫ് , ഷാജിയുടെ ആരോപണം തള്ളി കുഞ്ഞനന്തന്റെ മകൾ

കോഴിക്കോട്: ടിപി കേസിലെ പ്രതിയായ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച കെ.എം.ഷാജിയെ തള്ളി കുഞ്ഞനന്തന്റെ മകള്‍. ലീഗ് നേതാവിന്റെ  ആരോപണം തിരഞ്ഞെടുപ്പ് തന്ത്രമാണെന്നു കുഞ്ഞനന്തന്റെ മകൾ ഷബ്‌ന മനോഹരന്‍...

കർഷക മാർച്ച്: കണ്ണീർവാതകമാണ് പ്രയോഗിച്ചതെന്ന ഹരിയാന പൊലീസിന്റെ വാദം പൊളിയുന്നു

ന്യൂഡൽഹി: ഡൽഹി ചലോ മാർച്ചിൽ കർഷകർക്ക് നേരെ കണ്ണീർവാതകം മാത്രമാണ് പ്രയോഗിച്ചതെന്ന ഹരിയാന പൊലീസിന്റെ വാദം പൊളിയുന്നു. പഞ്ചാബ് – ഹരിയാന അതിർത്തിയായ ശംഭുവിലും പൊലീസ് റബ്ബർ ബുള്ളറ്റ് ഉപയോഗിച്ച്...

കർഷകപ്രക്ഷോഭം : സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന്‌

ന്യൂഡൽഹി: വിളകൾക്ക്‌ നിയമാനുസൃത താങ്ങുവിലയെന്ന ആവശ്യം മുൻനിർത്തി കർഷകപ്രക്ഷോഭം ശക്തിപ്പെടുന്നതിനിടെ വ്യാഴാഴ്‌ച ഡൽഹിയിൽ സംയുക്ത കിസാൻ മോർച്ചയുടെ നിർണായക   യോഗം. എസ്‌കെഎം ദേശീയ കോ–ഓർഡിനേഷൻ യോഗവും ജനറൽ...