Kerala Mirror

രാഷ്ട മീമാംസ

‘പറയാനുള്ളത് പാര്‍ട്ടി വേദിയില്‍ പറയും’; വ്യാജ പ്രചാരണങ്ങളെ തള്ളണം : പിപി ദിവ്യ

കണ്ണൂര്‍ : ജില്ലാ കമ്മിറ്റിയില്‍ നിന്ന് തരംതാഴ്ത്തിയ പാര്‍ട്ടി നടപടിയില്‍ താന്‍ അതൃപ്തി പ്രകടിപ്പിച്ചെന്ന മാധ്യമവാര്‍ത്തകളില്‍ പ്രതികരണവുമായി സിപിഎം നേതാവ് പിപി ദിവ്യ. തന്റെ പ്രതികരണമെന്ന നിലയില്‍...

പഴയ അരി വിതരണം ചെയ്തത് പഞ്ചായത്തെന്ന് മുഖ്യമന്ത്രി; പച്ചക്കള്ളമെന്ന് സതീശന്‍

തൃശൂര്‍ : വയനാട്ടില്‍ പഴയ അരി വിതരണം ചെയ്തത് പ്രാദേശിക ഭരണകൂടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ഗുരുതരമായ വിഷയമാണെന്നും എന്താണ് അവരുടെ ഉദ്ദേശമെന്ന് വിജിലന്‍സ് അന്വേഷണത്തിലൂടെ വ്യക്തമാകുമെന്നും...

‘ട്രോളി ബാഗ്’ യാദൃച്ഛികമായി കിട്ടിയത്, ഉപേക്ഷിക്കേണ്ടതില്ല : എംവി ഗോവിന്ദന്‍

പാലക്കാട് : കോണ്‍ഗ്രസിനെതിരായ കള്ളപ്പണ ആരോപണം പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കുന്നതില്‍ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ‘ഒരു...

കാനഡയിൽ ഖലിസ്ഥാൻ, നരേന്ദ്രമോദി അനുകൂലികളുണ്ട്; അവർ സമൂഹത്തെ മൊത്തമായി പ്രതിനിധീകരിക്കുന്നില്ല : ട്രൂഡോ

ഒട്ടോവ : ഇന്ത്യ കാനഡ നയതന്ത്ര തർക്കങ്ങൾക്കിടെ കാനഡയിൽ ഖലിസ്ഥാൻ വിഘടനവാദികളുണ്ടെന്ന് സമ്മതിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കനേഡിയൻ സർക്കാർ സിഖ് വിഘടനവാദികൾക്ക് അഭയം നൽകുന്നെന്ന ഇന്ത്യയുടെ...

‘പി പി ദിവ്യയുടെ ജാമ്യം റദ്ദാക്കണം’; നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്

പത്തനംതിട്ട : എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം...

ചേലക്കര ഉപതെരഞ്ഞെടുപ്പ്; അവസാനവട്ട പ്രചാരണത്തിനായി മുഖ്യമന്ത്രി എത്തുന്നു

തൃശ്ശൂർ : ചേലക്കര ഉപതെരഞ്ഞെടുപ്പിന്റെ അവസാനവട്ട പ്രചാരണത്തിനായി മുഖ്യമന്ത്രി എത്തുന്നു. ഇന്നും നാളെയുമായി നടക്കുന്ന പ്രചാരണത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുക. രാവിലെ പത്തിന് വരവൂരിലാണ്...

ദുരന്തബാധിതര്‍ക്ക് പുഴുവരിച്ച അരി; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം : വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു എന്ന സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു. മേപ്പാടി...

വഖഫില്‍ വ്യാജവാര്‍ത്ത; ബിജെപി എംപി തേജസ്വി സൂര്യക്കെതിരെ കേസ്

ബംഗളൂരു : സ്വന്തം ഭൂമി വഖഫ് ബോര്‍ഡ് ഏറ്റെടുത്തതിനെത്തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹ്യ ചെയ്തെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് കര്‍ണാടകയില്‍നിന്നുള്ള ബിജെപി എം പി തേജസ്വി സൂര്യയ്ക്കെതിരെ കേസ്. വാര്‍ത്ത...

നീലപ്പെട്ടി കോണ്‍ഗ്രസിന്റെ ട്രാപ്പ് : നിലപാടില്‍ ഉറച്ച് കൃഷണദാസ്

പാലക്കാട് : കള്ളപ്പണമാകരുത് പാലക്കാട്ടെ പ്രചരണ വിഷയമെന്ന് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സമിതിയംഗം എന്‍ എന്‍ കൃഷ്ണദാസ്. പെട്ടിയിലേക്ക് മാത്രം പ്രചരണമൊതുക്കുന്നത് ട്രാപ്പാണ്. കോണ്‍ഗ്രസിന്റെ കെണിയാണത്...