Kerala Mirror

രാഷ്ട മീമാംസ

യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: ആ​ദ്യ സൂ​ച​ന​ക​ൾ ട്രം​പി​ന് അ​നു​കൂ​ലം

വാഷിങ്‌ടൺ : യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പോ​ളിം​ഗ് ക​ഴി​ഞ്ഞ സം​സ്ഥാ​ന​ങ്ങ​ളി​ൽ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ചു. ആ​ദ്യ ഫ​ല സൂ​ച​ന​ക​ൾ റി​പ്ല​ബി​ക്ക​ൻ സ്ഥാ​നാ​ർ​ഥി ഡോ​ണ​ൾ​ഡ് ട്രം​പി​ന്...

യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് : ഇ​ന്ത്യാ​ന​യി​ലും കെ​ന്‍റ​ക്കി​യി​ലും ട്രം​പ് മു​ന്നി​ൽ, വെ​ർ​മോ​ൺ​ടി​ൽ ക​മ​ല

വാഷിങ്‌ടൺ : യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പോ​ളിം​ഗ് ക​ഴി​ഞ്ഞ സം​സ്ഥാ​ന​ങ്ങ​ളി​ൽ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ചു. ഇ​ന്ത്യാ​ന​യി​ലും കെ​ന്‍റ​ക്കി​യി​ലും ഡോ​ണ​ൽ​ഡ് ട്രം​പ് ആ​ണ് മു​ന്നി​ൽ...

അങ്കമാലി അർബൻ സഹകരണ സംഘം ഭരണസമിതിയെ പിരിച്ചു വിട്ടു

അങ്കമാലി : അങ്കമാലി അർബൻ സഹകരണ സംഘം നമ്പർ ഇ. 1081 കേരള സഹകരണ നിയമം 32 (1) പ്രകാരം നിലവിലുള്ള ഭരണ സമിതിയെ പിരിച്ചുവിട്ടുകൊണ്ടും പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയമിച്ചു കൊണ്ടും എറണാകുളം ജില്ലാ...

‘ഒന്നും കണ്ടെത്തിയിട്ടില്ല; പരിശോധന തുടരും’: പാലക്കാട് എഎസ്പി

പാ​ല​ക്കാ​ട് : ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന പാ​ല​ക്കാ​ട്ട് ഹോ​ട്ട​ലി​ൽ ന​ട​ന്ന​ത് സാ​ധാ​ര​ണ പ​രി​ശോ​ധ​ന മാ​ത്ര​മെ​ന്ന് എ​എ​സ്പി അ​ശ്വ​തി ജി​ജി. പ​രി​ശോ​ധ​ന സി​പി​എ​മ്മി​ന്‍റെ...

പാലക്കാട് കോൺ​ഗ്രസ് നേതാക്കളുടെ ഹോട്ടലിൽ മുറിയിൽ ഇലക്ഷൻ സ്ക്വാഡിന്റെ റെയ്ഡ്

പാലക്കാട് : പാലക്കാട് ഹോട്ടലിൽ ഇലക്ഷൻ സ്ക്വാഡിന്റെ റെയ്ഡ്. പണം സൂക്ഷിച്ചിരിക്കുന്നു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന. പൊലീസ് എത്തുമ്പോൾ ഷാഫി പറമ്പിൽ, വി.കെ ശ്രീകണ്ഠൻ, രാഹുൽ മാങ്കൂട്ടത്തിൽ...

യുഎസ് തെരഞ്ഞെടുപ്പ് ആരംഭിച്ചു; ആദ്യഫലത്തിൽ ഒപ്പത്തിനൊപ്പം ട്രംപും കമലയും

വാഷിങ്ടൺ ഡിസി : യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യം വോട്ടെടുപ്പ് നടന്നത് ന്യൂഹാംഷെയറിലെ ഡിക്‌സ്‌വിലിലാണ്. തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഡിക്‌സ്‌വിൽ നോച്ചിൽ...

വി​കാ​ര​ങ്ങ​ൾ​ക്ക് അ​ടി​മ​പ്പെ​ട്ട് ജീ​വ​നൊ​ടു​ക്കി​യാ​ൽ പ്രേ​ര​ണാ​കു​റ്റം നി​ല​നി​ൽ​ക്കി​ല്ല : ഹൈ​ക്കോ​ട​തി

ത​ല​ശേ​രി : സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ പ്ര​തി​ക​ളാ​യി പ​യ്യ​ന്നൂ​ർ സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ടാ​യി​രു​ന്ന ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി...

മ​ല്ലു ഹി​ന്ദു വാ​ട്‌​സ് ആ​പ്പ് ഗ്രൂ​പ്പ് ; കെ.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ ഫോ​ണ്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം : ഹി​ന്ദു ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടു​ത്തി വാ​ട്‌​സ് ആ​പ്പ് ഗ്രൂ​പ്പ്‌ രൂ​പീ​ക​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ഗ്രൂ​പ്പി​ന്‍റെ അ​ഡ്മി​നും...

യു എസ് തിരഞ്ഞെടുപ്പ്; ബഹിരാകാശത്ത് നിന്ന് നാല് വോട്ട്

വാഷിംഗ്ടണ്‍ : യു എസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും വോട്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന 4 പേർ വോട്ട് രേഖപ്പെടുത്തും. സുനിത വില്യംസ്, ബുച്ച് വിൽമോർ...