Kerala Mirror

രാഷ്ട മീമാംസ

സുരേഷ്ഗോപിയും രാജീവ്‌ ചന്ദ്രശേഖറും കേന്ദ്രമന്ത്രിസഭയിലേക്ക്, സുരേന്ദ്രന് രാജ്യസഭ

ന്യൂഡൽഹി : കേരളത്തിൽ ബിജെപിയുടെ അക്കൗണ്ട് തുറന്ന സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും . കാബിനറ്റ് മന്ത്രി സ്ഥാനമാണോ അതോ സഹമന്ത്രി സ്ഥാനമാണോ എന്നതിൽ മാത്രമാണ് ഇനി തീരുമാനമാകാനുള്ളത്. തിരുവനന്തപുരത്ത് രണ്ടാം...

വിശാൽ പാട്ടീലിന്റെ പിന്തുണ കിട്ടി, 2009 നു ശേഷം ലോക്സഭയിൽ കോൺഗ്രസിന് മൂന്നക്കസീറ്റ്

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ വിമതനായി മത്സരിച്ചു വിജയിച്ച വിശാൽ പാട്ടീൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. കോൺഗ്രസിനെ പിന്തുണയ്ക്കുന്ന കത്ത് വിശാൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കൈമാറി...

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകുമോ ? കോൺഗ്രസ്‌ പ്രവർത്തക സമിതി യോഗം മറ്റന്നാൾ

ന്യൂഡൽഹി: കോൺഗ്രസ്‌ പ്രവർത്തക സമിതി യോഗം മറ്റന്നാൾ ചേരും. പ്രതിപക്ഷ നേതാവാകാൻ രാഹുൽ ഗാന്ധിയോട് പ്രവർത്തകസമിതി ആവശ്യപ്പെടും. രാഹുലിനെ പ്രതിപക്ഷനേതാവാക്കാൻ മറ്റ് ഇൻ‍ഡ്യാ മുന്നണി നേതാക്കളും നേരത്തെ...

അജിത്ത് പവാർ പക്ഷം പിളർപ്പിലേക്ക്, 19 എംഎൽഎമാർ ശരദ് പവാറുമായി ചർച്ച തുടങ്ങി

മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ മഹാരാഷ്ട്രയിലെ എൻ.ഡി.എ കക്ഷികൾക്കിടയിൽ അണിയറ നീക്കങ്ങൾ സജീവമായതായി റിപ്പോർട്ട്. എൻ.ഡി.എയുടെ ഭാഗമായ എൻ.സി.പി അജിത് പവാർ പക്ഷത്തുള്ള  19...

ജയിക്കാവുന്ന സീറ്റ് നശിപ്പിച്ചു, അനിൽ ആന്റണിക്കെതിരെ പിസി ജോർജ്

തിരുവനന്തപുരം: അനിൽ ആന്റണിക്ക് നാടുമായി ഒരു ബന്ധവും ഇല്ലാത്തത് പത്തനംതിട്ടയിലെ തോൽവിക്ക് കാരണമായതായി  ബിജെപി നേതാവും പൂഞ്ഞാർ മുൻ എംഎൽഎയുമായ പി.സി.ജോർജ്. അനിലിന് വോട്ടുപിടിക്കാൻ വളരെയധികം...

കേന്ദ്രമന്ത്രി പദത്തിലേക്ക് ? ഡൽഹിയിലെത്താൻ സുരേഷ് ഗോപിക്ക് പ്രധാനമന്ത്രിയുടെ നിർദേശം

തൃശൂര്‍: ഇന്ന് വൈകീട്ട് ഡല്‍ഹിയില്‍ എത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടതായി തൃശൂര്‍ എംപി സുരേഷ് ഗോപി. വൈകീട്ട് ആറ് മണിക്ക് മുന്‍പായാണ് എത്താന്‍ പറഞ്ഞത്. എന്നാല്‍ തനിക്ക് ലഭ്യമായ വിമാനം...

സുപ്രീംകോടതി അഭിഭാഷകൻ ഹാരിസ് ബീരാൻ മുസ്‌ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർഥി ?

കോഴിക്കോട്: സുപ്രീംകോടതി അഭിഭാഷകൻ ഹാരിസ് ബീരാൻ മുസ്‌ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർഥി ആയേക്കും. ഹാരിസ് ബീരാന്റെ പേരിനാണ് സ്ഥാനാർഥി ചർച്ചകളിൽ മുൻതൂക്കം.മുൻ മന്ത്രിയും ലീഗ് എം.എൽ.എയുമായിരുന്ന യു.എ...

എസ്ഡിപിഐ വോട്ടും കിട്ടി, പരിഹസിച്ചവർ ഇനി ചാണകത്തെ സഹിക്കട്ടെയെന്ന് സുരേഷ് ഗോപി

തൃശൂര്‍: കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടാനുള്ള ശ്രമം തുടരുമെന്ന് തൃശൂര്‍ എംപി സുരേഷ് ഗോപി. ഇത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ലോക്‌നാഥ് ബഹ്‌റയുമായി സംസാരിക്കുന്ന കാര്യമാണ്. അതിന് മുന്‍പ് മുഹമ്മദ്...

ധൃതിപ്പെട്ട് സർക്കാർ രൂപീകരിക്കാനില്ല, തൽക്കാലം പ്രതിപക്ഷത്തിരിക്കാൻ ഇൻഡ്യ മുന്നണി

ന്യൂഡൽഹി: തൽക്കാലം പ്രതിപക്ഷത്തിരിക്കാൻ ഇൻഡ്യ മുന്നണിയുടെ തീരുമാനം. ജനഹിതമനുസരിച്ച് ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. രണ്ടു മണിക്കൂർ യോഗം...