തിരുവനന്തപുരം : ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ മുബാറക് പാഷ ഗവര്‍ണര്‍ക്കു രാജി സമര്‍പ്പിച്ചു. പുറത്താക്കല്‍ നടപടിയുടെ ഭാഗമായി മുബാറക് പാഷ അടക്കം നാല് വിസിമാരെ ഇന്ന് ഹിയറിങ്ങിനായി...
കോട്ടയം : സംസ്ഥാന എക്സിക്യൂട്ടീവിന്റെ പരിഗണനയിലുള്ള മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥി അരുൺ കുമാറിനെതിരെ സിപിഐ കോട്ടയം ജില്ലാ കൗൺസിൽ. എ.ഐ.വൈ.എഫ് നേതാവായ അരുൺകുമാറിന്റെ പേര് ലിസ്റ്റിൽ നിന്നും...
ന്യൂഡൽഹി : കോൺഗ്രസും ആം ആദ്മി പാർട്ടിയുമായുള്ള ഇന്ത്യ സഖ്യ സീറ്റ് ധാരണകൾ പൂർത്തിയായി. ഡൽഹി, ഹരിയാന, ഗോവ, ഗുജറാത്ത് സംസ്ഥാനങ്ങളിൽ ഇരുപാർട്ടികളും സീറ്റ് പങ്കിടും, എന്നാൽ ഇരു പാർട്ടികൾക്കും തുല്യ...
മലപ്പുറം: മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തിൽ കൊച്ചിയിൽ നാളെ നിർണായക ചർച്ച. കോൺഗ്രസ്-ലീഗ് ഉഭയകക്ഷി ചർച്ചയാണ് നാളെ നടക്കുന്നത്. ഇതേത്തുടർന്ന് നേരത്തെ നിശ്ചയിച്ച യുഡിഎഫ് യോഗം മാറ്റി. യുഡിഎഫ് യോഗം...
ന്യൂഡൽഹി :മുസ്ലിം വിവാഹ നിയമം റദ്ദാക്കി അസാം സർക്കാർ . സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം ഇനി മുസ്ലിം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യണമെന്നാണ് അസം സർക്കാരിന്റെ നിർദേശം. പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നാണ്...
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ പ്രതിപക്ഷ ഇന്ത്യാ കൂട്ടായ്‌മയുടെ സീറ്റുചർച്ചകൾ പുരോഗമിക്കുന്നു. 40 സീറ്റുകളിൽ ഇതുവരെ ധാരണയായി. ശേഷിക്കുന്ന എട്ട് സീറ്റുകളിൽ ഒന്നിലേറെ പാർടികൾ അവകാശവാദം...
ലഖ്‌നൗ: 2024 ലോക്‌സഭ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉത്തർപ്രദേശ് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ അജയ് റായ് മത്സരിക്കും. വാരാണസിയിൽ മോദിക്കെതിരെ ഏറ്റുമുട്ടാൻ കോൺഗ്രസ് 17...
തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മുന്നേറ്റം. 23 സീറ്റിൽ 10 വീതം വാർഡിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും ജയം. എൽ.ഡി.എഫ് ആറ് സീറ്റുകൾ പിടിച്ചെടുത്തു. യു.ഡി.എഫിന് മൂന്ന് സീറ്റുകൾ നഷ്ടമായി...
കോഴിക്കോട് : സിപിഎം ലോക്കൽ സെക്രട്ടറി സത്യന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് കൊയിലാണ്ടി ഏരിയയിൽ ഹർത്താൽ. രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെ വരെയാണ് ഹര്‍ത്താല്‍. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി...