Kerala Mirror

രാഷ്ട മീമാംസ

മന്ത്രി എത്താന്‍ വൈകി ; സിപിഎം പരിപാടിയില്‍ നിന്ന് ജി സുധാകരന്‍ ഇറങ്ങിപ്പോയി

ആലപ്പുഴ : പരിപാടി തുടങ്ങാന്‍ വൈകിയതില്‍ ക്ഷോഭിച്ച് ഇറങ്ങിപ്പോയി സിപിഎം നേതാവ് ജി സുധാകരന്‍. ഹരിപ്പാട് സംഘടിപ്പിച്ച സിബിസി വാര്യര്‍ അനുസ്മരണ ചടങ്ങില്‍ നിന്നാണ് ഇറങ്ങിപ്പോയത്. പുരസ്‌കാര...

കാഫിർ പോസ്റ്റ് വിവാദം : കെ.കെ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കോൺ​ഗ്രസും യൂത്ത് ലീ​ഗും

കോഴിക്കോട് : വടകരയിലെ കാഫിർ പോസ്റ്റ് വിവാദം വീണ്ടും സി.പി.എമ്മിനെതിരെ തിരിച്ച് യു.ഡി.എഫ്. സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച മുൻ എം.എൽ.എ കെ.കെ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് അഡ്വ...

അബദ്ധത്തിൽ രൂപീകരിച്ച എൻഡിഎ സർക്കാർ എപ്പോൾ വേണമെങ്കിലും നിലംപതിക്കാം : മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഡല്‍ഹി : കേന്ദ്രത്തിലെ സഖ്യസർക്കാർ അബദ്ധത്തിൽ രൂപീകരിച്ചതാണെന്നും എപ്പോൾ വേണമെങ്കിലും താഴെ വീഴാമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റ ബി.ജെ.പി...

പിണറായി ദുർബലനാകുമ്പോൾ സിപിഎം നേതാക്കളുടെ നാവിന് കരുത്തേറുന്നുവോ ?

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക്  ശേഷം സിപിഎമ്മിലെ പിണറായി വിജയന്റെ  പിടി അല്‍പ്പമൊന്ന് അയഞ്ഞുവെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ആദ്യം കണ്ണൂരിലെ ചെന്താരകമായ പി ജയരാജനാണ്...

പോരാളി ഷാജിമാരെ സിപിഎം തള്ളുമ്പോള്‍

2016 ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായതു മുതല്‍  സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞാടിയിരുന്ന സിപിഎമ്മിന്റെ സൈബര്‍ വെട്ടുകിളിക്കൂട്ടങ്ങളെ അവസാനം പാര്‍ട്ടിക്ക് തന്നെ തളളിപ്പറയേണ്ടി വന്നു...

ശ്രേയംസ് കുമാറിന്റെ കരുനീക്കങ്ങൾക്ക് മറുമരുന്നായി സമാജ്‌വാദി ലയനനീക്കവുമായി കേരളാ ജെഡിഎസ്

കേരളത്തിലെ ജനതാദള്‍  ഗ്രൂപ്പുകള്‍ ഇപ്പോള്‍ നിലനി്ല്‍പ്പിനായുള്ള പോരാട്ടത്തിലാണ്. രണ്ട് ജനതാദള്‍ഗ്രൂപ്പുകളും ഇപ്പോള്‍ ഇടതുപക്ഷത്തിന്റെ ഭാഗമായി നില്‍ക്കുകയാണെങ്കിലും  കെ കൃഷ്ണ്‍കുട്ടി...

കോടിയേരി പാറാലില്‍ സിപിഐഎം പ്രവര്‍ത്തകരെ വെട്ടിയ സംഭവം ; നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍ : കോടിയേരി പാറാലില്‍ സിപിഐഎം പ്രവര്‍ത്തകരെ വെട്ടിയ സംഭവത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ചാലക്കര നാലുതറയിലെ കുനിയില്‍ ഹൗസില്‍ ശരത് , ധര്‍മടം പാളയത്തില്‍ ഹൗസില്‍ ധനരാജ്...

കണ്ണൂരിൽ രണ്ട് സിപിഐഎം പ്രവർത്തകർക്ക് വെട്ടേറ്റു ; പിന്നിൽ ബിജെപിയെന്ന് ആരോപണം

കണ്ണൂർ : കോടിയേരി പാറാലിൽ രണ്ട് സിപിഐഎം പ്രവർത്തകർക്ക് വെട്ടേറ്റു.തൊട്ടോളിൽ സുജനേഷ്‌ (35), ചിരണങ്കണ്ടി ഹൗസിൽ സുബിൻ (30) എന്നിവർക്കാണ് വെട്ടേറ്റത്.ഇരുവരും തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്...

ജി 7 ഉച്ചകോടി ; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇറ്റലിയിലേക്ക്

ന്യൂഡല്‍ഹി : അന്‍പതാമത് ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇറ്റലിക്ക് തിരിക്കും. ഉച്ചകോടിയെ മറ്റന്നാള്‍ മോദി അഭിസംബോധന ചെയ്യും. മൂന്നാം തവണയും പ്രധാനമന്ത്രിയായി...