Kerala Mirror

രാഷ്ട മീമാംസ

തി​രു​പ്പ​തി ക്ഷേത്രത്തിലെ ല​ഡു പ്ര​സാ​ദം നി​ർ​മി​ക്കാ​നു​ള്ള നെ​യ്യി​ൽ തി​ള​ച്ച് ക​ർ​ണാ​ട​ക രാ​ഷ്ട്രീ​യം

ബം​ഗ​ളൂ​രു : ആ​ന്ധ്ര പ്ര​ദേ​ശി​ലെ തി​രു​പ്പ​തി ശ്രീ​വെ​ങ്കി​ടേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ലെ പ്ര​സി​ദ്ധ​മാ​യ ല​ഡു പ്ര​സാ​ദം നി​ർ​മി​ക്കാ​നു​ള്ള നെ​യ്യി​ൽ തി​ള​ച്ച് ക​ർ​ണാ​ട​ക രാ​ഷ്ട്രീ​യം...

എട്ടാം വർഷവും സപ്ലൈകോ സ്റ്റോറുകളിൽ സാധനങ്ങൾക്ക് വില കൂടിയിട്ടില്ല

തിരുവനന്തപുരം : നിത്യോപയോഗ സാധനങ്ങളുടെ വില രാജ്യത്ത് കുതിച്ചുയരുന്ന സാഹചര്യത്തിൽ കേരളത്തിൽ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനായി നിരവധി നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി...

എ.എൻ. ഷംസീർ നടത്തിയ പരാമർശം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെ : വെള്ളാപ്പള്ളി

ആലപ്പുഴ : ഹൈന്ദവരുടെ ആരാധനാമൂർത്തിയായ ഗണപതിയെക്കുറിച്ച് സ്പീക്കർ എ.എൻ. ഷംസീർ നടത്തിയ പരാമർശം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മതവികാര പ്രസ്താവന ആരിൽ...

ജി. സുകുമാരൻ നായർക്കെതിരേ രൂക്ഷ വിമർശനവുമായി എ.കെ. ബാലൻ

തിരുവനന്തപുരം : എന്‍എസ്എസ് സ്ഥാപനങ്ങളില്‍ സമുദായത്തിലെ പാവപ്പെട്ടവരില്‍ നിന്നു കോഴ വാങ്ങാതെ നിയമനം നടത്തുന്നുണ്ടോയെന്ന് സിപിഎം നേതാവ് എകെ ബാലന്‍. മുന്നാക്കസമുദായത്തിലെ പിന്നോക്കക്കാര്‍ക്ക് എന്ത്...

തന്റെ പരാമര്‍ശം ഒരു മതവിശ്വാസിയെയും വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചല്ല : എഎന്‍ ഷംസീര്‍

തിരുവനന്തപുരം : തന്റെ പരാമര്‍ശം ഒരു മതവിശ്വാസിയെയും വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചല്ലെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍. എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്നയാളാണ് താന്‍. ശാസ്ത്രത്തെക്കുറിച്ച് പറഞ്ഞാല്‍...

സ്പീക്കറുടെ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്ത് ധ്രൂവികരണത്തിനുള്ള ശ്രമത്തിനെതിരെ ജാഗ്രത വേണമെന്ന് : എംവി ഗോവിന്ദന്‍

തിരുവനന്തപുരം : സ്പീക്കറുടെ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്ത് ധ്രൂവികരണത്തിനുള്ള ശ്രമത്തിനെതിരെ ജാഗ്രത വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. തിരുത്തേണ്ടതൊന്നും ഷംസീറിന്റെ പ്രസ്താവനയില്‍...

വക്കം പുരുഷോത്തമന് നാടിന്റെ അന്ത്യാഞ്ജലി ; ഭൗതികദേഹം സംസ്കരിച്ചു

തിരുവനന്തപുരം : അന്തരിച്ച മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വക്കം പുരുഷോത്തമന്‍റെ സംസ്കാരം നടത്തി. രാവിലെ 10.30ന് വക്കത്തെ കുടുംബ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. ചൊവ്വാഴ്ച തിരുവനന്തപുരം...

സ്പീക്കര്‍ പ്രസ്താവന തിരുത്തുന്നതാണ് നല്ലത് ; കോൺഗ്രസ് എന്നും വിശ്വാസികൾക്കൊപ്പം : വിഡി സതീശന്‍

തിരുവനന്തപുരം : സ്പീക്കര്‍ എഎന്‍ ഷംസീര്‍ ശാസ്ത്രത്തെ വിശ്വാസവുമായി കൂട്ടിക്കെട്ടാന്‍ ശ്രമിച്ചത് തെറ്റെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ചരിത്രസത്യം പോലെ പ്രധാനപ്പെട്ടതാണ് വിശ്വാസ സത്യം, ശാസ്ത്ര...

എം ശിവശങ്കറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി : ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ചികിത്സയ്ക്കായി രണ്ടു മാസത്തെ ജാമ്യമാണ് ജസ്റ്റിസുമാരായ എഎസ്...