Kerala Mirror

രാഷ്ട മീമാംസ

പുതിയ ക്യാബിനറ്റ് അംഗങ്ങളെ പ്രഖ്യാപിച്ച് നിയുക്ത പ്രസിഡന്റ് ഡൈണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍ : അമേരിക്കയിലെ പുതിയ ക്യാബിനറ്റ് അംഗങ്ങളെ പ്രഖ്യാപിച്ച് നിയുക്ത പ്രസിഡന്റ് ഡൈണാള്‍ഡ് ട്രംപ്. ഫ്‌ലോറിഡ സെനറ്ററും ട്രംപിന്റെ വിശ്വസ്തനുമായ മാര്‍ക്കോ റൂബിയോ പുതിയ വിദേശകാര്യ സെക്രട്ടറിയാകും...

ആത്മകഥ വിവാദം : ഡിസി ബുക്‌സിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

തിരുവന്തപുരം : ആത്മകഥ വിവാദത്തില്‍ ഡിസി ബുക്‌സിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍. ഡിസി ബുക്‌സ് പുറത്തുവിട്ട ആത്മകഥ എന്ന ഭാഗം പിന്‍വലിക്കണമെന്നും മാപ്പുപറയണമെന്നും അത് പരസ്യപ്പെടുത്തണമെന്നും...

പോ​ളിം​ഗ് സ​മ​യം അ​വ​സാ​നി​ച്ചു; ചേ​ല​ക്ക​ര​യി​ൽ ബൂ​ത്തു​ക​ളി​ൽ നീ​ണ്ട ക്യൂ, ​വ​യ​നാ​ട്ടി​ൽ പോ​ളിം​ഗി​ൽ ഇ​ടി​വ്

വ​യ​നാ​ട്/​ചേ​ല​ക്ക​ര : ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ പോ​ളിം​ഗ് സ​മ​യം അ​വ​സാ​നി​ച്ചു. ആ​റി​ന് ശേ​ഷ​വും ചേ​ല​ക്ക​ര​യി​ലെ ബൂ​ത്തു​ക​ളി​ൽ നീ​ണ്ട ക്യൂ​വാ​ണ് കാ​ണാ​നാ​കു​ന്ന​ത്. നി​ല​വി​ൽ ടോ​ക്ക​ൺ...

ഫീസ് വർധന : കേരള-കാലിക്കറ്റ് സർവകലാശാല ക്യാമ്പസുകളിൽ നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

തിരുവനന്തപുരം : കേരള യൂണിവേഴ്സിറ്റിയിൽ നാല് വർഷ ബിരുദ കോഴ്സുകൾക്ക് ഉയർന്ന പരീക്ഷ ഫീസ് ഏർപ്പെടുത്തിയതിനെതിരെ കേരള, കാലിക്കറ്റ് സർവ്വകലാശാലകൾക്ക് കീഴിലെ എല്ലാ ക്യാമ്പസുകളിലും നാളെ കെ.എസ്.യു പഠിപ്പ്...

മുഖ്യമന്ത്രിക്ക് നൽകിയ പരാതി എന്‍റേതു തന്നെ; എനിക്ക് രണ്ട് ഒപ്പുണ്ട് : പ്രശാന്തൻ

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യ കേസിൽ അന്വേഷണ സംഘം ടി.വി. പ്രശാന്തന്‍റെ മെഴിയെടുത്തു. നവീൻ ബാബുവിനെതിരേ മുഖ്യമന്ത്രിക്ക് നൽകിയ പരാതി തന്‍റേത് തന്നെയാണെന്ന് പ്രശാന്തൻ സ്ഥിരീകരിച്ചു. തനിക്ക്...

രാഹുൽ ബാബ, നിങ്ങളുടെ നാലുതലമുറ വന്നാലും മുസ്ലീം സംവരണം സാധ്യമാവില്ല; അമിത് ഷാ

മുംബൈ : രാഹുലിന്‍റെ നാലു തലമുറ കഴിഞ്ഞാലും മുസ്ലീങ്ങൾക്ക് പട്ടിക ജാതി, പട്ടികവർഗ, ഒബിസി സംവരണം ലഭിക്കില്ലെന്ന് കേന്ദ്ര മന്ത്രി അമിത്ഷാ. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് അമിത് ഷായുടെ...

കൊടകര കുഴൽപ്പണക്കേസ് അന്വേഷിക്കാൻ പുതിയ സംഘം

തിരുവനന്തപുരം : കൊടകര കുഴൽപ്പണക്കേസ് അന്വേഷിക്കാൻ പുതിയ സംഘത്തെ നിയോഗിച്ചു. കൊച്ചി ഡിസിപി കെ.എസ് സുദർശന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് അന്വേഷണം നടത്തുക. തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസ് മേൽനോട്ടം...

പുസ്തക വിവാദം; ഇ. പി ജയരാജൻ ഡിജിപിക്ക് പരാതി നൽകി

കണ്ണൂർ : ആത്മകഥാ വിവാദത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി മുൻ എൽഡിഎഫ് കൺവീനർ ഇ. പി ജയരാജൻ. തന്റെ പേരിൽ പുറത്തുവന്ന ‘കട്ടൻ ചായയും പരിപ്പ്‌വടയും; ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന...

പുസ്തകം എഴുതാന്‍ അനുമതി വേണ്ട; പ്രസിദ്ധീകരിക്കണോ എന്ന് പരിശോധിക്കും; ജയരാജനെ വിശ്വസിക്കുന്നു : എം വി ഗോവിന്ദന്‍

കണ്ണൂര്‍ : പാര്‍ട്ടി നേതാവ് ഇപി ജയരാജന്റെ ആത്മകഥയിലേത് എന്ന തരത്തില്‍ ചില ഭാഗങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇപ്പോള്‍...