Kerala Mirror

രാഷ്ട മീമാംസ

ശി​വ​സേ​ന വി​മ​ത എം​എ​ൽ​എ​മാ​രു​ടെ അ​യോ​ഗ്യ​ത: മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ സ്പീ​ക്ക​ർ​ക്ക് സു​പ്രീം​ കോ​ട​തി നോ​ട്ടീ​സ്

ന്യൂ​ഡ​ൽ​ഹി: ശി​വ​സേ​ന വി​മ​ത എം​എ​ൽ​എ​മാ​രു​ടെ അ​യോ​ഗ്യ​ത ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പെ​ട്ടു​ള്ള ഉ​ദ്ദവ് താ​ക്ക​റെ വി​ഭാ​ഗ​ത്തി​ന്‍റെ ഹ​ർ​ജി​യി​ൽ മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ...

സിപിഎം സെമിനാറിൽ എസ്എൻഡിപി പങ്കെടുക്കും, ഏ​ക സി​വി​ൽ കോ​ഡ് ബി​ല്ലി​ന്‍റെ ക​ര​ട് പു​റ​ത്തു​വ​രു​ന്ന​തി​ന് മുൻപ് തമ്മിലടി വേണോ ? വെള്ളാപ്പള്ളി

ആ​ല​പ്പു​ഴ:  ഏ​ക സി​വി​ൽ കോ​ഡ് ബി​ല്ലി​ന്‍റെ ക​ര​ട് പു​റ​ത്തു​വ​രു​ന്ന​തി​ന് മു​ൻ​പ് അ​നാ​വ​ശ്യ​മാ​യി ത​മ്മി​ല​ടി​ക്കേ​ണ്ട​തു​ണ്ടോ എസ്.എസ്.ഡി.പി ജനറൽ സെക്രട്ടറി  വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ...

ബഹുഭൂരിപക്ഷവും സാമൂഹ്യവിരുദ്ധർ,  സാമുദായിക സൗഹൃദം തകർക്കുന്നവർ ;കേരളത്തിലെ യൂട്യൂബർമാരെക്കുറിച്ച്  ഗുരുതരമായ ആരോപണവുമായി പി വി അൻവർ‌

തിരുവനന്തപുരം: യൂട്യൂബ് ന്യൂസ് ചാനലുകൾക്കെതിരെ രൂക്ഷമായ പരാമർശം നടത്തി പി.വി അൻവർ എംഎൽ‌എ. യൂട്യൂബർമാരിൽ ഭൂരിഭാഗവും തെമ്മാടികളും സാമൂഹ്യവിരുദ്ധന്മാരുമാണെന്ന് അൻവർ കുറ്റപ്പെടുത്തി.പ്രത്യേക...

‘ചക്കരക്കുടത്തിൽ കൈയിട്ടുവാരിയാൽ നക്കാത്തതായി ആരുണ്ട്’; മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശവുമായി ഭീമൻ രഘു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമർശവുമായി ബിജെപിയിൽ നിന്നും സിപിഎമ്മിലെത്തിയ നടൻ ഭീമൻ രഘു. നടൻ ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾക്ക് സമൂഹമാദ്ധ്യമങ്ങളിൽ...

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിഖില്‍ തോമസിന് ജാമ്യം

എറണാകുളം : വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിഖില്‍ തോമസിന് ജാമ്യം. കര്‍ശന ഉപാധികളോടെ ഹൈക്കോടതിയാണ് നിഖില്‍ തോമസിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. സംസ്ഥാനം വിട്ട് പോകരുത് എന്നത് ഉള്‍പ്പെടെയുള്ള...

കാലടി സംസ്കൃത സര്‍വകലാശാലയുടെ കൊയിലാണ്ടിയിലെ കേന്ദ്രത്തില്‍ അധ്യാപകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു

കൊച്ചി : കാലടി സംസ്കൃത സര്‍വകലാശാലയുടെ കൊയിലാണ്ടിയിലെ കേന്ദ്രത്തില്‍ അധ്യാപകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു. വേദാന്തം പിജി കോഴ്‌സ് നിര്‍ത്തലാക്കുന്നതിനെതിരെ എസ്എഫ്‌ഐ നടത്തിയ സമരത്തിനിടെയാണ്...

കേരളത്തിന്‍റെ വികസനത്തില്‍ രാഷ്ട്രീയമില്ല : ഇ ശ്രീധരന്‍

തിരുവനന്തപുരം : കെ റെയിലിന് ബദലായി മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും ഔദ്യോഗികമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും മെട്രോമാന്‍ ഇ ശ്രീധരന്‍...

ഹൈ സ്പീഡ് റെയിൽ ഡിപിആറിൽ സംസ്ഥാന സർക്കാരിന് പിടിവാശിയില്ല : എ.കെ. ബാലൻ

തിരുവനന്തപുരം : ഹൈ സ്പീഡ് റെയിലിനായുള്ള ഡിപിആറിൽ സംസ്ഥാന സർക്കാരിന് പിടിവാശിയില്ലെന്ന് സിപിഎം നേതാവ് എ.കെ. ബാലൻ. ഇ. ശ്രീധരന്‍റെ ബദൽ നിർദേശം പാർട്ടി ചർച്ച ചെയ്യും. വികസനത്തിനായി ബിജെപിയെയും ഒപ്പം...

ഡിപിആർ രണ്ടുവർഷത്തിനുള്ളിൽ, കേന്ദ്രാനുമതി എട്ടുമാസത്തിനകം ; അതിവേഗ പാതക്കായി ശ്രീധരൻ നൽകിയ നിർദേശങ്ങളിങ്ങനെ…

തിരുവനന്തപുരം : കണ്ണൂർ തിരുവനന്തപുരം അതിവേഗ പാതക്കായി  താൻ വിഭാവനം ചെയ്‌തത്‌ സ്റ്റാൻഡേർഡ്‌ ലൈനാണെന്ന്‌ ഇ ശ്രീധരൻ . ഇക്കാര്യമാണ്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ നൽകിയ കുറിപ്പിൽ നിർദേശമായി...